ദോഹ:ഖത്തർ ചാരിറ്റി, സ്പോൺസർമാരുടെ പിന്തുണയോടെ, ബുര്ക്കിനാ ഫാസോയിലെ തങ്ങളുടെ സംരക്ഷണത്തിലുള്ള 20 അനാഥകൾക്ക് ഉംറ തീർത്ഥാടനം സംഘടിപ്പിച്ചു. ‘റോഫാഖ’ (Rofaqa) പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ ഈ യാത്ര, അനാഥരിൽ ആത്മീയ മൂല്യങ്ങൾ വളർത്തുകയും വിശ്വാസബോധം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ലക്ഷ്യമിടുന്നത്.
ബുര്ക്കിനാ ഫാസോയിലെ ഖത്തർ ചാരിറ്റി ഓഫീസിന്റെ ഡയറക്ടർ ഡോ. ......
ദോഹ:ഫൈവ് ഗ്രൂപ്പ് ട്രേഡിംഗ് കമ്പനി ‘ഫൈവ് സ്റ്റാർ നാച്വറൽ പീനട്ട് ബട്ടർ’ ഖത്തർ വിപണിയിൽ അവതരിപ്പിച്ചു. ദോഹയിലെ അബെസ്ക് ഹോട്ടലിൽ നടന്ന പ്രത്യേക വ്യവസായ സംഗമത്തിൽ പ്രമുഖ റീട്ടെയിൽ പങ്കാളികളും എഫ്എംസിജി മേഖലയിലെ നേതാക്കളും പങ്കെടുത്തു.
പ്രോട്ടീൻ സമ്പന്നവും ആരോഗ്യകേന്ദ്രിതവുമായ ഈ ഉൽപ്പന്നം ഫിറ്റ്നസ് പ്രേമികൾക്കും കായികതാരങ്ങൾക്കും കുടുംബങ്ങൾക്കും ഒരുപോലെ അനുയോജ്യമാണെന്ന് കമ്പനി അറിയിച്ചു. ......
ദോഹ:വിസിറ്റ് ഖത്തർ സംഘടിപ്പിച്ച ഫ്യൂവൽഫെസ്റ്റ് (FuelFest) ദോഹയിൽ സമാപിച്ചു.
കത്താറ സൗത്ത് പാർക്കിംഗിൽ നടന്ന ഖത്തറിലെ ആദ്യ ഫ്യൂവൽഫെസ്റ്റിൽ 6,260-ലധികം ആരാധകർ പങ്കെടുത്തു. ആഗോള കാർ കൾച്ചർ, ലൈവ് മ്യൂസിക്, മോട്ടോർസ്പോർട്സ് എന്നിവയോടൊപ്പം അന്താരാഷ്ട്ര സെലിബ്രിറ്റികൾ സാന്നിധ്യംവഹിച്ച ഓട്ടോമോട്ടീവ്-എന്റർടെയിൻമെന്റ് ഫെസ്റ്റിവൽ നവ്യാനുഭവമായി.
ലോകമെമ്പാടും പ്രശസ്തമായ ഓട്ടോമോട്ടീവ്-എന്റർടെയിൻമെന്റ് ഫെസ്റ്റിവലിൽ ഫ്യൂവൽഫെസ്റ്റ്. ......
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് വലിയ അഭിമാനനേട്ടം. രാജ്യത്തിന്റെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ മുൻ മുഖ്യമന്ത്രി വി. ......
എറണാകുളം : എറണാകുളത്ത് വൻ രാസ ലഹരി വേട്ട . ചേരാനല്ലൂരിൽ ലോഡ്ജിൽ നിന്നും വാഴക്കാല മൂലപാടം ഭാഗത്തുള്ള ലോഡ്ജിൽ നിന്നുമായി 716 gm MDMA DANSAF ഉം ചേരാനല്ലൂർ പോലീസും കൂടി പിടികൂടി. അർജുൻ വി നാഥ് 32 , കാടമ്പാരി വീട് , കിയാലത്ത്, പെരിങ്ങോലം, കുന്നമംഗലം കോഴിക്കോട്. ......
കൊച്ചി : അടുത്ത നിയമസഭ തിരഞ്ഞെടുപ്പില് എന്.ഡി.എ സഖ്യം കേരളത്തില് ഭരണം പിടിച്ചെടുക്കുമെന്ന് ട്വന്റി20 പാര്ട്ടി സംസ്ഥാന സമിതി യോഗം. പാര്ട്ടിയുടെ എന്ഡിഎ പ്രവേശനത്തിന് ശേഷം വാര്ഡ് കമ്മിറ്റി ഭാരവാഹികള് മുതല് സംസ്ഥാന ഉന്നതാധികാര സമിതി അംഗങ്ങള് ഉള്പ്പെടെ ചേര്ന്ന യോഗത്തിന്റേതാണ് വിലയിരുത്തല്. ......
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിന്റെ രാഷ്ട്രീയ–സാംസ്കാരിക രംഗങ്ങളിൽ നിർണായക സംഭാവനകൾ നൽകിയ രണ്ട് പ്രമുഖ വ്യക്തിത്വങ്ങൾക്ക് ഇത്തവണ ഉയർന്ന അംഗീകാരം ലഭിച്ചു. ......
തിരുവനന്തപുരം: ശശി തരൂർ എംപി സിപിഎമ്മിലേക്കെന്ന് റിപ്പോർട്ടുകൾ. കോൺഗ്രസ് നേതൃത്വവുമായി അകൽച്ച തുടരുന്നതിനിടെയാണ് തരൂർ ഇടത് മുന്നണിയിലെത്തിയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നത്. ......