ദോഹ: കിയ ഖത്തർ സംഘടിപ്പിച്ച കിയ സൂപ്പർ കപ്പ് സീസൺ 2 വൺ ഡേ ഫുട്ബാൾ ടൂർണമെന്റിൽടിമ്പെക്സ് എഫ് സി ഖത്തർ ചാമ്പ്യന്മാരും വി,പി,എൻ എഫ് സി റണ്ണേയ്സ് ട്രോഫിയും കരസ്ഥമാക്കി.
നോബിൾ ഇൻറർനാഷണൽ സ്കൂൾ വുക്കൈറിൽ നടന്ന ടൂർണമെന്റിന്റെ ഔപചാരിക ഉൽഘാടനം ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം പ്രസിഡണ്ടും ,സിറ്റി എക്സ്ചേഞ്ച് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സിഇഒയുമായ ഷറഫ് . പി ഹമീദ് നിർവഹിച്ചു, ചാലിയാർ ദോഹ ഫൗണ്ടർ മഷ്ഹൂദ് തിരുത്തിയാട്, ചാലിയാർ ദോഹ പ്രസിഡൻറ് സി.ടി സിദ്ദിഖ് ചെറുവാടി എന്നിവർ സംസാരിച്ചു. ......
ദോഹ : നോബിൾ ഇൻ്റർനാഷണൽ സ്കൂളിൽ 77-ാമത് റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെആഘോഷിച്ചു. സ്കൂൾ ട്രാൻസ്പോർട്ടഷൻ ഡയറക്ടർ ആർ എസ് മൊയ്ദീൻ, മാനേജ്മെന്റ് ഡയറക്ടർ ബോർഡ് മെമ്പർ നാസർ കെ, പ്രിൻസിപ്പൽ ഡോ. ......
ദോഹ:ഐഡിയൽ ഇന്ത്യൻ സ്കൂളിൽ ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം അതീവ ദേശാഭിമാന ആവേശത്തോടെയും ഉത്സാഹത്തോടെയും ആഘോഷിച്ചു. ഇന്ത്യയുടെ ഭരണഘടന പ്രാബല്യത്തിൽ വന്ന ദിനത്തിന്റെ സ്മരണാർത്ഥം ജനുവരി 26ന് സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ പ്രസിഡന്റ് ഡോ. ......
ദോഹ:എം.ഇ.എസ്. ഇന്ത്യൻ സ്കൂളിൽ നടന്ന ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷം വർണ്ണാഭമായി.
സ്കൂൾ ഡയറക്ടർമാരുടെയും മാനേജ്മെന്റ് അംഗങ്ങളുടെയും സാന്നിധ്യത്തിൽ
.ഇ.എസ്. ......
മേടം: ആത്മവിശ്വാസം ഉയർന്നുനിൽക്കുന്ന ദിനമായിരിക്കും. എന്നാൽ വികാരങ്ങളെ നിയന്ത്രണത്തിൽ നിർത്തുന്നത് അനിവാര്യമാണ്.......
വൈക്കം: 'പിതൃ ഹൃദയത്തോടെ ' എന്ന അപ്പസ്ത്തോലിക ലേഖനത്തിലൂടെ ഫ്രാന്സിസ് മാര്പാപ്പ യൗസേപ്പിതാവിന്റെ ചില പ്രത്യേക ഗുണങ്ങള് രേഖപ്പെടുത്തിയതില് നിന്നുള്ള ചൈതന്യം ഉള്ക്കൊണ്ട് ഡോ.ബര്ക്കുമാന്സ് കൊടയ്ക്കല് അച്ചൻ രചിച്ച നൊവേനയായ "കരുണയും കാവലും". ജനുവരി 23 ന് വൈക്കം സെയ്ന്റ് ജോസഫ് ഫൊറോന പള്ളിയില് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടാനുബന്ധിച്ച് സീറോ മലബാര് സഭയുടെ മേജര് ആര്ക്കി എപ്പിസ്കോപ്പല് കോടതി ജഡ്ജിയും വൈക്കം സെയ്ന്റ് ജോസഫ് ഫൊറോനാ പള്ളി വികാരിയുമായ ഡോ.ബര്ക്കുമാന്സ് കൊടയ്ക്കലച്ചൻ റിലീസ് ചെയ്തു.
ചടങ്ങിൽ "കരുണയും കാവലും" സംവിധാനം നിര്വഹിച്ച നടനും എഴുത്തുകാരനും നിർമ്മാതാവും സംവിധായകനും ലോക റെക്കോര്ഡ് ജേതാവുമായ ജോയ്.കെ.മാത്യു, സഹ വികാരി ഫാദർ ജോസഫ് മേച്ചേരി, പള്ളി കൈക്കാരന്മാരായ ജോര്ജ് പൗലോസ് ആവള്ളില്, ഡെന്നി ജോസഫ് മംഗലശ്ശേരി, കുടുംബ യൂണിറ്റുകളുടെ വൈസ് ചെയര്മാന് മാത്യു ജോസഫ് കൂടല്ലി, ക്ലാര്ക്ക് ചാക്കപ്പന് പുല്ലരുത്തില്, കപ്യാര് ബേബി തെക്കേമുട്ടുമന, ഗായകന് ജോണി ഉണ്ണിത്തുരുത്തില്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർകെ. ജെ. ......
വാഷിങ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള ശ്രമത്തിനിടെ, വെനസ്വേലയുടെ സൈനിക സംവിധാനങ്ങളെ പൂര്ണമായി നിശ്ചലമാക്കാൻ അമേരിക്ക അതി നിഗൂഢമായ ആയുധം പ്രയോഗിച്ചതായി സൂചനകളുണ്ടായിരുന്നു. ഇപ്പോഴിതാ, അത്തരമൊരു അതീവ രഹസ്യവും അത്യാധുനികവുമായ ആയുധം സൈന്യം വെനസ്വേലയിൽ ഉപയോഗിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ......
എറണാകുളം : എറണാകുളത്ത് വൻ കഞ്ചാവ് വേട്ട .കലൂർ കതൃക്കടവ് റോഡിൽ AJ ഹാളിന് സമീപത്തു നിന്നും 24.086 kg കഞ്ചാവ് DANSAF പിടികൂടി. സിറാജ് ഷെയ്ക്ക് 39 , മുർഷിദാബാദ്, വെസ്റ്റ് ബംഗാൾ . ......