ചെങ്ങന്നൂര്‍: യുഡിഎഫ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്യസഭ മുന്‍ അംഗവും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന തോമസ് കുതിരവട്ടത്തിന്റെ നിര്യാണത്തില്‍ അനുശോചനയോഗം നടത്തി. ചെങ്ങന്നൂര്‍ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് ഡി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ......
മാവേലിക്കര: മലങ്കര കത്തോലിക്ക സഭ മാവേലിക്കര രൂപത പ്രഥമാധ്യാപകരുടെ നേതൃത്വത്തിൽ മാർ ഇവാനിയോസ് പിതാവിന്റെ സ്മരണാർത്ഥം രൂപതയിലെ കുട്ടികൾക്കുവേണ്ടി നത്തിയ ക്വിസ് പ്രോഗ്രാം രൂപത കറസ്പോണ്ടന്റ് ഫാ ഡാനിയേൽ തെക്കേടത്ത് ഉത്ഘാടനം നടത്തി. ചേപ്പാട് സി കെ എച്ച് എസ് എസ് പ്രിൻസിപ്പൽ ബിനു കെ സാമുവൽ അധ്യക്ഷത വഹിച്ചു.കുറത്തികാട് സെന്റ് ജോൺസ് എം എസ് സി സ്കൂൾ ഹെഡ്മാസ്റ്റർ റിനോഷ് സാമുവൽ സ്വാഗതം ആശംസിച്ചു. ......

വള്ളികുന്നം : -പൂവാണ്ടി ശ്ശേരിൽദേവീക്ഷേത്രത്തിലെകുംഭകാർത്തിക തിരുനാൾ മഹോത്സവം തിരുവുത്സവം, തോറ്റംപാട്ട്, അഖണ്ഡനാമജപം, തിരുനാൾ പൊങ്കാല, തങ്ക അങ്കി ചാർത്ത്, തിരുമുടി എഴുന്നളത്ത് , ശ്രീമദ് ഭാഗവത സപ്താഹയജ്ഞം, ഫെബ്രുവരി 5
വ്യാഴം മുതൽ ഫെബ്രുവരി 24 വരെ നടത്തും
ഫെബ്രുവരി 5 മുതൽ 13 വരെ തോറ്റംപാട്ട് മഹോത്സവം
അവതരണം:- ആശാൻ രതീഷ് ,പാർട്ടി , ശ്രീകാര്യം തിരുവനന്തപുരം
14
ശനിയാഴ്ച
അഖണ്ഡനാമജപം
15
ഞായർ
സ്പതാഹയജ്ഞം ഒന്നാം ദിവസം
വരാഹവതാരം
മഹാശിവരാത്രി
9
ന് സംഗീതകച്ചേരി
എരുവ സിസ്റ്റേഴ്സ്. കുമാരി ദേവിക & കുമാരി ദർശന,കായംകുളം
16
തിങ്കൾ
സ്പാതാഹ യജ്ഞംരണ്ടാം ദിവസം
നരസിംഹാവതാരം
17
ചൊവ്വാഴ്ച
സ്പാതാഹയജ്ഞം മൂന്നാം ദിവസം
ബലരാമവതാരം, ശ്രീകൃഷ്ണാവതാരം, പൂതനാമോക്ഷം, ബാലലീല
18
ബുധനാഴ്ച
സ്പതാഹയജ്ഞം
നാലാം ദിവസം
ഗോവിന്ദപട്ടാഭിഷേകം
19
വ്യാഴാഴ്ച
അഞ്ചാം ദിവസം
രുമ്രിണിസ്വയംവരം
20
വെള്ളിയാഴ്ച
ആറാം ദിവസം
സന്താനഗോപാലം
21
ശനിയാഴ്ച
ഏഴാം ദിവസം
സ്വധാമപ്രാപ്തി (സ്വർഗ്ഗാരോഹണം)
അവദൃഥസ്നാന ഘോഷയാത്ര
22
ഞായറാഴ്ച
കുംഭം അശ്വതി മഹോത്സവം രാവിലെ
7 മുതൽ നാരായണീയം
അവതരണം വലിയവീട്ടിൽ ശ്രീദുർഗ്ഗനാരായണീയ സമിതി കറ്റാനം
പൂമൂടൽ
നൃത്താഞ്ജലി
അവതരണം:- ഗൗരി സച്ചുവുംസംഘവും
നൃത്തസന്ധ്യ
അവതരണം :-
ഗൗരി , ഇഷാനി , അപർണ്ണ കൃഷ്ണൻ
23
തിങ്കളാഴ്ച
വൈകിട്ട് 7 മണി മുതൽ ഗാനമേള പ്രശസ്ത ഗായകൻ കിഷോർവർമ്മ നയിക്കുന്ന വോയിസ് ഓഫ് കൊച്ചിൻ എന്റർടൈൻമെന്റ്സിന്റെ പാട്ടുത്സവം
24
ചൊവ്വാഴ്ച രാവിലെ
