കൊച്ചി : അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വർധിപ്പിക്കണമെന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ് ) സംസ്ഥാന കമ്മിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നിവേദനം നൽകി. പരിമിതമായ വേതനം ലഭിക്കുമ്പോഴും അമിത ജോലിഭാരം ഇവർ നേരിടുന്നുണ്ട്. ......
ചണ്ഡീഗഢ്: കോൺഗ്രസ് പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ, പഞ്ചാബ് മുൻ എംഎൽഎ നവ്ജ്യോത് കൗർ സിദ്ദു പാർട്ടി നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കുമെതിരെ ശക്തമായ വിമർശനം ഉയർത്തി രംഗത്ത്. യാഥാർഥ്യത്തിൽ നിന്നു വിട്ടുനിന്ന് “സ്വപ്നലോകത്തിൽ” കഴിയുന്ന നേതാവാണ് രാഹുൽ ഗാന്ധിയെന്നായിരുന്നു നവ്ജ്യോത് കൗർ സിദ്ദുവിന്റെ വിമർശനം. ......
ആർ എസ് എസ്സിനെയും ബിജെപിയെയും അവസരം കിട്ടുമ്പോഴൊക്കെ വിമർശിക്കാൻ മടിക്കാത്ത കോൺഗ്രസ്സ് നേതാവാണ് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. എഐ സിസി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ മകനാണ് അദ്ദേഹം. ......
ദോഹ: മൺമറഞ്ഞ കോൺഗ്രസ് നേതാക്കളായ, മുൻ കേരളാ നിയമസഭാ സ്പീക്കർ ജി. കാർത്തികേയൻ്റെയും, മുൻ എം.പി തലേക്കുന്നിൽ ബഷീറിൻ്റെയും സ്മരണ പുതുക്കി, ഇൻകാസ് ഖത്തർ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്മൃതി സംഗമം സംഘടിപ്പിച്ചു. ......
കൊച്ചി: നവകേരള സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന് ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് കനത്ത തിരിച്ചടി.ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് പദ്ധതി റദ്ദാക്കിയത്. രാഷ്ട്രീയ കാമ്പയിനുകളുടെ മറവിൽ സർവ്വേ നടത്താൻ അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ......
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. സത്യം വെളിച്ചത്തു വരണമെന്നും കാര്യങ്ങൾ ചോദിച്ചറിയാനാണ് തന്നെ വിളിപ്പിച്ചതെന്നും ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചു. ......
തിരുവനന്തപുരം: രാജ്യത്ത് മുസ്ലീങ്ങൾ പ്രതിസന്ധി നേരിടുന്നില്ലെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ. ഇന്ത്യയിൽ മുസ്ലിങ്ങൾ സുരക്ഷിതരാണെന്നും അദ്ദേഹം വ്യക്തമാക്കി. ......
ദോഹ: വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാൻ ഖത്തറിലെ പരമ്പരാഗത ഭക്ഷണശാലകളും അടുക്കളകളും (Popular Kitchens) പൂർണ്ണ സജ്ജമായി. ഇഫ്താർ വിരുന്നുകൾക്കും അർദ്ധരാത്രിയിലെ പ്രത്യേക വിരുന്നായ 'ഗബ്ഗ'യ്ക്കുമായി റെക്കോർഡ് ബുക്കിംഗാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. ......
ഇൻഡോറിലെ ദ്വാരകാപുരി പ്രദേശത്ത് എംബിഎ വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പീയൂഷ് ധംനോതിയയെ ചോദ്യം ചെയ്തപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ പോലും ഞെട്ടിപ്പോയി. തന്റെ കാമുകിയായിരുന്ന ഇരുപത്തിനാലുകാരിയെ പീയൂഷ് ധംനോതിയ അതിക്രൂരമായാണ് കൊലപ്പെടുത്തിയത് എന്നാണ് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയത്. ......