ഒന്നാം സമ്മാനമായ 10 കോടി രൂപ കണ്ണൂരില് വിറ്റഴിച്ച MC 576896 എന്ന ടിക്കറ്റ് നമ്പരിനാണ് ലഭിച്ചത്.
ഒന്നാം സമ്മാനം (10 കോടി രൂപ): MC 576896 (കണ്ണൂർ)
ആശ്വാസ സമ്മാനം (1 ലക്ഷം രൂപ): MA 576896, MB 576896, MD 576896, ME 576896
രണ്ടാം സമ്മാനം (10 ലക്ഷം രൂപ): MA 530984, MB 884378, MC 351820, MD 557299, ME 685578
മൂന്നാം സമ്മാനം (5 ലക്ഷം രൂപ): MA 816079, MB 725332, MC 504425, MD 323192, ME 739809
നാലാം സമ്മാനം (3 ലക്ഷം രൂപ): MA 838733, MB 509385, MC 254807, MD 536900, ME 535035
ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന്റെ മറ്റ് സീരീസുകളിലുള്ള ഇതേ നമ്പരിന് ഒരു ലക്ഷം രൂപ വീതം ആശ്വാസ സമ്മാനം ലഭിക്കും. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതവും മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതവും നാലാം സമ്മാനം 3 ലക്ഷം രൂപ വീതവുമാണ് നിശ്ചയിച്ചിട്ടുള്ളത്. ......
ദോഹ: ഖത്തറിലെ നസീം ഹെൽത്ത് കെയറിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി വിങ്ങ് ആയ നസീം ഹ്യൂമൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിനായുള്ള രജിസ്ട്രേഷൻ തുടരുന്നു. ജൂലൈ 24 വെള്ളിയാഴ്ച രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 1.00 വരെ സി-റിങ് റോഡിലുള്ള നസീം സർജിക്കൽ & മെഡിക്കൽ സെന്ററിലാണ് ക്യാമ്പ് നടക്കുന്നത്.
രക്തദാനത്തിന്റെ പ്രാധാന്യവും ജീവൻ രക്ഷിക്കുന്ന മഹത്തായ സേവനമെന്ന നിലയിലുള്ള അതിന്റെ മൂല്യവും ഉൾക്കൊണ്ട് ഖത്തറിലെ മുഴുവൻ പ്രവാസികളും ക്യാമ്പിന്റെ ഭാഗമാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. ......
ദോഹ: കേരളാ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ, ലഹരിക്കെതിരെ കേരള സർക്കാർ തുടക്കം കുറിച്ചിരിക്കുന്ന "ഓപ്പറേഷൻ തൂഫാൻ– ദി നാർക്കോ ഹണ്ട്" ക്യാമ്പയിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്, ഇൻകാസ് ഖത്തർ ആലപ്പുഴ ജില്ലാ കമ്മിറ്റി ലഹരി വിരുദ്ധ ബോധവത്കരണ സംഗമം സംഘടിപ്പിച്ചു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് എ. എ. ......
ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്ക് നേരെ മഷിയേറുണ്ടായി. പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഒരു യുവതി വേദിയിലെത്തി ദിപ്കെയ്ക്ക് നേരെ മഷി ഒഴിച്ചത്. ......
ആലപ്പുഴ: സർക്കാർ ആശുപത്രികളിലെ സൗജന്യ ഭക്ഷണവിതരണം കൂടുതൽ ക്രമബദ്ധമാക്കാൻ കമ്മ്യൂണിറ്റി കിച്ചൺ പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചു. ......
പുതുപ്പള്ളി: കെ.എസ്.യു പ്രവർത്തകർക്ക് പരാതികളോ മനോവിഷമങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിൽ അവ ആദ്യം പാർട്ടിയുടെ ആഭ്യന്തര വേദികളിൽ ഉന്നയിക്കണമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. ......
ചെന്നൈ: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയിലെ നിർണായക നാഴികക്കല്ലായി സ്കൈറൂട്ട് എയ്റോസ്പേസ് വികസിപ്പിച്ച വിക്രം–1 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. സാങ്കേതിക തടസ്സത്തെ തുടർന്ന് ആദ്യമായി നിശ്ചയിച്ചിരുന്ന 11.30-ലെ വിക്ഷേപണം മാറ്റിവെച്ചെങ്കിലും, ഉച്ചയ്ക്ക് 12.05-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് റോക്കറ്റ് കുതിച്ചുയർന്നു.
വിക്ഷേപണത്തിന് അഞ്ച് മിനിറ്റ് മാത്രം ശേഷിക്കെ കൗണ്ട്ഡൗൺ സാങ്കേതിക കാരണങ്ങളാൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ......
ദുബായ്: കുവൈത്തിൽ ശക്തമായ വ്യോമാക്രമണവുമായി ഇറാൻ. കുവൈത്തിലെ കടൽജല ശുദ്ധീകരണ പ്ലാന്റുകൾക്ക് നേരെ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്.......
തെന്നിന്ത്യൻ സിനിമാ ലോകവും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ദളപതി വിജയ്യുടെ ബിഗ് ബജറ്റ് ചിത്രം 'ജനനായകൻ' റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചുവെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു. ......