5.30
മുതൽ
തിരുനാൾ പൊങ്കാല
രാവിലെ
6
മുതൽ സോപാനസംഗീതം
തങ്കഅങ്കി ചാർത്ത്
വൈകിട്ട് 4 മണി മുതൽ താലപ്പൊലി ഘോഷയാത്രയും കെട്ടുത്സവവും പകൽ പൂരവും
വലിയഗുരിശി
നിറപറ യും മുടിപ്പറയുംവഴിപാട് സമർപ്പിക്കാവുന്നതാണ്. ......
കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ പൊറ്റക്കുഴിയില്‍ നിര്‍മ്മിച്ച മൂന്നാമത് വ്യാപാര ഭവന്റെ ഉദ്ഘാടനം ഫെബ്രുവരി എട്ടിന് ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നിര്‍വ്വഹിക്കും. എളമക്കര യൂണിറ്റ് പ്രസിഡന്റ് എഡ്വേര്‍ഡ് ഫോസ്റ്റസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ......
കൊച്ചി: കൊച്ചിയിലെ എളമക്കരയിലെ അശോക വേള്‍ഡ് സ്കൂളില്‍ സ്വീഡനില്‍ നിന്നുള്ള നാല് അധ്യാപകര്‍ സന്ദര്‍ശനം നടത്തി. കേരളത്തിലെ വിദ്യാഭ്യാസ രീതികളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘമെത്തിയത്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) വിമൻസ് സ്റ്റഡീസ് സെന്ററിൽ ദേശീയ അക്കാദമിക് രചന ശില്പശാല കുസാറ്റ് സിണ്ടിക്കേറ്റ് മെമ്പർ ഡോ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 17ന് രണ്ടാമത് അഖില കേരള ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കേരളത്തിലെ മറ്റ് സർവകലാശാല വിദ്യാർത്ഥികൾക്കും കുസാറ്റിലെ വിദ്യാർത്ഥികൾക്കും സ്റ്റാഫിനും ഒറ്റക്കോ, രണ്ട് പേർ അടങ്ങുന്ന ടീം ആയോ മത്സരിക്കാം. ......
സംസ്ഥാനത്ത് കഴിഞ്ഞ പത്തുവർഷമായി നടപ്പാക്കിയ പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളെ മുൻനിർത്തി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനം ഫെബ്രുവരി 23 മുതൽ 25 വരെ തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെൻ്ററിൽ നടക്കും. ഫെബ്രുവരി 23-ന് ഉച്ചയ്ക്ക് സംസ്ഥാനത്ത് കഴിഞ്ഞ പത്തുവർഷമായി നടപ്പാക്കിയ പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളെ മുൻനിർത്തി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനം ഫെബ്രുവരി 23 മുതൽ 25 വരെ തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെൻ്ററിൽ നടക്കും. ......
കൊച്ചി: നാലാമത് ഫെഡറൽബാങ്ക് കൊച്ചി മാരത്തണിന്റെ റൂട്ട് മാപ്പ് പുറത്തിറക്കി. ഫെബ്രുവരി എട്ടിന് പുലർച്ചെ നാലിന് മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ഫുൾ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യും. ......