ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള കക്ഷികൾ മാർച്ച് 14നകം തങ്ങളുടെ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. മതാചാരങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർദേശം. ......
ഇൻകാസ് ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റി, ഖത്തർ ദേശീയ കായികദിനത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് ആവേശകരമായി നടന്നു. 200ൽ അധികം കളിക്കാർ പങ്കെടുത്ത ടൂർണ്ണമെൻ്റ്, കായിക സംസ്കാരവും, ഐക്യവും ശക്തിപ്പെടുത്തുന്ന മികച്ച വേദിയായി മാറി.
കെ.പി.സി.സി ജനറൽ സെക്രട്ടറിയും, മുൻ എം.എൽ.എയുമായ ശ്രീ. ......
കൊല്ലം: ഹൈക്കോടതി നിർദേശിച്ച നഷ്ടപരിഹാരത്തുക സർക്കാർ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന്, കൊല്ലം കളക്ടറേറ്റ് പ്രവർത്തിക്കുന്ന ഏകദേശം രണ്ട് ഏക്കർ സ്ഥലം കൊല്ലം സബ് കോടതി ജപ്തി ചെയ്തു. നടപടി ആരംഭിച്ചതിന്റെ ഭാഗമായി കളക്ടറേറ്റ് കെട്ടിടത്തിൽ ജപ്തി നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. ......
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിലേക്ക് സുരേഷിനെ ക്ഷണിച്ചു. ചൊവ്വാഴ്ച യാത്ര മലമ്പുഴയിലെത്തും.......
സുപ്രീം കോടതി മുൻകൂർ ജാമ്യഹരജി നിരസിച്ചതിനെ തുടർന്നാണ് രണ്ടുദിവസം മുമ്പ് കർണാടക പോലീസിന്റെ സിഐഡി വിഭാഗം കെ ആർ പുരയിൽ നിന്നുള്ള ബിജെപി എംഎൽഎ ബസവരാജിനെ അറസ്റ്റ് ചെയ്തത്. ബംഗളുരു വിമാനത്താവളത്തിൽ വെച്ചാണ് മുൻമന്ത്രിയായ അദ്ദേഹം പിടിയിലായത്. ......
കൊച്ചി : മൂന്നാം തുടര് ഭരണം എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നടക്കാത്ത സ്വപ്നമാണെന്നും പത്തു വര്ഷം പൂര്ത്തിയാക്കുന്ന ഇടതു ഭരണത്തെ ജനങ്ങള് വെറുത്തുകഴിഞ്ഞുവെന്നതിന്റെ തെളിവാണ് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ മുന്നേറ്റമെന്നും ജെ.എസ്.എസ് സംസ്ഥാന ജനറല് സെക്രട്ടറിയും മുന് എം.എല്.എയുമായ അഡ്വ. എ. ......
വിജയനഗരം: ദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കരുത്തരായ ഹൈദരാബാദിനെതിരെ ഒന്നാം ഇന്നിങ്സ് ലീഡുമായി വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കി കേരളം. മത്സരം സമനിലയിൽ അവസാനിച്ചു. ......
കോഴിക്കോട് : രാജസ്ഥാനടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വസ്ത്രങ്ങളുമായി പരമ്പരാഗത വസ്ത്ര വിൽപ്പനക്കാരുടെ സംഘം കോഴിക്കോട്ടെത്തി.
ഇവരുടെ നേതൃത്വത്തിലുള്ള പാരമ്പര്യ സിൽക്ക്, കോട്ടൺ ആൻ്റ് ജ്വല്ലറി മേള
കോഴിക്കോട് സി.എസ്. ഐ ഹാളിലാണ് നടക്കുന്നത്. ......
തിരുവനന്തപുരം: ഹൃദയ ചികിത്സയെ സഹായിക്കുന്ന സാങ്കേതിക ഉപകരണമെന്ന നിലയിൽ നിന്ന് ചികിത്സയുടെ ദിശ നിശ്ചയിക്കുന്ന പ്രധാന ഘടകമായി ഇമേജിങ്ങ് സാങ്കേതികവിദ്യ മാറിക്കഴിഞ്ഞെന്ന് ഇന്ത്യൻ അക്കാദമി ഓഫ് ഇക്കോകാർഡിയോഗ്രാഫി (IAE) കേരള ചാപ്റ്ററിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രസിഡന്റ് ഡോ. സുനിത വിശ്വനാഥൻ പറഞ്ഞു.
ശനിയാഴ്ച തിരുവനന്തപുരം ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ ആരംഭിച്ച സമ്മേളനത്തിൽ
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുന്നൂറിലധികം ഹൃദ്രോഗ വിദഗ്ധരാണ് പങ്കെടുത്തത്.
ഇക്കോകാർഡിയോഗ്രാഫിയിലും മൾട്ടിമോഡാലിറ്റി ഇമേജിങ്ങിലും വലിയ പുരോഗതി ഉണ്ടായി. ......