മേടം: ആത്മവിശ്വാസം വർധിക്കുന്ന ദിനമാണ്. ജോലികളിൽ വിജയം കൈവരും.......
തിരുവനന്തപുരം: പൊതിച്ചോറ് വിവാദത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ. മുരളീധരൻ.......
തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ ബന്ധുക്കളായ പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്യലഹരിയിൽ അതിക്രമം നടത്തിയ തിരുവനന്തപുരം ക്രൈം റെക്കോർഡ്സ് ബ്യൂറോ സി.ഐ യഹിയയെ സസ്പെൻഡ് ചെയ്തു.
വെള്ളിയാഴ്ച ചുള്ളിമാനൂരിൽ നിന്ന് ആയുധങ്ങളുമായി അക്രമത്തിന് ഒരുങ്ങിയെന്ന കേസിൽ നാല് യുവാക്കളെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ രണ്ട് പേർ തന്റെ ബന്ധുക്കളാണെന്ന് ചൂണ്ടിക്കാട്ടി അവരെ വിട്ടയക്കണമെന്ന ആവശ്യവുമായി യഹിയ സ്റ്റേഷനിലെത്തി. ......
രജൗരി: ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. ശനിയാഴ്ച രാത്രി മണിക്കൂറുകളോളം പെയ്ത ശക്തമായ മഴ നദികൾ കരകവിഞ്ഞൊഴുകാൻ ഇടയാക്കിയതോടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ......
മുംബൈ: യുവ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിശ്രുതവധുവായ സിയയും സുഹൃത്തായ ചേതനും ചേർന്ന് പുണെയിലെ ലൊഹാഗഡ് കോട്ടയിൽ നിന്ന് തള്ളിയിട്ടാണ് കേതനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്. ......
മെറ്റയുടെ ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്ക് ഞായറാഴ്ച ഉച്ചയോടെ സാങ്കേതിക തകരാറിനെ തുടർന്ന് നിരവധി ഉപയോക്താക്കൾക്ക് ലഭ്യമാകാതെ പോയതായി റിപ്പോർട്ടുകൾ. പ്രധാനമായും ഡെസ്ക്ടോപ്പ് പതിപ്പിലാണ് പ്രശ്നം വ്യാപകമായി അനുഭവപ്പെട്ടതെന്നാണ് വിവരം.
ഫെയ്സ്ബുക്ക് തുറക്കാൻ ശ്രമിച്ചപ്പോൾ നിരവധി ഉപയോക്താക്കൾക്ക് "നിങ്ങളുടെ അക്കൗണ്ട് താൽക്കാലികമായി ലഭ്യമല്ല. ......
ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവകക്ഷി യോഗത്തിൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് വിമതരായ എംപിമാരെ ക്ഷണിച്ചതിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതിന്റെ ഭാഗമായി പ്രതിപക്ഷ പാർട്ടികൾ യോഗം പ്രതീകാത്മകമായി ബഹിഷ്കരിച്ച ശേഷം പിന്നീട് യോഗത്തിൽ പങ്കെടുത്തു.
മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിൽ നിന്ന് വേർപെട്ട ഏകദേശം 20 എംപിമാർ ഉൾപ്പെട്ട നാഷനലിസ്റ്റ് സിറ്റിസൻസ് പാർട്ടി ഓഫ് ഇന്ത്യ (എൻസിപിഐ) എന്ന പാർട്ടിയെ സർവകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. ......
ചെങ്ങന്നൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാമത് ചരമവാർഷിക അനുസ്മരണ സമ്മേളനം മഹിള കോൺഗ്രസ് ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിഭവൻ ദേവാലയത്തിൽ നടത്തി. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.കെ പി ശ്രീകുമാർ അനുസ്മര
ണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഗാന്ധിഭവനുള്ള സഹായധന സമർപ്പണവും, അന്തേവാസികൾക്കുള്ള പുതുവസ്ത്രവിതരണവും, മഹിളാകോൺഗ്രസ് ജില്ല പ്രസിഡന്റ് ബബിത ജയൻ നിർവഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് അഡ്വ. ......
വെൺമണി: മാനുഷിക നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിലുള്ള നിക്ഷേപം ശ്രേഷ്ഠമാണെന്ന് വിശ്വാസികൾ തിരിച്ചറിയണമെന്ന് ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യുസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത. ......