ദോഹ: “സേവ് ദി ഡേറ്റ് ടു സേവ് എ ലൈഫ്” എന്ന മുദ്രാവാക്യവുമായി ഹമദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ തൃശൂർ ജില്ലാ സൗഹൃദവേദി സംഘടിപ്പിക്കുന്ന 33-ാമത് രക്തദാന ക്യാമ്പ് 2026 ഫെബ്രുവരി 13-ന് (വെള്ളിയാഴ്ച) നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 7.30 മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ ഖത്തർ നാഷണൽ ബ്ലഡ് ഡോണേഷൻ സെന്ററിലാണ് ക്യാമ്പ് സംഘടിപ്പിക്കുക. ......
ദോഹ: സംയുക്ത ജമാ- അത്ത് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്ലിം ജമാ- അത്ത് ഖത്തർ ചാപ്റ്റർ മഹല്ല് നിവാസികളെയും കുടുംബങ്ങളെയും ഉൾകൊള്ളിച്ചു വിപുലമായ രീതിയിൽ ഇഫ്താർ സംഗമം നടത്താൻ തീരുമാനിച്ചു. പ്രവർത്ഥനത്തിന്റെ ഭാഗമായി രൂപം നൽകിയ സംഘാടക സമിതിയുടെ ആദ്യ യോഗവും പോസ്റ്റർ പ്രകാശനവും അരോമ ദർബാർ ഹാളിൽ ഇഫ്താർ മജ്ലിസ് ചെയർമാൻ അബ്ദുൽ ലത്തീഫ് തിരുവോത്തിന്റെ അധ്യക്ഷതയിൽ വി. ......
കാസർകോട്: മലപ്പുറം ജില്ലയെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം ഉയർത്തി സമസ്ത. സംഘടനയുടെ നൂറാം വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം സമസ്ത ആവശ്യപ്പെടുന്നത്. ......
ലിവർപൂൾ: ഡ്രൈവിങ് ലൈസൻസ് നേടാനുള്ള പരിശീലനത്തിനിടയിലും ഒരു നിമിഷം പോലും വൈകാതെ മനുഷ്യജീവന് മുൻഗണന നൽകിയ മലയാളി യുവതിയാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. ബ്രിട്ടനിലെ ലിവർപൂൾ ഹാർട്ട് ആൻഡ് ചെസ്റ്റ് ഹോസ്പിറ്റലിലെ ക്രിറ്റിക്കൽ കെയർ നഴ്സായ ലിയ എലിസബത്ത് എന്ന യുവതിയാണ് ഡ്രൈവിങ് പഠിക്കുന്നതിനിടെയും ഒരു ജീവൻ രക്ഷിച്ചത്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും മൂന്ന് ഷിഫ്റ്റ് സംവിധാനം നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ഗ്രാമീണമേഖലകളിൽ യാത്രാസൗകര്യം പരിമിതമായതിനാൽ നഴ്സുമാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് പുതിയ നിർദ്ദേശം. യുവജനക്ഷേമ–യുവജനകാര്യ നിയമസഭാസമിതിയുടെ റിപ്പോർട്ടിലാണ് ഈ ശുപാർശകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ......
ക്വാലലംപൂർ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മലേഷ്യയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തിൽ നേരിട്ട് സ്വീകരിച്ചത് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. പരമ്പരാഗത നയതന്ത്ര പ്രോട്ടോക്കോളുകൾ കാറ്റിൽപറത്തിയായിരുന്നു ഈ സ്വീകരണം. ......
കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടപ്പുറപ്പാടിലാണ്. ഉത്തരകേരളത്തിന്റെ മണ്ണിൽ നിന്ന് ഒരേസമയം ഉയർന്നു കേട്ട രണ്ട് ശംഖൊലികൾ—യുഡിഎഫിന്റെ *'പുതുയുഗ യാത്ര'യും എൽഡിഎഫിന്റെ *'വികസന മുന്നേറ്റ യാത്ര'**യും—കേവലം ജനസമ്പർക്ക പരിപാടികളല്ല; മറിച്ച് വരാനിരിക്കുന്ന അധികാര യുദ്ധത്തിന്റെ കൃത്യമായ ദിശസൂചികകളാണ്. ......
ദോഹ: ഖത്തറിലെ പ്രവാസി സമൂഹത്തിനായി സംഘടിപ്പിച്ച ഏറ്റവും വലിയ കായിക മാമാങ്കമായ 'എക്സ്പാറ്റ് സ്പോർട്ടീവ് മീറ്റ് 2026'-ൽ മികച്ച പ്രകടനവുമായി ടീം UNIQ (യൂണിക്). ആസ്പയർ സോൺ വാം-അപ്പ് ട്രാക്കിൽ നടന്ന മത്സരങ്ങളിൽ വിവിധ വിഭാഗങ്ങളിലായി ടീം അംഗങ്ങൾ മെഡലുകൾ വാരിക്കൂട്ടി.
മികച്ച താരങ്ങൾ അണിനിരന്ന കായിക വേദിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചാണ് ടീം UNIQ ശ്രദ്ധേയമായ വിജയങ്ങൾ കരസ്ഥമാക്കിയത്.ക്രിക്കറ്റ് ബൗളിംഗ്( രണ്ടാം സ്ഥാനം)
പെനാൽറ്റി ഷൂട്ടൗട്ട് (മൂന്നാം സ്ഥാനം)
റിലേ (വനിതകൾ - 30 വയസ്സിന് മുകളിൽ- മൂന്നാം സ്ഥാനം)
200 മീറ്റർ ഹീറ്റ്സ് (ഫൈനലിസ്റ്റ്)
ആം റെസ്ലിംഗ് (വനിതകൾ-സെമി ഫൈനലിസ്റ്റ്)എന്നിമത്സരങ്ങളിലാണ് ടീം UNIQ
നേട്ടങ്ങളുടെ ട്രാക്കിൽ
മിന്നും പ്രകടനംകാഴ്ചവച്ചത്
പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറം സംഘടിപ്പിച്ച പരിപാടിയുടെ മികച്ച ഏകോപനത്തെ ടീം UNIQ പ്രശംസിച്ചു. ......
ദോഹ :ഹ്രസ്വസന്ദർശനാർത്ഥം ഖത്തറിൽ എത്തിയ
എക്കോ, കിഷ്കിന്ധകാണ്ഡം സിനിമകളുടെ തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ ബാഹുൽ രമേശുമായി
ഖത്തർ സംസ്കൃതിഫിലിം ക്ലബ്സംവാദ പരിപാടി സംഘടിപ്പിച്ചു. നജ്മ സംസ്കൃതി ഹാളിൽ നടന്ന പരിപാടിയിൽ സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷത വഹിച്ചു. ......
ടാക്സ് റീഫണ്ട് (നികുതി തിരികെ നൽകൽ) ഉണ്ടെന്ന് അവകാശപ്പെട്ട് ജനറൽ ടാക്സ് അതോറിറ്റിയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ
ഖത്തർ ജനറൽ ടാക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും സാമ്പത്തിക ഡാറ്റയും ചോർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്.ടാക്സ് റീഫണ്ട് ലഭിക്കാനുണ്ടെന്ന് കാണിച്ച് വരുന്ന സന്ദേശങ്ങൾ വ്യാജമാണ്. ......