
ദോഹ:അടുക്കളത്തോട്ടവും ജൈവ പച്ചക്കറിയും പ്രോത്സാഹിക്കുന്നതിൻ്റെ ഭാഗമായി കൊടിയത്തൂർ സർവീസ് ഫോറം അംഗങ്ങൾക്കിടയിൽ നടത്തിയ കർഷക അവാർഡ് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
കർഷകശ്രീ അവാർഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സഫ്ന ഫിൽസറിന് കുവൈത്തിൽ നിന്നും ഹൃസ്വസന്ദർശനത്തിനെത്തിയ കൊടിയത്തൂരിലെ ആദ്യ എഞ്ചിനിയറും ആദ്യകാല പ്രവാസിയുമായ ഉസൈമത്ത് പുരസ്കാരം കൈമാറി. കർഷകശ്രീ അവാർഡ് രണ്ടാം സമ്മാനം സ്ഥാനം ഷഫീഖ് വടക്കേ വീട്ടിലിനു ജാസ് അബ്ദുറഹ്മാനും കൈമാറി.
നവകർഷക പുരസ്കാരം ഇർഷാദ് കാരക്കുറ്റിക്കും, ഗാർഡണിംഗ് അവാർഡ് ഫാക്കിറ അമീനും സമർപ്പിച്ചു.
നഫ് ല ഷാക്കിർ, മർവ ബദിയുസ്സമാൻ, മനാഫ് എം.കെ, ഷമീർ എൻകെ, ഇല്ല്യാസ് നജ്മുസലാഹ്, റാഷിദ് പി.വി, അബ്ദുൽ അസീസ് പുതിയോട്ടിൽ, ഫയാസ് കാരക്കുറ്റി എന്നിവർക്ക് പ്രോത്സാഹന സമ്മാനങ്ങളും കൈമാറി.
ചടങ്ങിൽ ആസ്റ്റർ മെഡിക്കൽ സെൻ്ററുമായി സഹകരിച്ചു റമദാൻ ഡയബെറ്റിക് അവയർനെസ് സെഷൻ സംഘടിപ്പിച്ചു.
കൊടിയത്തൂർ നിവാസികളായ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന കെ.എസ്.എഫ് ടാലൻ്റ് അവാർഡ് ആൻഡ് സ്ക്കോളർഷിപ്പ് പ്രോഗ്രാമിനെപ്പറ്റി അമീൻ കൊടിയത്തൂർ ഫയാസ് കാരക്കുറ്റി എന്നിവർ ചേർന്നു വിശദികരിച്ചു.
ജനറൽ സെക്രട്ടറി മുജീബ് എൻകെ സ്വാഗതം പറഞ്ഞു, പ്രസിഡൻ്റ് എം. ......
ദോഹ: രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തുപകരുന്നതിനായി 100 കേന്ദ്രങ്ങളെ ഔദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളായി പ്രഖ്യാപിച്ച് ഖത്തർ മന്ത്രിസഭ (Resolution No. 5 of 2026) ഉത്തരവിറക്കി. ......
ദോഹ: ലോകത്തെ പ്രമുഖ കലാകാരന്മാരെയും ഡിസൈനർമാരെയും ഒരുമിപ്പിച്ചുകൊണ്ട് ദോഹ ഡിസൈൻ ഡിസ്ട്രിക്റ്റ് (DDD) ആഗോള സാംസ്കാരിക ഭൂപടത്തിൽ ചരിത്രം കുറിച്ചു. ഫെബ്രുവരി ആദ്യവാരം നടന്ന വിപുലമായ പ്രദർശനങ്ങളോടെ, മധ്യപൂർവേഷ്യയിലെ പ്രധാന ക്രിയേറ്റീവ് ഹബ്ബായി മുശൈരിബ് ഡൗൺടൗൺ ദോഹ മാറി.ആർട്ട് ബാസൽ ഖത്തർ (Art Basel Qatar):
ആർട്ട് ബാസലിന്റെ 55 വർഷത്തെ ചരിത്രത്തിൽ ആദ്യമായി മിഡിൽ ഈസ്റ്റ് - വടക്കൻ ആഫ്രിക്കൻ മേഖലയിലേക്കുള്ള കടന്നുവരവ് ദോഹയിലൂടെയായിരുന്നു.
ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും ക്രിയേറ്റീവ് വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്.ആഗോളതലത്തിലുള്ള വലിയ വേദികൾക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ, ടാലന്റുകൾക്കും നവീകരണങ്ങൾക്കും വളരാൻ അനുയോജ്യമായ ഒരു സാഹചര്യം ഞങ്ങൾ ഒരുക്കുകയാണ്. ......
