തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്തെ ഏറ്റവും വലിയ 'താരപ്പോരാട്ടത്തിന്' വട്ടിയൂർക്കാവ് വേദിയാകുന്നു. യു.ഡി.എഫിന്റെ പഴയ കരുത്തുറ്റ തട്ടകം തിരിച്ചുപിടിക്കാൻ കെ. ......
ഗാസയിൽ ഇസ്രായേലും, ഹമാസും തമ്മിൽ നടന്ന രൂക്ഷമായ ഏറ്റുമുട്ടൽ അവസാനിപ്പിച്ചുകൊണ്ട് ഒപ്പിട്ട സമാധാന കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്നായിരുന്നു രാജ്യാന്തര ഗാസ സമാധാന സമിതി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻകൈ എടുത്ത് നടപ്പിലാക്കിയ വെടിനിർത്തലിൽ അദ്ദേഹത്തിന്റെ മസ്തിഷ്ക്കത്തിൽ വിരിഞ്ഞ ആശയമായിരുന്നു ഇത്. ......
ചെങ്ങന്നൂർ: എ.കെ.പി.സി.ടി.എ അറുപത്തിയെട്ടാം ജില്ലാ സമ്മേളനം ചെങ്ങന്നൂർ ക്രിസ്ത്യൻ കേളജിൽ മന്ത്രിസജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
ജനാധിപത്യവും ഫെഡറിലസവും കാറ്റിൽ പറത്തി ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമത്തിൻ്റെ ഭാഗമാണ് ദേശീയ വിദ്യാഭ്യാസ നയവും അനുബന്ധ ബില്ലുകളും.
ഉന്നതവിദ്യാഭ്യാസരംഗത്തെ കമ്പോളവത്കരിക്കാനുള്ള നീക്കങ്ങളെ എതിർക്കണമെന്ന് സജി ചെറിയാൻ അഭിപ്രായപ്പെട്ടു .
എകെപിസിടിഎ ആലപ്പുഴ ജില്ലാ പ്രസിഡന്റ് വിനോദ് ജേക്കബ്
സമ്മേളനത്തിൽ
അദ്ധ്യക്ഷത വഹിച്ചു
പ്രതിനിധി സമ്മേളനം എകെപിസിടിഎ സംസ്ഥാന പ്രസിഡൻ്റ് എ.നിശാന്ത് ഉദ്ഘാടനം ചെയ്തു.യാത്രയയപ്പ് സമ്മേളനം സിപിഐഎം കൺട്രോൾ കമ്മീഷൻ ചെയർമാൻ അഡ്വ.കെ.എച്ച്. ബാബു ജാൻ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ സർഗവേദി യുടെ ആഭിമുഖ്യത്തിൽ അരുവിപ്പുറം പ്രതിഷ്ഠ യുടെ 138ആം വാർഷികം ആഘോഷിച്ചു. എസ്എൻഡിപി യോഗം ചെങ്ങന്നൂർ യൂണിയൻ ഭരണസമിതിയംഗം പി ഡി ഷാജി ഉദ്ഘാടനം ചെയ്തു.യോഗത്തിൽ സർഗവേദി പ്രസിഡന്റ് വി ആർ ഗോപാലകൃഷ്ണൻ നായർ ആധ്യക്ഷനായി.
വി എസ് ഗോപാലകൃഷ്ണൻ. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവന് പരിശപ്പണം സമർപ്പിക്കാൻ ആലപ്പാട്ട് അരയ പ്രമാണിമാർ 15 ന് എത്തും. വർഷം തോറും ശിവരാത്രി ദിവസമാണ് ചടങ്ങ് നടക്കുന്നത്. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭയുടെ പരിധിയിൽ നിർമ്മാണം പൂർത്തീകരിച്ച ജില്ലാ സ്റ്റേഡിയത്തിൻ്റെ ഒന്നാംഘട്ടം, ജില്ലാ ആശുപത്രി, ആയുർവേദ ആശുപത്രി, സിവിൽ സർവ്വീസ് അക്കാദമി കെട്ടിടം, ഐഎച്ച്ആർഡി എഞ്ചിനിയറിംഗ് കോളേജ് ടർഫ്, പെരുമ്പുഴക്കടവ് - അങ്ങാടിക്കൽ തെക്ക് - സെൻട്രൽ ഹാച്ചറി റോഡ് എന്നിവയുടെ ഉദ്ഘാടനവും കെഎസ്ആർടിസി ബസ് സ്റ്റേഷൻ, ശാസ്താംപുറം മാർക്കറ്റിലെ സിംഗിൾ സ്റ്റോറൈഡ് ഫിഷ് പ്രോസസിംഗ് സെൻ്റർ എന്നിവയുടെ നിർമ്മാണോദ്ഘാടനവും ഫെബ്രുവരി 21 മുതൽ 26 വരെയുള്ള തീയതികളിൽ നടക്കും. ചെങ്ങന്നൂർ ഭഗവത് ഗാർഡൻസ് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ......
കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ തുന്നിച്ചേർക്കപ്പെട്ടതാണ് ഈഴവ സമുദായത്തിന്റെ ചരിത്രം. ശ്രീനാരായണ ഗുരുവിന്റെ വിപ്ലവകരമായ നവോത്ഥാന ചിന്തകളിലൂടെ അടിമത്തത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ ഒരു ജനത, ഇന്ന് സ്വന്തം രാഷ്ട്രീയ ഭാവി എങ്ങോട്ട് എന്ന വലിയൊരു ചോദ്യച്ചിഹ്നത്തിന് മുന്നിൽ നിൽക്കുകയാണ്.
എസ്.എൻ.ഡി.പി. ......
കേരളത്തിന്റെ തീരപ്രദേശങ്ങളിൽ സുലഭമായി കാണുന്ന അപൂർവ ധാതുക്കളുടെ വിപണന സാധ്യത പ്രയോജനപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നിർദേശത്തിനു കേന്ദ്ര സർക്കാരിന്റെ ബജറ്റിൽ പച്ചക്കൊടി. അപൂർവ ധാതുക്കളുടെ ഖനനം, സംസ്്കരണം, ഗവേഷണം, നിർമാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക അപൂർവ ധാതു ഇടനാഴികൾ (റെയർ എർത്ത് കോറിഡോർ ) സ്ഥാപിക്കുന്നതിന് കേരളം, തമിഴ്നാട്, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കു പിന്തുണ നൽകുമെന്നാണ് കേന്ദ്ര ബജറ്റിലുള്ളത്. ......
ഇന്ത്യൻ കോർപ്പറേറ്റ് ലോകം ഇന്ന് വെറുമൊരു ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകമല്ല; മറിച്ച് കടുത്ത മാനസിക സമ്മർദ്ദങ്ങളുടെയും, അന്വേഷണ ഏജൻസികളുടെ കർശന നടപടികളുടെയും, അപ്രതീക്ഷിത വീഴ്ചകളുടെയും യുദ്ധക്കളം കൂടിയാണ്. ഏറ്റവും ഒടുവിലായി കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. ......
വിജ്ഞാനവും വിനോദവുമെല്ലാം ഇന്നു വിരൽത്തുമ്പിലാണ്. യുവതലമുറയെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതം തന്നെ തളച്ചിടപ്പെട്ടിരിക്കുന്നത് വിവരസാങ്കേതികവിദ്യയുടെ ലോകത്താണ്. ......