കൊച്ചി: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് ഓറഞ്ച് റണ്ണേഴ്സ് ക്ലബ്ബ്, കൊച്ചി മുനിസിപ്പൽ കോർപ്പറേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. "മൈൽസ് ഫോർ ഹെൽത്ത്, ഡ്രോപ്പ്സ് ഫോർ ലൈഫ്" എന്ന സന്ദേശമുയർത്തി സുഭാഷ് പാർക്കിലെ 'ആരാമം' ഹാളിലായിരുന്നു ക്യാമ്പ് നടന്നത്.
കൊച്ചി മേയർ അഡ്വ. ......
സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന് ഇന്ന് കാസർകോട്ട് കുണിയയില് തുടക്കമാവും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള് ഉദ്ഘാടനം നിര്വഹിക്കും. ......
തിരുവനന്തപുരം: പ്രൈവറ്റ് ബസുകളുമായി മത്സരിക്കേണ്ടെന്ന നയം കെഎസ്ആർടിസി സ്വീകരിച്ചുവെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രസ്താവന നിയമസഭയിൽ തന്നെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ......
ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ ജെ.ബി. ജ്യോതിഷ് ആണ് മരിച്ചത്.......
ദോഹ: ആഗോള കായിക-സാങ്കേതിക മേളകൾ സംഘടിപ്പിക്കുന്നതിൽ ഖത്തർ കൈവരിച്ച നേട്ടങ്ങളെ പ്രശംസിച്ച് സൗദി അറേബ്യ. ദുബായിൽ നടന്ന ഖത്തർ ബിസിനസ്മാൻ അസോസിയേഷൻ കൂടിക്കാഴ്ചയിൽ സൗദി നിക്ഷേപ കാര്യ അസിസ്റ്റന്റ് മന്ത്രി ഡോ. ......
ദോഹ: രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനായുള്ള കർശന നടപടികളുമായും, ആഗോള സാങ്കേതിക വിദ്യയിൽ കരുത്ത് തെളിയിച്ചും ഖത്തർ മുന്നോട്ട്. പരിസ്ഥിതി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം ഫീൽഡ് പരിശോധനകൾ ശക്തമാക്കിയപ്പോൾ, ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ എഐ (AI)നയരൂപീകരണത്തിൽ ഖത്തർ നിർണ്ണായക പങ്കുവഹിച്ചു.
പരിസ്ഥിതി നിയമലംഘനം തടയാൻ മന്ത്രാലയത്തിന്റെ കർശന പരിശോധന
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ വിവിധ വ്യവസായ കേന്ദ്രങ്ങളിലും പദ്ധതി പ്രദേശങ്ങളിലും വ്യാപകമായ ഫീൽഡ് പരിശോധനകൾ നടത്തി. ......