തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ പരിസരത്ത് 500 ലധികം ഇരുചക്രവാഹനങ്ങൾ കത്തി നശിച്ച സംഭവത്തിൽ നഷ്ടപരിഹാര തുക റെയിൽവേയുടെ ഭാഗത്തിൽ നിന്ന് അനുവദിക്കുവാൻ യാതൊരു നടപടിയും ഇല്ലെന്നുള്ള പരാതിയിൽ നാല് ആഴ്ചക്കകം റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ഇത് സംബന്ധിച്ച് നല്കിയ പരാതിയിലാണ് കമ്മീഷൻ അംഗം വി ഗീത റെയിൽവേയോട് റിപ്പോർട്ട് തേടിയത്.
തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ ടുവീലർ പാർക്കിങ് പരിസരത്താണ് തീ പിടുത്തം ഉണ്ടായത്. ......
ഓൺലൈൻ ടാക്സി സർവീസുകൾ വ്യാപകമായതോടെയാണ് ബംഗളുരുവിലെ ഗതാഗത മേഖലയിൽ പുത്തൻ മത്സരപ്രവണതകളും പ്രശ്നങ്ങളും ഉടലെടുത്തത്. ക്യാബുകൾക്ക് പുറമെ ഓട്ടോറിക്ഷകളും ഏതാണ്ട് മുഴുവനായി തന്നെ ഓൺലൈൻ ടാക്സി സർവീസിന്റെ പരിധിയിൽ വന്നുകഴിഞ്ഞു. ......
കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾക്ക് ഇപ്പോൾ രാത്രികാലങ്ങളിൽ ഉറക്കമില്ല. പ്രമേഹമോ പ്രഷറോ ഒന്നുമല്ല കാരണം, അത് 'കനഗോലു' എന്ന പേരുള്ള ഒരു ഭൂതമാണ്! കൈനോട്ടക്കാരെയും ജ്യോത്സ്യന്മാരെയും വിശ്വസിച്ചിരുന്ന നേതാക്കൾ ഇപ്പോൾ ലാപ്ടോപ്പും തൂക്കി വരുന്ന ഈ സർവ്വേക്കാരന്റെ മുന്നിൽ 'സാറേ, എനിക്കൊരു സീറ്റ് കിട്ടുമോ?' എന്ന് ചോദിച്ച് ക്യൂ നിൽക്കുകയാണ്.
ഉടുപ്പ് തുന്നിയവരും 'തുന്നലുകാരൻ' കനഗോലുവും
യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ച പല നേതാക്കളും ഇതിനകം തന്നെ സത്യപ്രതിജ്ഞാ ചടങ്ങിന് ഇടാനുള്ള കോടിയുടുപ്പുകൾക്ക് അളവ് കൊടുത്തു കഴിഞ്ഞു. ......
തിരുവനന്തപുരം: കേരളത്തിൽ ജനിച്ചവരാണെന്ന് തെളിയിക്കുന്നതിനുള്ള ആധികാരിക രേഖയായി മാറാൻ പോകുന്ന 'നേറ്റിവിറ്റി കാർഡ്' ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സംസ്ഥാന സർക്കാരിന്റെ വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും വിലാസം തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖയായി ഈ കാർഡ് ഉപയോഗിക്കാം. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് എട്ടിന് ഉണ്ടാകുമെന്ന സൂചനകൾക്കിടെ, യു.ഡി.എഫിൽ സീറ്റ് വിഭജന ചർച്ചകൾ ഊർജിതമായി. തർക്കങ്ങൾ പരിഹരിച്ച് ഈ മാസം 25-ന് മുമ്പ് കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനാണ് നീക്കം. ......
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി. ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ......
ന്യൂഡൽഹി: കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിന് കടുപ്പമേറിയ നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ. 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ഭാഗികമായ നിരോധനം ഏർപ്പെടുത്താനാണ് നീക്കം. ......
ന്യൂഡൽഹി: പ്രവർത്തനാനുമതി റദ്ദാക്കുന്നതിനോ അടച്ചുപൂട്ടുന്നതിനോ മുൻപ് ഒരു സർവകലാശാലയിൽ നിന്ന് നേടിയ ബിരുദങ്ങൾ അസാധുവാക്കാനാവില്ലെന്ന് സുപ്രീം കോടതി. ബിഹാർ സ്വദേശികളായ ലൈബ്രേറിയന്മാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട നടപടി റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. ......
കോഴിക്കോട്: നഗരത്തിലെ ലഹരിമരുന്ന് മൊത്തവ്യാപാര ശൃംഖലയുമായി ബന്ധമുള്ള ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നടുവട്ടം സ്വദേശിയായ മുഹമ്മദ് ഇർഫാനും ഭാര്യ ടി.സി. ......