ന്യൂയോർക്ക്: 39 ദിവസങ്ങൾ നീണ്ടുനിന്ന നാടകീയതകൾക്കും, ആവേശക്കടലിനും, കണ്ണീരിനും ഒടുവിൽ ആ സുപ്രധാന നിമിഷം അരികിലെത്തിക്കഴിഞ്ഞു. 48 രാജ്യങ്ങൾ തങ്ങളുടെ സ്വപ്നങ്ങളുമായി മാറ്റുരച്ച, ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങൾ ഒരേമനസ്സോടെ ആതിഥേയത്വം വഹിച്ച ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് ന്യൂയോർക്കിലെ ന്യൂജേഴ്സി സ്റ്റേഡിയത്തിൽ തിരശീല വീഴുകയാണ്. ......
തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെ.എസ്.യുവും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ ഉടലെടുത്ത പരസ്യ തർക്കം പരിഹരിക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തിറങ്ങി. ......
കൊച്ചി: യാത്രക്കാരൻ ട്രെയിനിൽ നിന്നിറങ്ങി റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടി മരിച്ചാൽ റെയിൽവേ നിയമപ്രകാരം നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന് കേരള ഹൈക്കോടതി. റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ പരേതന്റെ മക്കൾക്ക് നഷ്ടപരിഹാരം അനുവദിച്ച് നൽകിയ ഉത്തരവ് ജസ്റ്റിസ് എസ്. ......
ന്യൂഡൽഹി: ഓൾ ഇന്ത്യ ബാർ എക്സാമിനേഷൻ പരീക്ഷാഫലം ബാർ കൗൺസിൽ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു. ഇത്തവണ പരീക്ഷ എഴുതിയവരിൽ 65.92% സ്ഥാനാർത്ഥികളാണ് യോഗ്യത നേടിയത്. ......
ആലപ്പുഴ എസ് ഡി കോളജിൽ പ്രീഡിഗ്രി വിദ്യാർഥിനി യായിരിക്കെയാണ് ഷാനിമോൾ ഉസ്മാൻ കെ എസ് യുവിൽ ആകൃഷ്ടയാകുന്നത്. വീട്ടിൽ കോൺഗ്രസുകാരിയായിരുന്നു ഉമ്മ.......
കോട്ടയം: അയർക്കുന്നത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയും മൂത്തമകളും മരിച്ചു. മറ്റപ്പള്ളി ചിറപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്ന (40), മകൾ മരിയ തെരേസ തോമസ് (16) എന്നിവരാണ് ചികിത്സയ്ക്കിടെ മരിച്ചത്. ......
യുവാവിനെ വീടിന് സമീപത്തെ മുറിക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോഴിക്കോട് പാളയത്താണ് സംഭവം.......
ടെഹ്റാൻ: ജോർദാനിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നാലെ ഒരു സൈനികനെ കാണാതായതായും നാല് പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയിലായിരുന്നു ആക്രമണം. ......
മുംബൈ: ശരദ് പവാർ നയിക്കുന്ന എൻസിപിയെ അജിത് പവാർ വിഭാഗവുമായി ലയിപ്പിച്ച് എൻഡിഎയുടെ ഭാഗമാക്കാനുള്ള ബിജെപിയുടെ നീക്കത്തിൽ നിർണായക വഴിത്തിരിവ്. ലയനത്തോട് എതിർപ്പില്ലെന്ന സൂചന നൽകിയെങ്കിലും, നിലവിലെ അധികാരസ്ഥാനങ്ങൾ നിലനിർത്തണമെന്ന നിലപാടിലാണ് അജിത് വിഭാഗത്തിന്റെ ദേശീയ അധ്യക്ഷയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാർ.
പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനവും ഉപമുഖ്യമന്ത്രി പദവിയും തുടരാൻ അനുവദിച്ചാൽ മാത്രമേ ലയനത്തിന് പിന്തുണ നൽകാനാകൂവെന്നതാണ് സുനേത്രയുടെ നിലപാടെന്നാണ് റിപ്പോർട്ടുകൾ. ......
മേടം: അനുകൂല ഫലങ്ങൾ കൂടുതലായിരിക്കും. തൊഴിൽ-വ്യവസായ രംഗത്ത് വിജയസാധ്യത.......