ബംഗളുരു: ധാർവാഡ് മേഖലയെ നടുക്കം കൊള്ളിച്ച ദാരുണസംഭവമായിരുന്നു യോഗേഷ് ഗൗഡ എന്ന യുവനേതാവിന്റെ കൊലപാതകം. ധാർവാഡ് മേഖലയിലെ ജനങ്ങൾക്കിടയിൽ നിർണ്ണായക സ്വാധീനമുണ്ടായിരുന്ന ബിജെപി ജില്ല പഞ്ചായത്ത് അംഗം യോഗേഷ് ഗൗഡ ധാർവാഡിലെ സ്വന്തം ജിമ്മിന്റെ മുന്നിൽ വെച്ച് 2016 ജൂൺ 15 നാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ......
എംഎൽഎ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്നെന്ന ആരോപണവുമായി സർക്കാർ ജീവനക്കാരിയായ യുവതി രംഗത്ത്. ജനസേന നേതാവ് അരവ ശ്രീധർ എംഎൽഎയ്ക്കെതിരെയാണ് യുവതി ആരോപണം ഉയർത്തുന്നത്. ......
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ലഷ്കർ-ഇ-തോയ്ബ കമാൻഡർ ഹമാസുമായി ബന്ധമുണ്ടെന്ന് തുറന്നുപറഞ്ഞതോടെ, ആഗോള ഭീകര സംഘടനകൾ തമ്മിലുള്ള ഏകോപനത്തെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമാന്നു. അമേരിക്ക ഭീകരസംഘടനകളായി പ്രഖ്യാപിച്ച രണ്ട് സായുധഗ്രൂപ്പുകൾ തമ്മിലുള്ള സഹകരണം അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന വിലയിരുത്തലാണ് ഉയരുന്നത്.
ലഷ്കറിന്റെ രാഷ്ട്രീയ മുഖമായി കണക്കാക്കപ്പെടുന്ന പാകിസ്ഥാൻ മർകസി മുസ്ലീം ലീഗ് (PMML) കമാൻഡറായ ഫൈസൽ നദീമാണ് ഹമാസുമായുള്ള സഖ്യം സ്ഥിരീകരിച്ചത്. ......
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ(66) വിമാനാപകടത്തിൽ മരിച്ചു. അജിത് പവാർ സഞ്ചരിച്ച വിമാനം ബാരാമതിയിലെ എയർസ്ട്രിപ്പിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ തകർന്നു വീഴുകയായിരുന്നു. ......
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ. 2026 -27 വർഷത്തെ സംസ്ഥാന ബജറ്റാണ് നാളെ ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുക.......
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിഭാഗത്തിനായി കോടതിയിൽ ഹാജരാകുക പ്രമുഖ അഭിഭാഷകരുടെ നീണ്ടനിര. രണ്ടു മുൻ ഹൈക്കോടതി ജഡ്ജിമാരടക്കം പ്രമുഖർ പ്രതിഭാഗത്തിനായി കോടതിയിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ......
ഒരു വർഷത്തിൽ അഞ്ച് ചലാൻ കിട്ടിയാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാകും എന്നതുൾപ്പെടെയുള്ള വകുപ്പുകളാണ് കേന്ദ്രം ഗതാഗത നിയമം പരിഷ്കരിച്ചപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, നിയമം എത്ര കർശനമാക്കിയാലും നിയമം ലംഘിക്കും എന്ന് ഉറപ്പിച്ച് ചിലർ വാഹനങ്ങളുമായി ഇറങ്ങാറുണ്ട്. ......
ടെക്സാസ്: സർക്കാർ ഏജൻസികളിലും പൊതു സർവകലാശാലകളിലും പുതിയ എച്ച്-1ബി വിസ അപേക്ഷകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ടെക്സാസ് ഗവർണർ ഗ്രെഗ് അബോട്ട് നിർദ്ദേശം നൽകി. 2027 മേയ് 31 വരെ പുതിയ എച്ച്-1ബി അപേക്ഷകൾ മരവിപ്പിക്കാനാണ് റിപ്പബ്ലിക്കൻ ഗവർണറുടെ ഉത്തരവ്. ......
ന്യൂഡൽഹി: സിപിഎമ്മിൽ ചേരാൻ ദുബായിൽ ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ തള്ളി ശശി തരൂർ എംപി. ദുബായ് യാത്ര സിപിഎമ്മുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകൾക്കായിരുന്നുവെന്ന പ്രചാരണങ്ങൾ തരൂർ നിഷേധിച്ചു. ......
ഒന്നാം യു പി എ സർക്കാരിൻറെ കാലഘട്ടത്തിൽ രാജ്യത്തെ ഗ്രാമീണ മേഖലയിലെ അധസ്ഥിത വർഗ്ഗത്തിൻറെ സാമ്പത്തിക ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് രാഷ്ട്രീയ ജനതാദളിൻ്റെ മന്ത്രിയായിരുന്ന ശ്രീ രഘുവംശ പ്രസാദ് സിംഗ് നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചുകൊണ്ട് കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാർ ഈ പദ്ധതിയെ വിബി ജി റാംജി എന്ന് പുന:നാമകരണം ചെയ്തുകൊണ്ട് നടപ്പിലാക്കുമ്പോൾ, നിലവിലെ നൂറുദിന തൊഴിൽ ഗ്യാരണ്ടി പോലും ഇല്ലാതാകുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത് എന്ന് ആർ ജെ ഡി എറണാകുളം ജില്ലാ പ്രസിഡണ്ട് അഷ്റഫ് ചെങ്ങമനാട് പറഞ്ഞു.ആർ ജെ ഡി തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റി ഇടപ്പള്ളി പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണാസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡണ്ട് എ.എ. മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കെ ജെ സുധീർ സ്വാഗതം പറഞ്ഞു, സീനിയർ ജില്ലാ വൈസ് പ്രസിഡണ്ട് എ.എ. ......