ഹരാരെ ∙ അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ യുവതാരങ്ങളുടെ പടയോട്ടത്തിനു മുന്നിൽ ഇംഗ്ലണ്ട് തകർന്നു. 100 റൺസിന്റെ തകർപ്പൻ ജയത്തോടെ ഇന്ത്യ ആറാം അണ്ടർ 19 ലോകകപ്പ് കിരീടം സ്വന്തമാക്കി. ......
ചെങ്ങന്നൂർ: ദേശീയ പണിമുടക്കിൻ്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ മണ്ഡലം കൺവൻഷൻ നടന്നു. സിഐടിയു അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം ഫ്രാൻസിസ് വി ആൻ്റണി ഉദ്ഘാടനം ചെയ്തു. ......
ലെസ്ബിയൻ ദമ്പതികളായ ആദിലയും നൂറയും സമൂഹമാധ്യമങ്ങളിലെ താരങ്ങളാണ്. ഇപ്പോഴിതാ, തങ്ങളെ നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയ വ്യക്തിക്കെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ഇരുവരും. ......
കൊച്ചി: വില്ലൻ വേഷങ്ങളുടെ കരുത്തും സ്വഭാവ നടന്റെ ആഴവും ഒരുപോലെ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടൻ ബൈജു എഴുപുന്ന തന്റെ അഭിനയ ജീവിതത്തിലെ അപൂർവ നേട്ടമായ 300-ാം ചിത്രത്തിന്റെ ആഘോഷത്തിലേക്ക് കടക്കുകയാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമയെ സ്വന്തം ശ്വാസമായി മാറ്റിയ ഈ കലാകാരന്റെ യാത്രയ്ക്ക് മറ്റൊരു മിഴിവേകുന്ന തരത്തിലാണ്, അദ്ദേഹം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘കൂടോത്രം’ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ......
അങ്കമാലി: ഇരു മുന്നണികളും മാറിമാറി ഭരിച്ച് മനോഹരമായ കേരളത്തെ നശിപ്പിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ശ്രീ നിതിൻ നബിൻ. വര്ഷങ്ങളായി കേരളത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തുകയാണ് ഈ രണ്ട് മുന്നണികളും ചെയ്തിട്ടുള്ളത്. ......

കൊച്ചി : ജല-പരിസ്ഥിതി മാനേജ്മെന്റിലെ അറിവും പ്രൊഫഷണല് വൈദഗ്ധ്യവും വികസിപ്പിക്കുന്നതിനായും, പുതിയകാല തൊഴില് സാദ്ധ്യതകള് തുറന്നുകിട്ടുന്നതിനായും രൂപകല്പന ചെയ്ത വിദ്യാഭ്യാസ സ്ഥാപനം ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര് ആന്ഡ് എന്വയോണ്മെന്റല് റിസര്ച്ച് (ഐവര്), ബ്രാന്ഡ് അംബാസഡര് കൂടിയായ ചലചിത്ര താരം അനൂപ് മേനോന് ഉദ്ഘാടനം ചെയ്്തു. ഇതാദ്യമായാണ് കേരളത്തില് ജല പരിശോധനയുമായി ബന്ധപ്പെട്ട കോഴ്സുകള്ക്കായി സമഗ്രമായ ഒരു സ്ഥാപനം ആരംഭിക്കുന്നത്.
ക്ലീന് ഹബ് പൊല്യൂഷന് കണ്ട്രോള് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വാട്ടര്മാക് എന്ന ബ്രാന്ഡിന് കീഴില് പ്രവര്ത്തിക്കുന്ന ഐവര്, റെസിഡന്ഷ്യല്, വാണിജ്യ, വ്യാവസായിക മേഖലകളില് ജല-മലിനജല ശുദ്ധീകരണങ്ങള്ക്കുള്ള നൂതന പരിഹാരങ്ങള് നല്കുന്നതില് ഈ സ്ഥാപനങ്ങള്ക്കുള്ള 18 വര്ഷത്തിലേറെക്കാലത്തെ പരിചയം കൈമുതലാക്കിയാണ് ഈ മേഖലയിലേക്ക് കടക്കുന്നത്.
അഡ്വാന്സ്ഡ് ഡിപ്ലോമ ഇന് എന്വിറോണ്മെന്റ്റല് എഞ്ചിനീയറിംഗ് , ഇടിപി ആന്ഡ് എസ്ടിപി ഓപ്പറേഷന്സ് , പ്രൊഫഷണല് വാട്ടര് അനാലിസിസ് ആന്ഡ് ടെസ്റ്റിംഗ്, എക്സ്പെര്ട്ട് ലെവല് കോഴ്സ് ഇന് വാട്ടര് ഫില്റ്റര് പരിശീലനം, അഡ്വാന്സ്ഡ് എംബിആര് (മെംബ്രേയ്ന് ബയോ റിയാക്ടര്) ടെക്നോളജി, വാട്ടര് ട്രീറ്റ്മെന്റ് ടെക്നോളജി, കോംബ്രിഹെന്സീവ് വാട്ടര് ട്രീറ്റ്മെന്റ്, ക്വാളിറ്റി മാനേജ്മെന്റ് എന്നീ മേഖലയിലാണ് ഇവിടെ കോഴ്സുകള് നല്കുന്നത്. ......
കോഴിക്കോട്: വേണു താമരശേരി രചിച്ച ചെറുകഥാ സമാഹാരം ' നദി കടക്കുകയാണ്''പ്രകാശനം ചെയ്തു. മാതൃഭൂമി ചെയര്മാന് പി.വി. ചന്ദ്രന് ഡോ.......
പത്തനംതിട്ട: തിരുവല്ലയിൽ യുവതിയെ ഗുണ്ടാസംഘം കൂട്ടബലാത്സംഗം ചെയ്തതായി പരാതി. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ്, മരണം സുബിൻ എന്ന സുബിൻ അലക്സാണ്ടർ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ......
ചെങ്ങന്നൂർ: ജെ സി ഐ ചെങ്ങന്നൂർ ടൗൺ ഭാരവാഹികളുടെ സ്ഥാനാരോഹണം ഫെബ്രുവരി 8 നു വൈകിട്ട് 7 മണിക്ക് റോട്ടറി ക്ലബ് ഹാളിൽ വെച്ച് നടക്കുo. ചെങ്ങന്നൂർ നഗരസഭ അധ്യക്ഷൻ മനീഷ് കീഴാമഠത്തിൽ ഉദ്ഘാടനം നിർവ്വഹിക്കും. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ മാർത്ത് മറിയം ഫൊറോനാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിന് ഭക്തിനിർഭരമായ തുടക്കമായി. ഫൊറോനാ വികാരി റവ. ഡോ.......