കൊച്ചി : മലയാളഭാഷയെ ഉദ്ധരിക്കുന്നതിനും, ഭാഷ സ്നേഹികളെ ആദരിക്കുന്നതിനും ആയി രൂപംകൊണ്ട മലയാള പുരസ്കാര സമിതിയുടെ മലയാള പുരസ്കാരം 1201 ന്റെ ആദ്യഘട്ടം കൊച്ചിയിലെ എം കെ സാനു മാസ്റ്റർ നഗറിൽ വെച്ച് നടന്നു.
മുൻ എം പി യും, എം എൽ എയും, ഗ്രന്ഥകാരനും, ലീഡിങ് അഡ്വക്കേറ്റുമായ ശ്രീ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സമിതിയുടെ അധ്യക്ഷനായ ശ്രീ. ......
ദോഹ: ഖത്തര് ദേശീയ കായികദിനാഘോഷത്തോടനുബന്ധിച്ച് എക്സ്പാറ്റ്സ് സ്പോര്ട്ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോര്ട്സ് മീറ്റിന്റെ വിജയത്തിനായി ആര് ചന്ദ്രമോഹന് മുഖ്യ രക്ഷാധികാരിയും എക്സ്പാറ്റ്സ് സ്പോര്ടീവ് പ്രസിഡണ്ട് അബ്ദുല് ഗഫൂര് എ.ആര് ചെയര്മാനുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. സുഹൈല് ശാന്തപുരം, ഡോ. ......
ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുകയും ഫെസ്റ്റുകളിൽ പുരസ്കാരം നേടുകയും ചെയ്ത തടവ് എന്ന ആദ്യചിത്രത്തിന് ശേഷം യുവ സംവിധായകൻ ഫാസിൽ റസാക്ക് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മോക്ഷം. ഇക്കഴിഞ്ഞ കേരള ഫിലിം ഫെസ്റ്റിൽ മികച്ച സിനിമയ്ക്കുള്ള ഫിപ്രസ്കി പുരസ്കാരം ഈ ചിത്രം നേടിയിരുന്നു. ......
പൊന്നാനി: കേരളത്തിൽ അതിവേഗ റെയിൽപാതക്കായി മെട്രോമാൻ ഇ ശ്രീധരൻ ഓഫീസ് തുറന്നു. പൊന്നാനിയിലാണ് ഓഫീസ്.......
മുംബൈ: മഹരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ അധികാരമേറ്റതോടെ എൻസിപിയുടെ ഇരു വിഭാഗങ്ങളും തമ്മിലുള്ള പുനരേകീകരണ സധ്യതകൾ മങ്ങി. തന്നോട് ആലോചിക്കാതെയാണ് സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായത് എന്ന് ശരത് പവാർ തുറന്നു പറഞ്ഞു. ......
ഏതൊരു സംസ്ഥാനത്തിന്റെയും വളർച്ചയിൽ കേന്ദ്ര ബഡ്ജറ്റിന് വലിയ പങ്കുണ്ട്. എന്നാൽ ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റ് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയൊരു 'ഇരുട്ടടി'യായി മാറിയിരിക്കുകയാണ്. ......
ന്യൂഡൽഹി: പൊതുപരീക്ഷകളിൽ പങ്കെടുത്ത മറ്റ് ഉദ്യോഗാർത്ഥികൾക്ക് ലഭിച്ച മാർക്ക് വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താൻ കഴിയില്ലെന്ന അധികൃതരുടെ വാദം സുപ്രീം കോടതി തള്ളി. പൊതുതാൽപ്പര്യം മുൻനിർത്തിയുള്ള അപേക്ഷകളിൽ വിവരങ്ങൾ കൈമാറാൻ അധികൃതർ ബാധ്യസ്ഥരാണെന്ന് കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി:രാജ്യത്തിന്റെ സാമ്പത്തിക ഭാവരേഖയായ 2026-ലെ കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണ മേഖലയ്ക്ക് പ്രതീക്ഷാനിർഭരമായ പ്രഖ്യാപനം. സമുദ്ര ആവാസവ്യവസ്ഥയുടെ കാവൽക്കാരായ കടലാമകളുടെ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ബൃഹത്തായ പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തിയതാണ് പ്രമുഖ ശ്രദ്ധാകേന്ദ്രം. ......
ന്യൂഡൽഹി: ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന "വികസിത് ഭാരത്" ലക്ഷ്യത്തോടെയുള്ള 2026–27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. സുസ്ഥിരമായ സാമ്പത്തിക വളർച്ച, ധനപരമായ അച്ചടക്കം, വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ബജറ്റ്, സാമ്പത്തിക സ്ഥിരതയും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രമിക്കുന്നു.
വാർഷിക വളർച്ചാ നിരക്ക് 7 ശതമാനം ആയി നിശ്ചയിച്ച സർക്കാർ, ധനക്കമ്മി 4.3 ശതമാനമായി കുറയ്ക്കുന്നതിനുള്ള വ്യക്തമായ കർമ്മപദ്ധതിയും മുന്നോട്ടുവെച്ചു. ......