കൊച്ചി: പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്ന് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംപി. നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ......
ലണ്ടൻ: സെന്റ് പോൾസ് കത്തീഡ്രലിന്റെ വാതിലുകൾ കടന്നുപോയപ്പോൾ സാറ ലണ്ടൻ ബിഷപ്പ് മാത്രമായിരുന്നു. എന്നാൽ, തിരിച്ചിറങ്ങിയത് ആംഗ്ലിക്കൻ സഭയുടെ പരമാധികാരിയായും. ......
കോടിക്കണക്കിന് ഭക്തരുടെ വിശ്വാസ കേന്ദ്രമായ ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ള കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആത്മീയ-ഭരണകൂട വഞ്ചനയായി മാറുകയാണ്. ഭക്തിയുടെ മറവിൽ നടന്ന ഈ ആസൂത്രിത കവർച്ചയും, അതിനുശേഷം അന്വേഷണ ഏജൻസികൾ കാട്ടുന്ന അനാസ്ഥയും വിരൽ ചൂണ്ടുന്നത് ഉന്നതതലത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളിലേക്കാണ്. ......
തിരുവനന്തപുരം:വ്യക്തികളുടെ ശാരീരിക പ്രത്യേകതകളെ പരിഹസിക്കുന്ന 'ബോഡി ഷെയ്മിംഗ്' കേവലം തമാശയല്ലെന്നും അത് ഗുരുതരമായ മാനസിക പീഡനമാണെന്നുമുള്ള തിരിച്ചറിവ് സമൂഹത്തിൽ ശക്തമാകുന്നു. ശരീരഭാരം, നിറം, ഉയരം എന്നിവയുടെ പേരിൽ നടത്തുന്ന ഇത്തരം ആക്ഷേപങ്ങൾ വ്യക്തികളിൽ കടുത്ത വിഷാദത്തിനും ആത്മവിശ്വാസമില്ലായ്മയ്ക്കും കാരണമാകുന്ന പശ്ചാത്തലത്തിൽ, ഇതിനെതിരെ നിയമപരമായ നീക്കങ്ങളും ശക്തമായിട്ടുണ്ട്. ......
തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പിൽ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് സർക്കാർ നടത്തിയ 76 പഞ്ചായത്ത് സെക്രട്ടറിമാരുടെ കൂട്ട സ്ഥലംമാറ്റത്തിന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തടയിട്ടു. 'ഭരണപരമായ സൗകര്യം' എന്ന ന്യായവാദത്തോടെ നടത്തിയ ഈ നടപടി പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.
2026 ജനുവരി 29-നാണ് വിവാദത്തിന് ആസ്പദമായ സ്ഥലംമാറ്റ ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. ......
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കിയത് ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ. തൃശ്ശൂർ സ്വദേശിയായ ചിരിയങ്കണ്ടത്ത് ജോസഫ് റോയ് എന്ന സി.ജെ റോയ് സ്വന്തം തോക്ക് കൊണ്ട് സ്വയം വെടിയുതിർക്കുകയായിരുന്നു. ......
തമിഴ് സിനിമയിലെ മുതിർന്ന നടന്മാരായ രജനികാന്തും, കമൽഹാസനും ഒരു ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നല്ലോ? ചെറുപ്പത്തിൽ ഇരുവരും കുറച്ച് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. അതിനുശേഷം, വ്യത്യസ്ത നായകന്മാരായി 40 വർഷത്തിലേറെയായി രണ്ടു പേരും തുടർന്ന് അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ......
മേടം: ദിവസം മുഴുവൻ അനുകൂലം. ജോലി–കാര്യങ്ങളിൽ വിജയം, മത്സരങ്ങളിൽ നേട്ടം, ആരോഗ്യപുരോഗതി എന്നിവ പ്രതീക്ഷിക്കാം.......
പ്രമുഖ ബിൽഡറും, കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമയുമായ സി.......
തിരുവനന്തപുരം : തിരുവനന്തപുരം കിംസ്ഹെൽത്തും എൻഡോസ്കോപ്പിക് സ്കൾ ബേസ് സർജറി (EBOSS) സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന എൻഡോസ്കോപ്പിക് സ്കൾ ബേസ് സർജറി അന്താരാഷ്ട്ര കോൺഫറൻസ് ഇബിഒഎസ്എസ്.2 (EBOSS.2) ഒ ബൈ താമരയിൽ ആരംഭിച്ചു. കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ......