തിരുവനന്തപുരം: പുതിയ ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ജി ഫെബ്രുവരി 6-7 തീയതികളിൽ കേരളത്തിൽ സന്ദർശനം നടത്തും. എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ പാർട്ടി പരിപാടികളിൽ ദേശീയ അധ്യക്ഷൻ പങ്കെടുക്കും. ഫെബ്രുവരി 6ന് ഉച്ചയ്ക്ക് 1.45ന് നെടുമ്പാശ്ശേരിയിൽ എത്തുന്ന ദേശീയ അധ്യക്ഷന് സംസ്ഥാന നേതൃത്വം ആവേശോജ്ജ്വല സ്വീകരണം നൽകും. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗണിത ശാസ്ത്ര വകുപ്പ് പ്രൊഫ. അച്യുത കൃഷ്ണമൂർത്തി എൻഡോവ്മെന്റ് സ്കോളേഴ്സ് ഫോറത്തിന്റെ സഹകരണത്തോടെ പ്രൊഫ. ......
ന്യൂഡൽഹി: ഹോണ്ട മോട്ടോർസൈക്കിള് & സ്കൂട്ടർ ഇന്ത്യ പുതിയ രണ്ടു മോഡലുകൾ അവതരിപ്പിച്ചു. യുവാക്കളെ ലക്ഷ്യമിട്ട് സ്പോർട്ടി ലുക്കിലുള്ള ഡിയോ 125 എക്സ്-എഡിഷനും, പ്രീമിയം ലുക്കിലുള്ള ഷൈൻ 125 ലിമിറ്റഡ് എഡിഷനുമാണ് കമ്പനി അവതരിപ്പിച്ചത്. ......
കൊച്ചി : മൂലധന ചെലവിനായുള്ള വിഹിതം വർദ്ധിപ്പിച്ചതും പ്രധാന വളർച്ചാ മേഖലകൾക്കായി കൂടുതൽ ഫണ്ട് അനുവദിച്ചതും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുമെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. അശ്വതി റേച്ചൽ വർഗീസ് അഭിപ്രായപ്പെട്ടു. ......
കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയും ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് ടി.ജി. പുരുഷോത്തമനും പരസ്പര ധാരണയോടെ വേർപിരിയാൻ തീരുമാനിച്ചു.2021 ൽ റിസർവ് ടീമിന്റെ മുഖ്യപരിശീലകനായാണ് പുരുഷോത്തമൻ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നത്. ......
ദിബ്രുഗഡ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് ഗംഭീര മുന്നേറ്റം. സെമി ഫൈനലിൽ ശക്തരായ പഞ്ചാബിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് കേരളം ഫൈനലിൽ പ്രവേശിച്ചു. ......
കൊച്ചി: ഓര്മ്മകളെയും നഗരങ്ങളെയും ഒരേ സമയം പുനര്സൃഷ്ടിക്കുന്ന അപൂര്വമായ ഒരു സാഹിത്യാനുഭവമാണ് സ്ലോവാക്യന് എഴുത്തുകാരന് ലുകാസ് കബാലയുടെ ''സ്പോമെനീഷ് സി നാ ട്രെന്ചിന്?'' (ട്രെന്ചിന് ഓര്മ്മയുണ്ടോ?). 2023ല് പുറത്തിറങ്ങിയ ഈ നോവല് 2025ലെ യൂറോപ്യന് യൂണിയന് പ്രൈസ് ഫോര് ലിറ്ററേച്ചര് നോമിനേഷന് നേടിയതോടെ അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്തു. ......
യുവാവിനെ കൊലപ്പെടുത്തി സംഭവം വാഹനാപകടമെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ച കേസിൽ ഭാര്യയടക്കം നാല് പേർ പൊലീസ് പിടിയിലായി. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് സംഭവം. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഫിസിക്സ് വകുപ്പിലെ ഗവേഷക വിദ്യാർത്ഥിനിയായ റമീജ ടി. അബ്ദുൽ റഷീദ് 38-ാമത് കേരള സയൻസ് കോൺഗ്രസിൽ എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ വിദ്യാർത്ഥി വിഭാഗത്തിലെ മികച്ച പ്രബന്ധത്തിനുള്ള ടി.കെ. ......
കോട്ടയം : കാരിത്താസ് ആശുപത്രിയിൽ സംസ്ഥാനത്തെ ആദ്യ നവീന ജീനോമിക്സ് ലാബ് ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രിസിഷൻ ഓങ്കോളജി കമ്പനിയായ 4baseCare-മായി സഹകരിച്ച് ആരംഭിച്ച ലാബ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡയറക്ടർ റവ. ......