ഫോർമുല വൺ ഇതിഹാസതാരം മൈക്കൽ ഷൂമാക്കറുടെ ആരോഗ്യനിലയിൽ ഏറെ പ്രതീക്ഷ നൽകുന്ന മുന്നേറ്റം. 2013ലുണ്ടായ അപകടത്തെ തുടർന്ന് 12 വർഷത്തോളമായി കിടപ്പിലായിരുന്ന ഷൂമാക്കർ കിടക്കയിൽ നിന്നും പുറത്തേക്കു കടന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ......
കൊച്ചി: വിമാന യാത്രയ്ക്കിടെ മലയാളി യുവതിയോട് അപമര്യാദയായി പെരുമാറിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. ഖത്തർ എയർവേയ്സിന്റെ ദോഹ - കൊച്ചി വിമാനത്തിലെ യാത്രക്കാരനായിരുന്ന തമിഴ്നാട് സ്വദേശിയായ മോഹൻ(62) എന്നയാളാണ് കൊച്ചിയിൽ അറസ്റ്റിലായത്. ......
കോഴിക്കോട് എലത്തൂരാണ് സംഭവം.
ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം യുവതിയുടെ സ്റ്റൂൾ യുവാവ് തട്ടി മാറ്റുകയായിരുന്നു. വൈശാഖൻ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്
വൈശാഖന്റെ സ്ഥാപനത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ......
വികസനക്കുതിപ്പിനിടയിൽ ബംഗളുരു മഹാനഗരം ഗുരുതരമായ ഗതാഗതക്കുരുക്ക് നേരിടുന്നുണ്ട്. വാഹനങ്ങളുടെയും യാത്രക്കാരുടെയും അമിത വർധനവും പഴയ റോഡുകളിൽ പലതും വീതിക്കൂട്ടാനാവാത്തതുമാണ് ഗതാഗതക്കുരുക്കുകൾക്ക് കാരണം. ......
തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷന്റെ മുൻവശത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ മദ്യപിച്ച പൊലീസുകാർക്ക് സസ്പെൻഷൻ. ഗ്രേഡ് എസ്ഐ ബിനു, സിപിഒമാരായ അരുൺ, രതീഷ്, അഖിൽരാജ്, അരുൺ എംഎസ്, മനോജ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ......
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ രാഹുൽ ഗാന്ധിയുടെ വസ്ത്രധാരണം വിവാദമാകുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പരമ്പരാഗത ഷാൾ, പട്ക, ധരിക്കാതെയാണ് രാഹുൽ ഗാന്ധി ചടങ്ങിൽ പങ്കെടുത്തത് എന്നാണ് ബിജെപിയുടെ ആരോപണം. ......
കൊച്ചി: സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20 പാർട്ടിയുടെ എൻഡിഎ പ്രവേശനത്തിന് പിന്നിൽ ഇഡി പേടിയെന്ന ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാകുന്നു. ......
ന്യൂഡൽഹി: 2025 ജൂലൈയിൽ മ്യാൻമർ അതിർത്തി മറികടന്ന് ഇന്ത്യൻ സൈന്യം ഭീകര ക്യാംപുകൾ തകർത്തെന്ന് ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. ജൂലൈ 11 മുതൽ 13 വരെ നീണ്ടുനിന്ന ഈ ദൗത്യത്തിൽ പാരാ (സ്പെഷൽ ഫോഴ്സ്) കമാൻഡോകളാണ് പങ്കെടുത്തത്. ......
എൻഎസ്എസ് ഒരിക്കലും വർഗീയ സമീപനം സ്വീകരിച്ച സംഘടനയല്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.......
അമേരിക്കയിൽ ശക്തമായ ശീതക്കാറ്റ് തുടരുന്നു. രാജ്യമാകെ വീശിയടിക്കുന്ന കനത്ത ഹിമക്കാറ്റ് ഗതാഗത സംവിധാനങ്ങളെ പൂർണമായും താറുമാറാക്കി.......