കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയെകുറിച്ച് (കുസാറ്റ്) പൊതുജനങ്ങൾക്ക് അടുത്ത് അറിയുവാനായി ഫെബ്രുവരി 12,13 തീയതികളിൽ അറിവിന്റെ ഉത്സവമായ നോളജ് ഫെസ്റ്റിവൽ (Knowledge Festival) ഒരുക്കുന്നു. ദേശീയ റാങ്കിങ്ങിൽ ആദ്യപത്തിൽ വന്ന സർവകലാശാല, ഗവർണ്ണറുടെ ചാൻസലേർസ് അവാർഡ് രണ്ട് തവണ നേടിയ സർവകലാശാല, അന്താരാഷ്ട്ര റാങ്കിങ്ങിൽ കേരളത്തിലെ നമ്പർ വൺ സർവകലാശാല എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയുള്ള കുസാറ്റ്, സർവകലാശാലയുടെ പ്രവർത്തനങ്ങൾ മനസിലാക്കുവാൻ എല്ലാവർക്കും അവസരം ഒരുക്കുന്നു. ......
ദോഹ: ഖത്തർ സർവകലാശാലയുടെ (QU) ബോർഡ് ഓഫ് ട്രസ്റ്റീസ് പുനഃസംഘടിപ്പിച്ചുകൊണ്ട് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനി 2026-ലെ പത്താം നമ്പർ അമിരി ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ ഭരണസമിതിയുടെ ചെയർമാനായി ഡെപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുള്ള ബിൻ ഹമദ് അൽഥാനിയെ നിയമിച്ചു. ......
ദോഹ: ആരോഗ്യവും കായികക്ഷമതയും പുത്തൻ ജീവിതചര്യയാക്കി മാറ്റാൻ ഖത്തർ ഇന്ന് വീണ്ടും ട്രാക്കിലിറങ്ങുന്നു. 'കായികം ഞാൻ തിരഞ്ഞെടുത്തു' (I Chose Sport) എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ദേശീയ കായിക ദിനം ആവേശകരമായ പരിപാടികളോടെ രാജ്യത്തുടനീളം ആഘോഷിക്കുകയാണ്. ......
ടെഹ്റാൻ: ഇറാൻ ഭരണകൂടവുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ഉപേക്ഷിക്കണമെന്നും ഇറാനെ ആക്രമിക്കണമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് വീഡിയോ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ച യുവാവ് ജീവനൊടുക്കിയതായി റിപ്പോർട്ടുകൾ. തെക്കൻ തുറമുഖ നഗരമായ ബുഷെഹ്റിൽ നിന്നുള്ള പൗരിയ ഹമീദി എന്ന യുവാവാണ് മരിച്ചത്. ......
ആലപ്പുഴ: ലഹരി കേസുമായി ബന്ധപ്പെട്ട് റിമാന്റിൽ കഴിഞ്ഞിരുന്ന അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശിനിയായ അഡ്വ.......
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. 118 എംപിമാരുടെ ഒപ്പുകളോടുകൂടിയ നോട്ടീസ് ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ്ങിന് കൈമാറി. ......
ദുബായ് : അറബ് ഹെൽത്ത് 2026ന്റെ ഭാഗമായുള്ള ആസ്റ്റർ ബൂത്ത് സന്ദർശിച്ച് കർണാടക മെഡിക്കൽ വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ, ഉപജീവന മന്ത്രി ഡോ. ശരൺപ്രകാശ് ആർ. ......
പശ്ചിമ ഘട്ടത്തിലെ തദ്ദേശീയ മത്സ്യ ഇനങ്ങളെ സംരക്ഷിക്കാൻ കുഫോസിന്റെ സഹായത്തോടെ പെരിയാർ നദിയിൽ രാജഗിരി സ്കൂൾ വിദ്യാർഥികൾ മത്സ്യവിത്ത് നിക്ഷേപം നടത്തി.
ആലുവ ശിവരാത്രി മണപ്പുറത്തിനു സമീപമുള്ള പാലസ്കടവിൽ ചൊവ്വാഴ്ച രാവിലെ 9.30ന് കളമശ്ശേരി രാജഗിരി ഹയർ സെക്കൻഡറി സ്കൂളിന്റെ ഐക്യരാഷ്ട്രസഭയുടെ GSP ഇക്കോ വാരിയേഴ്സ് സംഘം, കൊച്ചിയിലെ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (KUFOS) യുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളായ SDG-14 (ജലജീവിത സംരക്ഷണം)ഉം SDG-15 (ഭൂജീവിത സംരക്ഷണം)ഉം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രവർത്തനം.
മഞ്ഞക്കൂരി, കുറുവാപരൽ എന്നീ തദ്ദേശീയ മത്സ്യ ഇനങ്ങളെ നിക്ഷേപിച്ച് കൊണ്ട് ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. ......
തമിഴ് സിനിമയിലെ നായകന്മാരിൽ ഒരാളായ ശിവകാർത്തികേയൻ അഭിനയിച്ച് ഈയിടെ റിലീസായ 'പരാശക്തി' എന്ന ചിത്രം പ്രതീക്ഷിച്ച വിജയമായില്ല. അടുത്തതായി ശിവകാർത്തികേയൻ 'തായ് കിഴവി' എന്ന ചിത്രം സംവിധാനം ചെയ്ത ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കാനിരിക്കുന്നത്. ......