ന്യൂഡൽഹി: ഡൽഹി പൊലീസിലെ കമാൻഡോയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് കാജൽ ചൗധരി എന്ന ഇരുപത്തേഴുകാരിയെ ഭർത്താവ് അങ്കുർ കൊലപ്പെടുത്തിയത്. ......
കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായവ്യത്യാസത്തിലാണെന്ന വാർത്തകൾക്കിടെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി ശശി തരൂർ എംപി.
പാർലമെന്റിലെ ഖാർഗെയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. രണ്ടുമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുവെന്നാണ് വിവരം. ......
മേടം (അശ്വതി, ഭരണി, കാർത്തിക 1/4): ഈ മാസം മേടം രാശിക്കാർക്ക് തൊഴിൽ മേഖലയിലെ മാറ്റങ്ങൾ വ്യക്തമായി അനുഭവപ്പെടും. നിലവിലെ ജോലിയിൽ ഉത്തരവാദിത്തങ്ങൾ വർധിക്കാനിടയുണ്ട്. ......
ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷവും ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ തുടരും. കേന്ദ്ര സർക്കാർ അവതരിപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയ്ക്ക് 6.8 മുതൽ 7.2 ശതമാനം വരെ ജിഡിപി വളർച്ചയാണ് സാമ്പത്തിക സർവെ പ്രവചിക്കുന്നത്. ......
കേരളത്തിലെ എല്ലാ പൗരന്മാർക്ക് നേറ്റിവിറ്റി കാർഡ് നല്കാനുള്ള നിയമ നിർമാണം നടത്താൻ തീരുമാനിച്ചിരിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്
ഇതിന്റെ പ്രാഥമിക ചെലവുകള്ക്കായി ബജറ്റിൽ 20 കോടി രൂപ മാറ്റിവെച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു.
എസ്ഐആർ നടപ്പാക്കുന്നതില് ജനങ്ങള്ക്ക് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും ഈ ആശങ്ക പരിഹരിക്കാനാണ് നേറ്റിവിറ്റി കാർഡ് നല്കാൻ സംസ്ഥാനം തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പ്രസംഗത്തില് വ്യക്തമാക്കി.
സര്ക്കാര് ജീവനക്കാര്ക്കുള്ള മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി കൂടുതല് ആനുകൂല്യങ്ങളോടെ ഫെബ്രുവരി ഒന്ന് മുതല് നടപ്പാക്കും.സര്ക്കാര് ജീവനക്കാരുടെ ഡിഎ ഡിആർ കുടിശിക തീർത്ത് നല്കും, ഒരു ഗഡു ഫെബ്രുവരി ശമ്പളത്തിനൊപ്പം നല്കും. മാർച്ച് മാസത്തെ ശമ്പളത്തിനൊപ്പം ശേഷിക്കുന്ന ഗഡുക്കള് നല്കും. ......
തിരുവനന്തപുരം: ജീവനക്കാർക്കും സാധാരണക്കാർക്കും ആശ്വാസം പകരുന്ന ഒട്ടേറെ പ്രഖ്യാപനങ്ങളുമായി 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേരള ബജറ്റ് അവതരിപ്പിച്ചു. സർക്കാർ ജീവനക്കാരുടെ ദീർഘകാല ആവശ്യമായ ശമ്പള പരിഷ്കരണം, പങ്കാളിത്ത പെൻഷനു പകരമുള്ള അഷ്വേർഡ് പെൻഷൻ പദ്ധതി, ക്ഷേമപ്രവർത്തകർക്കുള്ള വേതന വർദ്ധനവ് എന്നിവയാണ് ഇത്തവണത്തെ ബജറ്റിന്റെ പ്രധാന ആകർഷണങ്ങൾ.
സാമ്പത്തിക ചിത്രം
1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ, ധനക്കമ്മി ആഭ്യന്തര ഉൽപ്പാദനത്തിന്റെ 3.4 ശതമാനമായി (55,420 കോടി) നിജപ്പെടുത്തിയിട്ടുണ്ട്. ......
തമിഴ് സിനിമയിലെ ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനായ ശങ്കർ അടുത്ത്,
എഴുത്തുകാരനും, മധുര എം.പി.യു.മായ പി.യുമായ വെങ്കിടേശൻ എഴുതിയ 'വീരയുഗ നായകൻ വേൽപാരി' എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് ഒരുക്കാൻ പോകുന്നത് എന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നല്ലോ! തമിഴ്നാട് ഭരിച്ചിരുന്ന മൂന്ന് ചേര, ചോള, പാണ്ഡ്യ രാജാക്കന്മാർക്കെതിരെ നടത്തിയ യുദ്ധമാണ് ഈ നോവലിന്റെ കഥ. എന്നാൽ ചിത്രം എപ്പോൾ തുടങ്ങുമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇപ്പോൾ. ......
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം നടപ്പാക്കിയ പുതിയ ക്രിമിനൽ നിയമമാണ് ലോകമെമ്പാടും ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. പ്രാകൃതമായ നിയമം പ്രാബല്യത്തിൽ വന്നതോടെ അഫ്ഗാനിലെ സാധാരണ ജനങ്ങളും ആശങ്കയിലാണ്. ......
കൊച്ചി : വിശ്വസ്തതയും ഉപഭോക്തൃ സേവനരംഗത്തെ പാരമ്പര്യവും കൈമുതലാക്കി നൂതന ബാങ്കിങ് സേവനങ്ങൾ നൽകുന്ന സൗത്ത് ഇന്ത്യൻ ബാങ്ക് ഇന്ന് 97-ാം സ്ഥാപകദിനം ആഘോഷിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ അറ്റാദായം കൈവരിച്ചതിന്റെ ആവേശത്തിലാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഇത്തവണ സ്ഥാപകദിനത്തിലേക്ക് കടന്നത്. ......
ഈ മാസം (ജനുവരി) 9-ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമാണ് വിജയ് നായകനായ 'ജനനായകൻ'. എന്നാൽ ഈ സിനിമ സെൻസർഷിപ്പ് പ്രശ്നങ്ങളും, കോടതി കേസുകളും കാരണം റിലീസ് ചെയ്യാൻ കഴിയാതെ മുടങ്ങി കിടക്കുകയാണ്. ......