ന്യൂഡൽഹി: രാജേന്ദ്ര ആർലേക്കറെ കേരള ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി. തമിഴ്നാട് ഗവർണറായി ആർലേക്കര തുടരും.......
അബുദാബി: പ്രവാസികളുടെ ഭാഗ്യപരീക്ഷണമായ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ട് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് വൻ നേട്ടം. സീരീസ് 291 നറുക്കെടുപ്പിൽ യുഎഇയിലും ഒമാനിലുമായി താമസിക്കുന്ന ഇന്ത്യക്കാർക്ക് ആകെ 19.5 ലക്ഷം ദിർഹത്തിന്റെ (ഏകദേശം 5 കോടിയിലേറെ രൂപ) സമ്മാനങ്ങളാണ് ലഭിച്ചത്. ......
ചെങ്ങന്നൂർ: ചുറ്റുപാടുകളെ ഇരുട്ടാക്കുന്ന അനേകം സംഭവങ്ങളുടെ നടുവിൽ വെളിച്ചത്തിന്റെ സാന്ത്വന സ്പർശം നൽകാൻ വില്യംസിന്റെ സർ ജോർജ് വില്യംസിന്റെ ആദർശങ്ങൾ പ്രചരിപ്പിക്കുവാൻ വൈ എം സി അംഗങ്ങൾക്ക് കഴിയണമെന്ന് വൈ എം സി ഏ മുൻ റീജിയണൽ ചെയർമാൻ അഡ്വക്കേറ്റ് വിസി സാബു പറഞ്ഞു.
വൈഎംസിഎ സ്ഥാപകൻ സർ ജോർജ് വില്യംസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ സ്മരിച്ചുകൊണ്ട്
ചെങ്ങന്നൂർ സബ്റീജിയൻ നടത്തിയ സർ ജോർജ് വില്യംസ് ജന്മദിനാഘോഷം ഉദ്ഘാടനം കുട്ടൻപേരൂർ വൈഎംസിഎയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സബ്റീജിയൻ ചെയർമാൻ ജേക്കബ് വഴിയമ്പലത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫാ. ......
കോടുകുളഞ്ഞി: പൗരസമിതി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ വാർഷികാഘോഷവും ആദരവ് സമ്മേളനവും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ജി. കൃഷ്ണൻകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി രഘുപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.
ഗ്രന്ഥശാലാ പ്രസിഡന്റ് അഡ്വ. ......
കല്ലിശ്ശേരി : മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനം ഉമയാറ്റുകര ഡിസ്ട്രിക്ട് സെന്റ് ജോസഫ്, സെന്റ് ഡൈനേഷ്യസ് ഫെലോഷിപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വയോജന ദിനം ആചരിച്ചു. സെന്റ് ജോസഫ് ഫെലോഷിപ്പ് ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ......
ചെങ്ങന്നൂർ: പുരോഗമന കലാ സാഹിത്യ സംഘം ആലാ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വൈലോപ്പിള്ളി അനുസ്മരണവും 'മാമ്പഴം, കവിതയുടെ തൊണ്ണൂറ് വർഷങ്ങൾ' - എന്ന വിഷയത്തിൽ പ്രഭാഷണവും ചർച്ചയും നെടുവരംകോട് പീപ്പിൾസ് ലൈബ്രറിയിൽ സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി ബി.ഷാജ് ലാൽ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: സേവാ സങ്കൽപ് അഭിയാൻ്റെ ഭാഗമായി മുളക്കുഴ പ്രഗതിവിദ്യാമന്ദിറിൽ സ്വപ്നഭാരതം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയചിത്രരചനാ മത്സരം മുളക്കുഴ ഗ്രാമപഞ്ചായത്ത് അംഗം അനീഷ് മുളക്കുഴ ഉദ്ഘാടനം ചെയ്തു.
പ്രധാന അദ്ധ്യാപിക ഇ. കെ ജയകുമാരി അദ്ധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: ശ്രീ അമരാവതി മഹാലക്ഷ്മി ദേവസ്ഥാനത്ത് നവരാത്രി മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം. തന്ത്രിമുഖ്യൻ കണ്ഠരര് രാജീവരര് ഭദ്രദീപം തെളിയിച്ച് മഹോത്സവത്തിന് തുടക്കം കുറിച്ചു.
ചടങ്ങിൽ അയ്യപ്പൻ കെ.എസ്. ......
മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം നക്ഷത്രക്കാർക്ക് അനുകൂലമായ പല സാഹചര്യങ്ങളും ഉണ്ടാകാം. കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാനും ആരോഗ്യപരമായ നേട്ടങ്ങൾക്കും സൽക്കാരങ്ങളിൽ പങ്കെടുക്കാനും അവസരം ലഭിച്ചേക്കും. ......