പശ്ചിമ ഘട്ടത്തിലെ തദ്ദേശീയ മത്സ്യ ഇനങ്ങളെ സംരക്ഷിക്കാൻ കുഫോസിന്റെ സഹായത്തോടെ പെരിയാർ നദിയിൽ രാജഗിരി സ്കൂൾ വിദ്യാർഥികൾ മത്സ്യവിത്ത് നിക്ഷേപം നടത്തി.
ആലുവ ശിവരാത്രി മണപ്പുറത്തിനു സമീപമുള്ള പാലസ്കടവിൽ ചൊവ്വാഴ്ച രാവിലെ 9.30ന് കളമശ്ശേരി രാജഗിരി ഹയർ സെക്കൻഡറി സ്കൂളിന്റെ ഐക്യരാഷ്ട്രസഭയുടെ GSP ഇക്കോ വാരിയേഴ്സ് സംഘം, കൊച്ചിയിലെ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (KUFOS) യുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളായ SDG-14 (ജലജീവിത സംരക്ഷണം)ഉം SDG-15 (ഭൂജീവിത സംരക്ഷണം)ഉം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രവർത്തനം.
മഞ്ഞക്കൂരി, കുറുവാപരൽ എന്നീ തദ്ദേശീയ മത്സ്യ ഇനങ്ങളെ നിക്ഷേപിച്ച് കൊണ്ട് ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. ......
തമിഴ് സിനിമയിലെ നായകന്മാരിൽ ഒരാളായ ശിവകാർത്തികേയൻ അഭിനയിച്ച് ഈയിടെ റിലീസായ 'പരാശക്തി' എന്ന ചിത്രം പ്രതീക്ഷിച്ച വിജയമായില്ല. അടുത്തതായി ശിവകാർത്തികേയൻ 'തായ് കിഴവി' എന്ന ചിത്രം സംവിധാനം ചെയ്ത ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കാനിരിക്കുന്നത്. ......
തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് ഇഷ്ടപ്പെട്ട മീൻകറി ലഭിക്കാത്തതിനെ തുടർന്ന് പിണറായി വിജയൻ മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽനിന്ന് ഊണു കഴിക്കാതെ മടങ്ങിയെന്ന വിവാദ പരാമർശത്തിലൂടെ ഇടതുസർക്കാരിനെ പ്രതിസന്ധിയിലാക്കിയ സിപിഐ നേതാവ് സി. ദിവാകരൻ, വീണ്ടും സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ......
ജോസ് കെ മാണിയോട് തെരഞ്ഞെടുപ്പില് മത്സരിക്കുമോ എന്ന മാധ്യമപ്രവര്ത്തകരുടെ ചോദ്യത്തിന് ഇടയില് മൈക്ക് വാങ്ങിയ മന്ത്രി റോഷി അഗസ്റ്റിന് മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം, മാണി സി കാപ്പന് മറുപടിയുമായി ജോസ് കെ മാണി രംഗത്തെത്തി. യുഡിഎഫ് ജാഥയില് പങ്കെടുക്കേണ്ട മാണി സി കാപ്പനാണ് പാലയില് ഇരിക്കുന്നത്. ......
ദോഹ: 2026-ലെ ഖത്തർ ദേശീയ കായിക ദിനമായ ഫെബ്രുവരി 10 ചൊവ്വാഴ്ച രാജ്യത്തെ 31 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 21 എണ്ണം പ്രവർത്തിക്കുമെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) അറിയിച്ചു. അവധി ദിനത്തിലും പൊതുജനങ്ങൾക്ക് മുടങ്ങാതെ ചികിൽസ ലഭ്യമാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.രാവിലെ 7:00 മുതൽ രാത്രി 11:00 വരെ ഫാമിലി മെഡിസിൻ, മറ്റ് അനുബന്ധ സേവനങ്ങളും ലഭ്യമാകും.
ദന്തൽ ക്ലിനിക്കുകൾ: രാവിലെ 7:00 മുതൽ രാത്രി 10:00 വരെ പ്രവർത്തിക്കും.
അടിയന്തര സേവനങ്ങൾ (24 മണിക്കൂർ): 13 ആരോഗ്യ കേന്ദ്രങ്ങളിൽ മുതിർന്നവർക്കുള്ള അത്യാഹിത വിഭാഗം 24 മണിക്കൂറും പ്രവർത്തിക്കും. ......
ദോഹ: 2026-ലെ ഖത്തർ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ലോഗോ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) പുറത്തിറക്കി. "നമ്മുടെ പെരുമാറ്റം.........
ദോഹ: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി വൈവിധ്യമാർന്ന ഈത്തപ്പഴങ്ങളുമായി സൂഖ് വാഖിഫ് രാജ്യാന്തര ഈത്തപ്പഴ പ്രദർശനം 2026 (Souq Waqif International Dates Exhibition) ആരംഭിച്ചു. സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ നടക്കുന്ന മേളയിൽ ഖത്തർ ഉൾപ്പെടെ ആറ് അറബ് രാജ്യങ്ങളിൽ നിന്നുള്ള 57 പ്രമുഖ കമ്പനികളാണ് പങ്കെടുക്കുന്നത്.
ഫെബ്രുവരി 16 വരെ നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ മികച്ച ഗുണനിലവാരമുള്ള ഈത്തപ്പഴങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. ......
തൃക്കാക്കര : തൃക്കാക്കര ഭാരത മാതാ കോളേജിൽ ക്രിസാലിസ് '26 ഫെബ്രുവരി 17ന് നടക്കും. റിസേർച്ച് ആൻഡ് പോസ്റ്ഗ്രാടുയേറ്റ് ഡിപ്പാർട്മെന്റ് ഓഫ് ഇംഗ്ലീഷ് നടത്തുന്ന ഈ സാഹിത്യ ഫെസ്റ്റിന്റെ പത്താം പതിപ്പിൽ 8 മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ......
കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കുമ്പോഴും സംസ്ഥാനത്തെ പോക്സോ കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തുന്നു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ പ്രതിവർഷം 15,000-ത്തോളം കുട്ടികളാണ് വിവിധ തരത്തിലുള്ള ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാകുന്നത്. ......