കോഴിക്കോട് : കടലുണ്ടി വട്ടപ്പറമ്പ് ഗവ. ജി.എൽ.പി സ്കൂളിനു സമീപം ചോഴക്കാട് ഷാജിനിവാസിൽ കൊടമ്പാടൻ ഷാജഹാൻ്റെ മകനും തേഞ്ഞിപ്പലം സെൻ്റ് പോൾസ് ഹയർ സെക്കൻ്ററി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയുമായ ഫാദി ഹയാൻ കെ (വാവൂസ് ) ഒൻപത് നിര്യാതനായി.
മാതാവ്: പരേതയായ സക്കീന .സഹോദരൻ: ഹാദിയാമിൻ ( സെൻ്റ്. ......
കൊച്ചി: പമ്പാതീരത്ത് കഴിഞ്ഞ സെപ്റ്റംബർ 20-ന് ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളിൽ വൻ ദുരൂഹതയെന്ന് റിപ്പോർട്ട്. ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. ......
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് 'പുതുയുഗ യാത്ര'യുടെ ഭാഗമായി കുറ്റ്യാടിയിൽ നടന്ന സ്വീകരണ പരിപാടിയിൽ കല്ലുകടിയായി വേദിയിലെ കൈയാങ്കളി. ......
തിരുവനന്തപുരം: ദുരന്തഭൂമിയിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ഒരു നാട് മുഴുവൻ വിറങ്ങലിച്ചു നിൽക്കുമ്പോഴും, കൈയിലുള്ള വികസന ഫണ്ട് നൽകാതെ പിശുക്ക് കാട്ടിയ ജനപ്രതിനിധികളുടെ പട്ടിക പുറത്തുവന്നത് വലിയ നാണക്കേടായി മാറുന്നു. വയനാട് പുനരധിവാസത്തിനായി തങ്ങളുടെ MPLADS ഫണ്ട് അനുവദിക്കാത്ത 17 ലോക്സഭാ എം.പിമാരുടെ വിവരങ്ങളാണ് സർക്കാർ ഇപ്പോൾ നിയമസഭയിൽ വെളിപ്പെടുത്തിയത്.
പട്ടികയിലെ പ്രമുഖർ ആരൊക്കെ?
ഈ 'നാണക്കേടിന്റെ പട്ടികയിൽ' വയനാട് എം.പി പ്രിയങ്ക ഗാന്ധി, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരടക്കം 15 യു.ഡി.എഫ് എം.പിമാരും ഉൾപ്പെട്ടിട്ടുണ്ട്. ......
കൊച്ചി: സൈബർ ലോകത്തെ നിയമങ്ങൾക്കും അപ്പുറം കോടതിമുറികൾക്ക് അതിന്റേതായ ചില അലംഘനീയമായ മര്യാദകളുണ്ട്. വീഡിയോ കോൺഫറൻസിങ് വഴി കോടതി നടപടികൾ വിരൽത്തുമ്പിലെത്തിയെങ്കിലും, ആ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും അച്ചടക്കലംഘനമാണെന്ന് ഓർമ്മിപ്പിക്കുകയാണ് കേരള ബാർ കൗൺസിൽ.
തുടക്കം ഒരു യൂട്യൂബ് വീഡിയോയിൽ നിന്ന്
2025 ജനുവരി 20. ......
ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് വലിയ ആശ്വാസം നൽകുന്ന നിർണ്ണായക വിധിയുമായി സുപ്രീം കോടതി. ഒരാൾക്ക് ജാമ്യം ലഭിച്ച ശേഷം, അതേ കേസിൽ പിന്നീട് ഗുരുതരമായ പുതിയ വകുപ്പുകൾ (Offences) ചേർത്തു എന്ന കാരണത്താൽ മാത്രം പോലീസിന് അയാളെ നേരിട്ട് വീണ്ടും അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ജെ.ബി. ......
ധാക്ക: ഒന്നരപതിറ്റാണ്ടിന് ശേഷം ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) വീണ്ടും അധികാരത്തിലേക്ക്. 350 അംഗ ബംഗ്ലാദേശ് പാർലമെന്റിലെ 299 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിനാവശ്യമായ 151 സീറ്റുകൾ പാർട്ടി മറികടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ......
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ പതിപ്പിച്ച സംഭവം വിവാദമാകുന്നു. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.......
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംസ്ഥാന ഘടകം സംഘടനാ സംവിധാനങ്ങൾ അഴിച്ചുപണിയുന്നു. ഇതിന്റെ ഭാഗമായി ഹൈക്കമാൻഡ് വിവിധ പ്രധാന സമിതികൾ പ്രഖ്യാപിച്ചു. ......