ഇടപ്പള്ളി ടോൾ ജംഗ്ഷൻ വെട്ടിക്കാട്ട് പറമ്പ് റോഡിന് സമീപത്തുനിന്നും 12.334 kg കഞ്ചാവ് പിടികൂടി. 1. കാസിം സർദാർ 34 , ബംനാബാദ്, മുർഷിദാബാദ് , വെസ്റ്റ് ബംഗാൾ . 2.......
ദോഹ: ഇന്ത്യയെ പ്രതിനിധീകരിക്കുന്ന Indian Community Benevolent Forum (ICBF) ഔദ്യോഗിക ഫുട്ബോൾ ടീം, Workers Football Cup 2026-ൽ ബംഗ്ലാദേശിനെതിരെ Al Arabi Club Football Ground-ൽ നടന്ന മത്സരത്തിൽ ആധികാരിക വിജയം നേടി അവരുടെ പ്രചാരണത്തിന് ഉജ്ജ്വല തുടക്കം കുറിച്ചു.
തൊഴിൽ മന്ത്രാലയത്തിന്റെ കീഴിലുള്ള Workers Support and Insurance Fund (WSIF) സംഘടിപ്പിച്ച ഈ ടൂർണമെന്റ് ഫെബ്രുവരി 10-ന് ഖത്തർ നാഷണൽ സ്പോർട്സ് ഡേയോടനുബന്ധിച്ച് ആരംഭിച്ചു. നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, സോമാലിയ, മൊറോക്കോ, സെനഗൽ, കെനിയ, മൗറിറ്റാനിയ, ഐവറി കോസ്റ്റ്, നൈജീരിയ, ഘാന എന്നിവയുൾപ്പെടെ 13 രാജ്യങ്ങളും പ്രമുഖ പ്രാദേശിക ക്ലബ്ബുകളും പങ്കെടുക്കുന്ന ശക്തമായ മത്സരരംഗത്തിലാണ് ഇന്ത്യയും. ......
കേന്ദ്ര സഹകരണ വകുപ്പിന്റെ ഭാരത് ഓൺലൈൻ ടാക്സി ആപ്പ് വടക്കേ ഇന്ത്യയിൽ പലേടത്തും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. സഹകാരി ടാക്സി കോഓപ്പറേറ്റിവ് ലിമിറ്റഡ് വികസിപ്പിച്ചിട്ടുള്ള ഈ സംവിധാനത്തിൽ സവിശേഷതകൾ പലതുണ്ട്. ......
ദോഹ: മലബാർ അടുക്കള ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ലയം Season 2’ പരിപാടി Swaad Swaad റെസ്റ്റോറന്റിൽ വിവിധ കലാപരിപാടികളോടെ ശ്രദ്ധേയമായി. രുചിക്കൂട്ടുകൾക്കപ്പുറം സൗഹൃദവും സ്നേഹവും പങ്കിടുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ സംഗമം വനിതകളുടെ സജീവ പങ്കാളിത്തത്തോടെ ഉത്സാഹഭരിതമായി നടന്നു.ജോലിയും മറ്റ് തിരക്കുകളും നിറഞ്ഞ പ്രവാസ ജീവിതത്തിനിടയിൽ വനിതകൾക്ക് ഒരുമിച്ചു കൂടിച്ചേരാനും പഴയ കാലത്തെ മധുര ഓർമ്മകൾ പങ്കിടാനുമുള്ള വേദിയായി ‘ലയം’ മാറി. ......
ദോഹ: വരുന്ന ഞായർ, തിങ്കൾ (ഫെബ്രുവരി 15, 16) ദിവസങ്ങളിൽ ഖത്തറിൽ ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള കാറ്റ് ശക്തമാകുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദൃശ്യപരത കുറയാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെ അന്തരീക്ഷത്തിൽ പൊടി ഉയരാൻ സാധ്യതയുണ്ട് (Blowing Dust).കാറ്റും പൊടിയും കാരണം തിരശ്ചീന ദൃശ്യപരത (Horizontal Visibility) കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം.ഈ ദിവസങ്ങളിൽ കടലിൽ പോകുന്നവർക്കായി പ്രത്യേക 'മറൈൻ വാണിംഗ്' (Marine Warning) പുറപ്പെടുവിച്ചിട്ടുണ്ട്. ......
ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിൻ്റെ ഭാഗമായി ജോജു ജോർജ് ലവേർസ് ക്ലബ് ടീം ഖത്തറും 98.6 റേഡിയോ മലയാളം FM ,ചേർന്ന് Dr.......