ദോഹ:ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, ലോകബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് അജയ് ബംഗയുമായി ലുസൈൽ കൊട്ടാരത്തിലെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി. ഖത്തർ സന്ദർശനത്തിന്റെ ഭാഗമായാണ് ലോകബാങ്ക് പ്രസിഡന്റ് അമീറിനെ സന്ദർശിച്ചത്.
ഖത്തറും ലോകബാങ്കും തമ്മിലുള്ള സഹകരണ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ......

ദോഹ: 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഖത്തറിലെ ഇന്ത്യന്‍സമൂഹം.ഇന്ത്യൻ എംബസി ഐ സി സി യിൽ സംഘടിപ്പിച്ച ആഘോഷപരിപാടികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഇന്ത്യന്‍ പ്രവാസികള്‍ അണിനിരന്നിരുന്നു.
അബുഹുമൂറിലെ ഐ സി സി അങ്കണത്തിൽ
ഖത്തർ സമയം രാവിലെ
6:30ന് ദേശഭക്തി നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍
ഇന്ത്യൻ അംബാസിഡർ വിപുൽ ദേശീയ പതാക ഉയർത്തി.
തുടര്‍ന്ന് അംബാസിഡർ രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിനസന്ദേശം വായിച്ചു.ഖത്തറിലെ ഏറ്റവും വലിയ പ്രവാസിസമൂഹമായ ഇന്ത്യൻ സമൂഹത്തിന് റിപ്പബ്ലിക് ദിന ആശംസകൾനേർന്ന ഇന്ത്യൻ സ്ഥാനപതി ഖത്തർ ജനതയ്ക്കും ഭരണാധികാരികൾക്കും നന്ദി പറഞ്ഞു.എംബസിഅനുബന്ധ സംഘടനാ പ്രസിഡണ്ടു മാരായ എ.പി മണികണ്ഠൻ,ഷാനവാസ് ബാവ, ഇ പി അബ്ദുൾ റഹ്മാൻ,താഹ മുഹമ്മദ് മറ്റു ഭാരവാഹികൾ,
എംബസി ഉദ്യോഗസ്ഥര്‍, സംഘടനാ ഭാരവാഹികള്‍, പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, മാധ്യമ പ്രവര്‍ത്തകര്‍, വാണിജ്യ, പ്രമുഖര്‍ എന്നിവർ സാന്നിധ്യം വഹിച്ചു.
പ്രവൃത്തി ദിവസമായിരിന്നിട്ടും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കാളിത്തം വഹിച്ചു.വിവിധ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു.
വിദ്യാര്‍ഥികളില്‍ ദേശഭക്തിയുണര്ത്തി വിപുലമായ പരിപാടികളോടെയാണ് രാജ്യത്തെ ഇന്ത്യന്‍ സ്കൂളുകള്‍ റിപ്പബ്ലിക്ദിനം ആഘോഷിച്ചത്. എം.ഇ.എസ്. ......
Thiruvananthapuram: As part of the Mathrubhumi International Festival of Letters (MBIFL '26), a significant discussion/face-to-face session titled "Guru - Daivam - Swathanthryam" (Guru - God - Freedom) will be held today, January 26, 2026.
The event is scheduled to take place at 5:30 PM at the Kanakakkunnu Palace grounds, the primary venue for the festival.
Key Participants
The session will feature two prominent personalities:
Swami Sandrananda: Secretary of Aruvipuram Math and Temple.
K. Madhu: Noted journalist and writer.
This discussion is one of the highlights of the ongoing literary celebrations in the capital city. ......
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മലയാള ചലച്ചിത്ര മേഖലയിൽ വലിയ ചർച്ചകൾ തുടരുന്നതിനിടെ തന്റെ നിലപാട് വ്യക്തമാക്കി കെ.ബി. ഗണേഷ് കുമാർ. ......
കോട്ടയം: കേരളത്തിലെ പ്രമുഖ സമുദായ സംഘടനകൾക്കിടയിലെ ഐക്യനീക്കങ്ങൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് എൻ.എസ്.എസ് (നായർ സർവീസ് സൊസൈറ്റി) സഖ്യത്തിൽ നിന്ന് പിന്മാറുന്നു. എസ്.എൻ.ഡി.പി യോഗവുമായുള്ള സഹകരണം പ്രായോഗികമല്ലെന്ന് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് ഔദ്യോഗികമായി വിലയിരുത്തി. ......
തിരുവനന്തപുരം: മലയാളം ഭാഷാ ബില്ലുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.......
2026 ജനുവരി 29-ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്ന 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒന്നായിരിക്കും. ......
മാവേലിക്കര: വോട്ട് വിനിയോഗത്തിൽ രാഷ്ട്രീയ പാർട്ടികളുടെ വെറും സ്നേഹപ്രകടനങ്ങളിൽ വശംവദരാകരുതെന്ന് സമുദായത്തിന് വെള്ളാപ്പള്ളി നടേശന്റെ മുന്നറിയിപ്പ്. വോട്ട് ബാങ്കായി മാത്രം കാലങ്ങളായി സമുദായത്തെ ഉപയോഗിച്ചവർ നൽകിയത് വെറും തൊഴിലുറപ്പ് ജോലി മാത്രമാണെന്നും, വോട്ട് ചെയ്യുമ്പോൾ ഭാവിയെപ്പറ്റി വ്യക്തമായ ഉൾക്കാഴ്ച വേണമെന്നും അദ്ദേഹം പറഞ്ഞു. ......
കൊല്ലം: കോൺക്രീറ്റ് പാളികൾ തലയിൽ വീഴുമോ എന്ന് പേടിച്ച് ബസ് കാത്തുനിന്ന യാത്രക്കാർക്കും ജീവനക്കാർക്കും ഇനി ആശ്വസിക്കാം. കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ 'കാലപ്പഴക്കം' കണ്ടു മടുത്ത അധികൃതർ ഒടുവിൽ മനസ്സ് തുറന്നിരിക്കുകയാണ്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി ഗതാഗത വകുപ്പ്. അഞ്ചുതവണ ഗതാഗത നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കണമെന്ന കേന്ദ്ര നിയമഭേദഗതി കേരളത്തിൽ ഉടൻ നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ......