ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിൽ പേൾ ജൂബിലിആഘോഷഷത്തോടെനുബന്ധിച്ചു കേരള ജൈവ വൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ നടത്തിയദ്വിദിന അന്തർദേശീയ സെമിനാർ നടത്തി. കേരള സ്റ്റേറ്റ് ബോർഡ് മെമ്പറും അഗ്രികൾച്ചർ യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോക്ടർ എ വി സന്തോഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു വിവിധ രാജ്യങ്ങളിൽ നിന്ന് നൂറോളം പ്രബന്ധങ്ങൾ അവതരിപ്പിച്ചു . ആറോളം ദേശീയ അന്തർദേശീയ വിദഗ്ധർ നയിച്ച സെഷനുകൾ കോൺഫറൻസിൽ ഉണ്ടായി കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ സി പ്രകാശ് അധ്യക്ഷത വഹിച്ചു. ......
ദോഹ: 'അനുസരണയും ക്ഷമയും' എന്ന പ്രമേയത്തിൽ ഇത്തവണത്തെ റമദാൻ പ്രവർത്തനങ്ങൾക്കായി വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച് ഖത്തർ ഔഖാഫ്-ഇസ്ലാമിക് കാര്യ മന്ത്രാലയം. വിശുദ്ധ മാസത്തിൽ രാജ്യത്തുടനീളമായി 3,60,000 പേർക്ക് ഇഫ്താർ വിതരണം ചെയ്യുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വിശ്വാസികളെ സ്വീകരിക്കാൻ 12 പുതിയ പള്ളികൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ മസ്ജിദുകളും സജ്ജമായി. ......
ദോഹ: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ഖത്തറിലെ സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങളുടെ ജോലി സമയം പുനഃക്രമീകരിച്ചു കൊണ്ട് തൊഴിൽ മന്ത്രാലയം ഉത്തരവിറക്കി. രാജ്യത്തെ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ടാണ് പുതിയ നിർദ്ദേശം.പരമാവധി 6 മണിക്കൂർ മാത്രവും ആഴ്ചയിൽ മൊത്തം ജോലി സമയം 36 മണിക്കൂറിൽ കൂടാൻ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.റമദാൻ കാലയളവിൽ തൊഴിലാളികൾക്ക് ആശ്വാസം പകരുന്ന രീതിയിലാണ് ഈ സമയക്രമീകരണം നടപ്പിലാക്കുന്നത്. ......
ദോഹ: മടപ്പള്ളി ഗവണ്മെന്റ് കോളേജ് പൂർവ വിദ്യാർത്ഥികളുടെ ഖത്തറിലെ കൂട്ടായ്മയായ ജിമാക് (GMAQ) പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ലോഞ്ച് ചെയ്തു. വക്ര ഡി.പി.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഖത്തർ തൊഴിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഖാലിദ് അബ്ദുൽറഹ്മാൻ അൽ ഫഖ്റു ഉദ്ഘാടനം ചെയ്തു.
മടപ്പള്ളി കോളേജ് പൂർവ വിദ്യാർത്ഥി കൂടിയായ പ്രമുഖ പ്രവാസി വ്യവസായി ഡോ. ......
.ദോഹ: വിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കം കുറിക്കുന്ന മാസപ്പിറവി നിരീക്ഷിക്കാൻ ഖത്തറിലെ വിശ്വാസികളോട് അധികൃതർ ആഹ്വാനം ചെയ്തു. ഫെബ്രുവരി 17 ചൊവ്വാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാനാണ് ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിന് കീഴിലെ ചന്ദ്രക്കല നിരീക്ഷണ സമിതി നിർദ്ദേശിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം മാസപ്പിറവി ദർശിക്കുന്നവർ ദഫ്ന ടവറിലുള്ള മന്ത്രാലയ ആസ്ഥാനത്തെത്തി സമിതിക്ക് മുമ്പാകെ സാക്ഷ്യം രേഖപ്പെടുത്തണമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
അന്ന് മഗ്രിബ് നമസ്കാരത്തിന് ശേഷം ചന്ദ്രക്കല നിരീക്ഷണ സമിതി യോഗം ചേരും. ......
ദോഹ: എഫ് എം റേഡിയോ നെറ്റ്വർക്കിന്റെ ഭാഗമായ റേഡിയോ മലയാളം 98.6 എഫ്.എം സംഘടിപ്പിച്ച ‘ഫോർ മൈ ലവ്’ (Season 6) പദ്ധതിയിലൂടെ ഖത്തറിലെത്തിയ അമ്മമാരെയും ഭാര്യമാരെയും
ആദരിച്ചു.25 വർഷത്തിലധികം പ്രവാസജീവിതം നയിച്ചിട്ടും കുടുംബത്തെ ഖത്തറിലെത്തിക്കാൻ കഴിയാതിരുന്ന കുറഞ്ഞ വേതനക്കാരായവരുടെ
അമ്മമാരും ഭാര്യമാരുമാണ്
ഇന്ത്യൻ സമൂഹത്തിന്റെ സ്നേഹഷ്മളത ഏറ്റുവാങ്ങിയത്.
ഹോളിഡേ ഇന്നിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെയും മിഡിൽ ഈസ്റ്റിന്റെയും വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച ഒരു തലമുറയ്ക്ക് നൽകാവുന്ന ഏറ്റവും വലിയ ആദരവാണിതെന്ന് അദ്ദേഹം പറഞ്ഞു.ക്യു എഫ് എം റേഡിയോ നെറ്റ്വർക്ക് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.സി. ......
സെക്സ് എന്നത് നിർവചിക്കാൻ പറ്റാത്ത ഒരനുഭൂതിയാണ് എന്ന് പൗരാണിക ഗ്രന്ഥങ്ങളിൽ പോലും പറയുന്നുണ്ട്. സെക്സിനോട് താല്പര്യമില്ലാത്തവർ ആരും തന്നെയുണ്ടാകില്ല. ......
1976 ഫെബ്രുവരി 29 ന് അതിരാവിലെയായിരുന്നു രാജനെ ക്രൈംബ്രാഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. രാജനന്ന് കോഴിക്കോട് ചാത്തമംഗലത്തെ റീജിയണൽ എൻജിനീയറിംഗ് കോളേജിൽ(ആർ.ഇ.സി. ......
14-കാരിയായ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയെ, അതേ സ്കൂളിലെ പ്ലസ്സ് വൺ വിദ്യാർത്ഥി അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സ്കൂൾ യൂണിഫോം അണിഞ്ഞ പെൺകുട്ടിയുടെ ശരീരം മുഴുക്കെ മുറിവേറ്റ പാടുകളും, കൈകൾ കൂട്ടിക്കെട്ടിയ നിലയിലുമാണ് ജഡം കണ്ടെത്തുന്നത്. വായിൽ തുണിയും തിരുകിയിരുന്നു. ......
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ടാണ് 2026 ഫെബ്രുവരിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ (Interim Trade Deal) പ്രഖ്യാപിക്കപ്പെട്ടത്. നിക്ഷേപകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ച ഈ വാർത്ത, എന്നാൽ രാഷ്ട്രീയ വൃത്തങ്ങളിലും കർഷക സംഘടനകൾക്കിടയിലും വലിയ തർക്കങ്ങൾക്കും ആശങ്കകൾക്കും വഴിതെളിച്ചിരിക്കുകയാണ്. ......