ചെന്നൈ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം പ്രവർത്തകൻ തമിഴ്നാട്ടിൽ മരിച്ചു. നാഗപട്ടണം സ്വദേശിയായ കല്യാണസുന്ദരമാണ് ചികിത്സയിലിരിക്കെ മരിച്ചത്. ......
ഷാർജ: യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ അഞ്ചാം ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുത്തു. മുൻ സമ്മേളനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തെ, പ്രവാസലോകത്ത് മലയാളികൾക്കായി തുടർച്ചയായി നടത്തുന്ന നിസ്തുലമായ നിയമ-സാമൂഹ്യ സേവനങ്ങൾ പരിഗണിച്ചാണ് സർക്കാർ വീണ്ടും സഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്.
കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ അദ്ദേഹം ഗ്ലോബൽ പ്രവാസി അസോസിയേഷൻ (GPA) ചെയർമാൻ കൂടിയാണ്. ......
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്നലെ പ്രഖ്യാപിച്ച റാപ്പിഡ് റെയിൽ ട്രാൻസിറ്റ് (ആർആർടി) ലൈൻ പദ്ധതിയും വിവാദമാകുന്നു. ആർആർടി പദ്ധതി കേരളത്തിൽ പ്രായോഗികമല്ലെന്ന നിലപാടുമായി മെട്രോമാൻ ഇ. ......
ജറുസലം: കിഴക്കൻ ജറുസലേമിലെ സിൽവാൻ മേഖലയിൽ അനിശ്ചിതത്വവും ആശങ്കയും വർധിക്കുന്നു. അൽ അഖ്സ പള്ളിയുടെ തെക്കുഭാഗത്തുള്ള ഈ പ്രദേശത്ത് ഇസ്രയേൽ കുടിയേറ്റം ശക്തമാകുകയാണ്. ......
ബ്രിട്ടനിലെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അടുത്ത വൃത്തങ്ങളിലേക്ക് ചൈനീസ് ഹാക്കർമാർ കടന്നുകയറിയതെന്ന് റിപ്പോർട്ടുകൾ. ബോറിസ് ജോൺസൺ, ലിസ് ട്രസ്, ഋഷി സുനക് എന്നിവർ പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ അവരുടെ വിശ്വസ്തരായ മുതിർന്ന ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ ചൈന ചോർത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
തിരുവനന്തപുരം: മുണ്ടക്കൈ–ചൂരൽമല ദുരന്ത ബാധിതരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി നിർണായക തീരുമാനവുമായി സംസ്ഥാന സർക്കാർ. ദുരന്തബാധിതരുടെ വായ്പകൾ സർക്കാർ ഏറ്റെടുക്കാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ......
പാലക്കാട് തിരക്കേറിയ റോഡിൽ വീട്ടമ്മ നിസ്കരിച്ചതിന് പിന്നിൽ കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തർക്കം. പാലക്കാട് ഐഎംഎ ജംഗ്ഷനിലാണ് കോയമ്പത്തൂർ കുനിയമ്പത്തൂർ സ്വദേശിനി നിസ്കരിച്ചത്. ......
കാക്കനാട്, മൗണ്ട് സെന്റ് തോമസ്: സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിൻ്റെ പുതിയ സെക്രട്ടറിയായി തൃശ്ശൂർ അതിരൂപതാംഗമായ റവ. ഡോ.......
ആഷിഖി 2-ലെ തും ഹി ഹോ, ബ്രഹ്മാസ്ത്രയിലെ കേസരിയാ, തമാശയിലെ അഗർ തും സാഥ് ഹോ, ദിൽവാലേയിലെ ജനം ജനം തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകൻ അരിജിത് സിങ് പിന്നണിഗാനരംഗത്തുനിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യപാദം): ദിവസാരംഭത്തിൽ കാര്യങ്ങളിൽ അനിശ്ചിതത്വവും പരാജയസാദ്ധ്യതയും ഉണ്ടാകാം. കലഹസാഹചര്യങ്ങൾ, ധനനഷ്ടം, യാത്രാസംബന്ധമായ തടസ്സങ്ങൾ, മാനസിക സംഘർഷം എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ......