എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളപ്പള്ളി നടേശന് 2026-ലെ പദ്മഭൂഷൺ ലഭിച്ചതോടെ കേരളത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിഞ്ഞിരിക്കുന്നത്. വെള്ളാപ്പള്ളി നടേശനെ രാജ്യം ആദരിക്കുകയല്ല, മറിച്ച്, കേരളത്തിലെ വലിയൊരു വോട്ട് ബാങ്കായ ഈഴവ വിഭാഗത്തെ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കൊപ്പം നിർത്താനുള്ള പാരിതോഷികമാണ് ഈ പത്മഭൂഷൺ എന്ന ആരോപണമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്. ......
കൊച്ചി: യുവാക്കൾക്ക് ക്രിയാത്മകമായി ചിന്തിക്കാനും നീതിക്കായി ശബ്ദമുയർത്താനും സാമൂഹ്യ പുരോഗതിയിൽ സജീവമായി പങ്കുചേരാനും സാധിക്കണമെന്ന് പാലാ നഗരസഭാ അധ്യക്ഷ ദിയ പുളിക്കക്കണ്ടം പറഞ്ഞു. ജയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2026ൽ 'സ്വതന്ത്ര തന്തിരം' ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. ......
തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, വയോജനങ്ങളുടെ കരുതലിനായി പ്രത്യേക ‘എൽഡർലി ബജറ്റ്’ പ്രഖ്യാപിച്ചു. സംസ്ഥാനം വാർധക്യത്തിലേക്ക് നീങ്ങുകയാണെന്ന തിരിച്ചറിവിൽ, മുതിർന്ന പൗരന്മാരുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ധനമന്ത്രി 46,236.52 കോടി രൂപയുടെ ഈ ബൃഹദ് പദ്ധതി അവതരിപ്പിച്ചത്. ......
പാലാ: ഭർതൃപിതാവിനെ പരിചരിക്കാൻ വീട്ടിലെത്തിയ മെയിൽ ഹോം നഴ്സ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പാലായിലെ വ്യാപാരസ്ഥാപന ഉടമയായ യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. ......
ശബരിമല സ്വർണക്കൊള്ള കേസിലെ കുറ്റപത്രം സമർപ്പിക്കാൻ എസ്ഐടി വൈകുന്നതിനാൽ മുഖ്യപ്രതി ഉൾപ്പടെയുള്ളവർ ജയിൽ മോചിതരാകാൻ സാധ്യത. കട്ടിള പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് കാലാവധി ഈ മാസം 31ന് 90 ദിവസം ആകുന്നതോടെ ജാമ്യ ഹർജി നൽകും. ......
തിരുവനന്തപുരം: കേരളത്തിലെ അതിവേഗ റെയിൽ പദ്ധതി വീണ്ടും വിവാദങ്ങളിൽ ഇടംപിടിക്കുകയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ നയമാറ്റങ്ങളും നടപടികളിലുണ്ടായ കാലതാമസവുമൊക്കെ കടുത്ത വിമർശനത്തിനിടയാക്കിയിരിക്കുകയാണ്. ......
ബംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യയെയും കുടുംബത്തെയും പിടിച്ചുലച്ച സംഭവമാണ് മുഡക്കേസ്. സിദ്ധരാമയ്യയുടെ പത്നി പാർവ്വതിയ്ക്ക് മൈസൂരു അർബൻ ഡവലപ്പ്മെന്റ് അതോറിറ്റി(മുഡ) യിൽ നിന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പതിനാല് പ്ലോട്ടുകൾ അന്യായമായി ലഭിച്ചു എന്നതായിരുന്നു കർണാടകത്തെ പിടിച്ചുകുലുക്കിയ ആരോപണം. ......
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്നതിനിടയിലും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ട് സർക്കാർ ജീവനക്കാർക്ക് മുന്നിൽ വാഗ്ദാനങ്ങളുടെ പടക്കത്തിന് തീക്കൊളുത്തിയിരിക്കുകയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ......
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയില്‍ നിന്നാണ് സ്വർണവില താഴേക്ക് പോയത്.
ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 22 കാരറ്റ് സ്വർണം പവന് 5,240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ......
ലഖ്നൗ: അമ്മാവനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം.......