സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കായാണ് അപകട ലൈഫ് ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. ......
മലയാള സിനിമയിലെ പ്രമുഖ സംവിധായകനും, നടനുമായ ബേസിൽ ജോസഫ് 'മിന്നൽ മുരളി' ഉൾപ്പെടെ മൂന്ന് ചിത്രങ്ങൾ സംവിധാനവും ചെയ്തിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രമായ 'പരാശക്തി'യിൽ ഒരു പ്രത്യേക വേഷം അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ മറ്റൊരു തമിഴ് ചിത്രത്തിൽ നായകന് തുല്യമായ ഒരു കഥാപാത്രത്തിൽ അഭിനയിക്കാനിരിക്കുകയാണ് ബേസിൽ ജോസഫ്. ......
മദ്യ വ്യവസായത്തിലും വിതരണത്തിലും എക്കാലത്തും മുൻപന്തിയിലാണ് കർണാടകം. കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ സംസ്ഥാനത്തെ ബംഗളുരു പോലുള്ള വൻനഗരങ്ങളിലും മറ്റു ചെറുനഗരങ്ങളിലും കണ്ടുവരുന്ന പുത്തൻ പ്രവണതയാണ് റെസ്റ്റോബാറുകൾ. ......
കൊച്ചി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ട്രെയിനിംഗ് സെന്റര്‍ (സിജിടിസി) കൊച്ചി 81-ാം ബാച്ചിലെ 28 അസിസ്റ്റന്റ് കമാന്‍ഡന്റുകള്‍ പാസിങ് ഔട്ട് പരേഡ് നടത്തി.
കോഴ്സിന്റെ ഭാഗമായി മാരിടൈം ലോ, തിരച്ചിലും രക്ഷാപ്രവര്‍ത്തനവും), ബോര്‍ഡിംഗ്, മത്സ്യബന്ധന നിരീക്ഷണവും നിയന്ത്രണവും, സമുദ്ര മലിനീകരണത്തിന്റെ പ്രതിരോധവും നിയന്ത്രണവും ഉള്‍പ്പെടെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ചാര്‍ട്ടര്‍ ഓഫ് ഡ്യൂട്ടീസുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പരിശീലനം നല്കി. കൂടാതെ, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആന്‍ഡ് എന്‍ജിനീയറിംഗ് ട്രെയിനിംഗില്‍ മത്സ്യബന്ധന സാങ്കേതികവിദ്യയിലും നാഷണല്‍ അക്കാദമി ഓഫ് കസ്റ്റംസ്, ഇന്‍ഡയറക്റ്റ് ടാക്സസ് ആന്‍ഡ് നാര്‍ക്കോട്ടിക്സ് കസ്റ്റംസ്, റമ്മേജിംഗ്, നാര്‍ക്കോട്ടിക്സ് നിയന്ത്രണം എന്നീ വിഷയങ്ങളിലുമുള്ള ക്യാപ്സൂള്‍ കോഴ്സുകളും പരിശീലിതര്‍ വിജയകരമായി പൂര്‍ത്തിയാക്കി.
പാസിങ് ഔട്ട് പരേഡ് നോര്‍ത്ത് വെസ്റ്റ് കോസ്റ്റ് ഗാര്‍ഡ് റീജിയന് കമാന്‍ഡര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ടെകൂര് ശശികുമാര്‍ അവലോകനം ചെയ്തു. ......
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ അമ്പരപ്പിക്കുന്ന വർധനവ്. ഇന്ന് ഒരുപവൻ സ്വർണത്തിന് ഒറ്റയടിക്ക് 8,640 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.......
തിരുവനന്തപുരം: ഇത് ന്യൂ നോർമൽ കേരളമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന നിയമസഭയിൽ 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിക്കവെയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ......
വടക്കുകിഴക്കൻ കൊളംബിയയിൽ ബുധനാഴ്ച രാവിലെ ചെറുവിമാനം തകർന്നു വീണ് 15 പേർ മരിച്ചു. വിമാനത്തിൽ 13 യാത്രക്കാരും 2 എയർലൈൻ ജീവനക്കാരും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ......
കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യ്ക്ക് വെർച്വൽ അറസ്റ്റ് ഭീഷണി. മുംബൈ പോലീസ് എന്നപേരിലാണ് തിരുവഞ്ചൂരിനെ കുടുക്കാൻ ശ്രമിച്ചത്. ......
ചെന്നൈ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം പ്രവർത്തകൻ തമിഴ്നാട്ടിൽ മരിച്ചു. നാഗപട്ടണം സ്വദേശിയായ കല്യാണസുന്ദരമാണ് ചികിത്സയിലിരിക്കെ മരിച്ചത്. ......