ദോഹ. ഖത്തര് ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ദ ഖത്തര് സ്പോര്ട്സ് ക്രോണിക്കിള് ഖത്തര് ഇന്ത്യന് ഫുഡേബോള് ഫോറം പ്രസിഡണ്ട് ഷറഫ് പി ഹമീദ് പ്രകാശനം ചെയ്തു. ......
തിരുവനന്തപുരം: നഗരത്തിലെ അനധികൃത സ്പാകൾക്കും മസാജ് സെന്ററുകൾക്കും എതിരെ യുദ്ധപ്രഖ്യാപനവുമായി തിരുവനന്തപുരം നഗരസഭ. ലൈസൻസില്ലാതെയും ചട്ടങ്ങൾ ലംഘിച്ചും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ മേയറുടെ നിർദ്ദേശപ്രകാരം ആരോഗ്യവിഭാഗം പരിശോധന കർശനമാക്കി. ......
തിരുവനന്തപുരം: അമേരിക്കൻ മലയാളിയുടെ കോടികൾ വിലമതിക്കുന്ന സ്വത്ത് വ്യാജരേഖകളുണ്ടാക്കി തട്ടിയെടുക്കാൻ ഒത്താശ ചെയ്ത ശാസ്തമംഗലം സബ് രജിസ്ട്രാർ കെ. ലക്ഷ്മി മ്യൂസിയം പോലീസിന്റെ പിടിയിലായി. ......
വ്യാജ ഓണ്ലൈന് ട്രേഡിംഗ് ആപ്പിന്റെ ചതിയില്പ്പെട്ട് പണം നഷ്ടമായ റിട്ട. ബിഎസ്എന്എല് ജീവനക്കാരന് ജീവനൊടുക്കി.
കോട്ടയം പാലൂര്പടി മേക്കാട്ട് മന രാജന് നമ്പൂതിരി (65)യാണ് ജീവനൊടുക്കിയത്.
ഇന്നലെ പുലര്ച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയില്വേ ട്രാക്കില് മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. ......
ആദായനികുതി വകുപ്പ് വർഷങ്ങളുടെ ഇടവേളകളില് പരിശോധന നടത്താറുണ്ട്. അത് സ്ഥിരം നടക്കാറുള്ള പരിശോധനയാണെന്നും അദ്ദേഹം പറഞ്ഞു.
2016ല് കോണ്ഫിഡൻസ് ഗ്രൂപ്പിന്റെ ഓഫീസില് പരിശോധന നടന്നിരുന്നു. ......
കൊച്ചി: ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണത്തിന് പിന്നാലെ, യു.ഡി.എഫ് ഭരണകാലത്ത് നടന്ന സ്വർണ്ണക്കൊടിമര നിർമ്മാണത്തിലും വൻ ക്രമക്കേട് നടന്നെന്ന കണ്ടെത്തലോടെ വിഷയം രാഷ്ട്രീയ അഗ്നിപരീക്ഷയാകുന്നു. സ്വർണ്ണപ്പാളി കേസിൽ മുൻ മേൽശാന്തി ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം അധികൃതരും പ്രതിക്കൂട്ടിലായിരിക്കെ, കൊടിമര നിർമ്മാണത്തിലെ അഴിമതിയിൽ സംസ്ഥാന വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ......
കാസർകോട് ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.......
ന്യൂഡൽഹി: കോടതികളിൽ തെളിവായി സമർപ്പിക്കുന്ന രേഖകളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സുപ്രീം കോടതി. നിയമം അനുശാസിക്കുന്ന പ്രത്യേക സാഹചര്യങ്ങളിലല്ലാതെ, വെറും ഫോട്ടോസ്റ്റാറ്റ് പകർപ്പുകൾ കോടതിയിൽ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാർ നിരീക്ഷിച്ചു. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ): പ്രവർത്തനങ്ങളിൽ പ്രതീക്ഷിച്ച നേട്ടം ലഭിക്കാതെ വരാം. എടുത്ത തീരുമാനങ്ങളിൽ പിഴവുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. ......
തിരുവനന്തപുരം: വ്യാജരേഖ ഉപയോഗിച്ച് കോടികളുടെ സ്വത്തുവകകൾ തട്ടിയെടുത്ത കേസിൽ സബ് രജിസ്ട്രാർ അറസ്റ്റിൽ. ശാസ്തമംഗലം സബ് രജിസ്ട്രാറായ കള്ളിക്കാട് സ്വദേശിനി കെ എസ് ലക്ഷ്മിയാണ് അറസ്റ്റിലായത്. ജവഹർനഗറിൽ സ്ഥിതി ചെയ്യുന്ന നാലരക്കോടി രൂപയിലധികം വിലമതിക്കുന്ന വീടും വസ്തുവും വ്യാജ രേഖകൾ ഉപയോഗിച്ച് തട്ടിയെടുത്ത കേസിലെ ഒൻപതാം പ്രതിയാണ് ലക്ഷ്മി. ......