കൊച്ചി : മൂന്നാം തുടര് ഭരണം എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നടക്കാത്ത സ്വപ്നമാണെന്നും പത്തു വര്ഷം പൂര്ത്തിയാക്കുന്ന ഇടതു ഭരണത്തെ ജനങ്ങള് വെറുത്തുകഴിഞ്ഞുവെന്നതിന്റെ തെളിവാണ് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ മുന്നേറ്റമെന്നും ജെ.എസ്.എസ് സംസ്ഥാന ജനറല് സെക്രട്ടറിയും മുന് എം.എല്.എയുമായ അഡ്വ. എ. ......
വിജയനഗരം: ദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കരുത്തരായ ഹൈദരാബാദിനെതിരെ ഒന്നാം ഇന്നിങ്സ് ലീഡുമായി വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കി കേരളം. മത്സരം സമനിലയിൽ അവസാനിച്ചു. ......
കോഴിക്കോട് : രാജസ്ഥാനടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വസ്ത്രങ്ങളുമായി പരമ്പരാഗത വസ്ത്ര വിൽപ്പനക്കാരുടെ സംഘം കോഴിക്കോട്ടെത്തി.
ഇവരുടെ നേതൃത്വത്തിലുള്ള പാരമ്പര്യ സിൽക്ക്, കോട്ടൺ ആൻ്റ് ജ്വല്ലറി മേള
കോഴിക്കോട് സി.എസ്. ഐ ഹാളിലാണ് നടക്കുന്നത്. ......
തിരുവനന്തപുരം: ഹൃദയ ചികിത്സയെ സഹായിക്കുന്ന സാങ്കേതിക ഉപകരണമെന്ന നിലയിൽ നിന്ന് ചികിത്സയുടെ ദിശ നിശ്ചയിക്കുന്ന പ്രധാന ഘടകമായി ഇമേജിങ്ങ് സാങ്കേതികവിദ്യ മാറിക്കഴിഞ്ഞെന്ന് ഇന്ത്യൻ അക്കാദമി ഓഫ് ഇക്കോകാർഡിയോഗ്രാഫി (IAE) കേരള ചാപ്റ്ററിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രസിഡന്റ് ഡോ. സുനിത വിശ്വനാഥൻ പറഞ്ഞു.
ശനിയാഴ്ച തിരുവനന്തപുരം ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ ആരംഭിച്ച സമ്മേളനത്തിൽ
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുന്നൂറിലധികം ഹൃദ്രോഗ വിദഗ്ധരാണ് പങ്കെടുത്തത്.
ഇക്കോകാർഡിയോഗ്രാഫിയിലും മൾട്ടിമോഡാലിറ്റി ഇമേജിങ്ങിലും വലിയ പുരോഗതി ഉണ്ടായി. ......
ഗൂഡല്ലൂർ: ദേവാല കാട്ടിമട്ടത്ത് വീണ്ടും അനധികൃത സ്വർണഖനനം. അധികൃതർ നടത്തിയ പരിശോധനയിൽ നൂറിലധികം തുരങ്കങ്ങൾ കണ്ടെത്തി.......
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്ക് പത്ത് വർഷം കൊണ്ട് ഖജനാവിൽ നിന്നും ചിലവഴിച്ചത് 762 കോടി രൂപ. 2025-ൽ മാത്രം മോദിയുടെ വിദേശയാത്രയുടെ ചെലവ് 175 കോടി കടന്നു. ......
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയം പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്ന മാർച്ച് 9ന് ചർച്ചയ്ക്കെടുക്കും. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ......
കോഴിക്കോട്: സിനിമയിൽ ചാൻസ് ചോദിച്ചു ചെന്ന ശ്രീനിവാസൻ സംവിധായകൻ ഐ.വി. ശശിയുടെ കസേരയിൽ കയറിയിരുന്ന കഥ നാം കേട്ടിട്ടുണ്ട്.......
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായക നീക്കങ്ങളുമായി കോൺഗ്രസ്. നിലവിലുള്ള 21 എം.എൽ.എമാരിൽ ഭൂരിഭാഗം പേരും വീണ്ടും ജനവിധി തേടുമെന്നാണ് സൂചന. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, ശബരിമല സ്ത്രീപ്രവേശന വിധിയിലെ പുനഃപരിശോധനാ ഹർജികളിൽ അതീവ ജാഗ്രതയോടെ ചുവടുമാറ്റാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദ്ദം കണക്കിലെടുത്ത് മുൻനിലപാടുകളിൽ നിന്ന് തന്ത്രപരമായ പിന്മാറ്റത്തിനാണ് സാധ്യത തെളിയുന്നത്. ......