ഇരമല്ലിക്കര ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ തൃകൊടിയേറ്റ് നടത്തി. തന്ത്രി മുഖ്യൻ തറയിൽ കുഴിക്കട്ടില്ലത്ത് ബ്രഹ്മശ്രീ.......
ദോഹ: ദോഹയുടെ തണുത്ത പുലർക്കാലത്തിന് വാശിയേറിയ മത്സരച്ചൂട് പകർന്ന് ഗൾഫ് മാധ്യമം ’ഖത്തർ റണ്ണി’ന് ആവേശക്കൊടിയിറക്കം. 60ഓളം രാജ്യങ്ങളിൽ നിന്നായി ആയിരത്തിലേറെ അത്ലറ്റുകൾ ട്രാക്കിലിറങ്ങിയ ഹ്രസ്വ -ദീർഘ ദൂര ഓട്ടങ്ങൾ ദോഹക്ക് സുന്ദരകാഴ്ചയൊരുക്കി. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ തടസ്സങ്ങളും പരാജയസാധ്യതകളും ഉണ്ടാകാം. യാത്രകളിൽ വൈകലും ധനകാര്യ ബുദ്ധിമുട്ടുകളും അനുഭവപ്പെടാം.......
കൊച്ചി : വ്യാജ വാര്ത്ത പ്രക്ഷേപണം ചെയ്തതിനെതിരെ റിപ്പോര്ട്ടര് ചാനലിനും നടത്തിപ്പുകാര്ക്കും ജീവനക്കാര്ക്കുമെതിരെ 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കിറ്റെക്സ് ഗാര്മെന്റ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര് സാബു എം. ജേക്കബ് നോട്ടീസ് അയച്ചു. സാബു എം. ......
കോതമംഗലം വടാട്ടുപാറയിലുള്ള മകളുടെ വീട്ടിലായിരുന്നു അന്ത്യം.അര്ബുദ ബാധിതനായി ചികിത്സിലായിരുന്നു. കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണില് തറവാട്ടില് സക്കറിയയുടെയും അന്നമ്മയുടെയും മകനായിട്ടായിരുന്നു ജനനം. ......
ബെംഗളൂരു: ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ.......
തിരുവനന്തപുരം: അഭിഭാഷകനും ക്രിക്കറ്റ് താരവുമായ കാർത്തികേയ വാജ്പേയിയുടെ കന്നി നോവലായ ‘ദി അൺബിക്കമിംഗ്’ (The Unbecoming) വായനക്കാർക്കിടയിൽ ശ്രദ്ധ നേടുന്നു. ബാഹ്യമായ വിജയങ്ങൾക്കപ്പുറം മനുഷ്യൻ്റെ ആന്തരികമായ തിരിച്ചറിവുകൾക്കും വ്യക്തതയ്ക്കും പ്രാധാന്യം നൽകുന്ന ഒരു ദാർശനിക അന്വേഷണമാണ് സ്പിരിച്വൽ ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ഈ കൃതി.
പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രസിദ്ധീകരിച്ച നോവൽ, ദലൈലാമയുടെയും സ്വാമി സർവ്വപ്രിയാനന്ദയുടെയും ആമുഖങ്ങളോടെയാണ് പുറത്തിറങ്ങുന്നത്. ......
ബംഗളുരു : കർണാടകത്തിൽ ഗവണ്മെന്റ് കരാറുകാർ നിരന്തരമായി പ്രശ്നത്തിലാണ്. സമയത്തിന് ബില്ലുകൾ പാസ്സാകുന്നില്ല, കമ്മീഷനിൽ വൻവർദ്ധനവ്, ടെണ്ടറുകൾ പാസ്സാക്കാൻ ഇടനിലക്കാർ ഇടപെടുന്നു തുടങ്ങിയവയാണ് അംഗീകൃത കരാറുകാരുടെ സംഘടന അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ. ......
ദോഹ: യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വീൽ ചെയർ സേവനം ആരംഭിച്ചു.......