കൊച്ചി: ആഗോള ടെക് കമ്പനിയായ ഷവോമി ഇന്ത്യയില് പ്രീമിയം സര്വീസ് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തും പുതിയ സര്വീസ് സെന്റര് ആരംഭിച്ചു.രാജ്യത്തുടനീളം 100 പ്രീമിയം സര്വീസ് സെന്ററുകള് സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. തിരുവനന്തപുരം, മധുരൈ നഗരങ്ങളില് സെന്ററുകള് തുറന്നതോടൊപ്പം പാറ്റ്ന, ഗാസിയാബാദ്, ബെംഗളൂരുവിലെ രണ്ടാമത്തെ സെന്റര് എന്നിവ അടുത്ത ആഴ്ച പ്രവര്ത്തനം ആരംഭിക്കും. ......
കാക്കനാട്: ഭാരതത്തിലെ മാനേജ്മെന്റ് വിദ്യാഭ്യാസ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വവും ചങ്ങനാശേരി അതിരൂപതാംഗവുമായ ഷെവലിയർ പ്രഫ. ജെ.......
കൊച്ചി: വണ്ടാനം മെഡിക്കൽ കോളേജിൽ നടന്ന ചികിത്സാ പിഴവിനെ തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. കൊച്ചിയിലെ അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ വയറ്റിലുണ്ടായിരുന്ന കത്രിക സുരക്ഷിതമായി പുറത്തെടുത്തു. ......
പാലക്കാട്: പ്രസവത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. തൃത്താല മേഴത്തൂർ കുളങ്ങര വീട്ടിൽ നിസാർ ബാഷയുടെ ഭാര്യ നൗഷിജ (29)യാണ് വെള്ളിയാഴ്ച മരിച്ചത്. ......
ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂൾ അബു ഹമൂർ ബ്രാഞ്ചിലെ (MESIS) 2026 ബാച്ച് വിദ്യാർത്ഥികൾക്കായി സ്കൂൾ മൾട്ടി പർപ്പസ് ഹാളിൽ പ്രൗഢഗംഭീരമായ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. “MESIS Prodigies” എന്ന് പേരിൽ നടന്ന ചടങ്ങ് “MESIS Airways” എന്ന വേറിട്ട പ്രമേയത്തിലാണ് (Theme) ഒരുക്കിയത്. ......
ദോഹ: ഖത്തറിലെ പ്രമുഖ മണി എക്സ്ചേഞ്ച് ശൃംഖലയായ അൽ സമാൻ എക്സ്ചേഞ്ച് തങ്ങളുടെ 33-ാമത് ശാഖ അൽ സദ്ദിൽ (Al Sadd) ജുവാൻ മെട്രോ സ്റ്റേഷന് അടുത്ത് oreedo വിന് എതിർവശം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സാമ്പത്തിക സേവന മേഖലയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ കരുത്തുറ്റതാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ശാഖ പ്രവർത്തനമാരംഭിച്ചത്.
1978-ൽ പ്രവർത്തനം തുടങ്ങിയ അൽ സമാൻ എക്സ്ചേഞ്ച് ഖത്തറിലെ ഏറ്റവും പഴക്കമേറിയതും വിശ്വസ്തവുമായ വിദേശനാണയ വിനിമയ സ്ഥാപനങ്ങളിൽ ഒന്നാണ്. ......
ദോഹ: റമദാൻ മാസത്തിൽ പ്രാദേശിക പച്ചക്കറികളുടെയും കാർഷിക ഉത്പന്നങ്ങളുടെയും വൻശേഖരം വിപണിയിൽ ലഭ്യമാകുമെന്ന് ഖത്തറിലെ പ്രമുഖ കർഷകരും നിക്ഷേപകരും ഉറപ്പുനൽകുന്നു. വിളവെടുപ്പിന്റെ ഏറ്റവും സജീവമായ സമയത്താണ് ഇത്തവണ റമദാൻ വരുന്നത് എന്നത് വിപണിയിലെ ഉത്പന്നങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കാൻ സഹായിക്കും.പ്രമുഖ കാർഷിക കമ്പനിയായ 'അഗ്രിക്കോ' (Agrico) തങ്ങളുടെ വാർഷിക ഉത്പാദനം 3,000 ടണ്ണിൽ നിന്ന് 5,000 ടണ്ണായി ഉയർത്തി. ......
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ സർപ്രൈസ് സന്ദേശം. ബജറ്റ് പ്രഖ്യാപനങ്ങൾ ഓരോന്നായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി, ഡിഎ (ക്ഷാമബത്ത) കുടിശ്ശിക പൂർണ്ണമായും അനുവദിച്ച വിവരം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നേരിട്ട് ജീവനക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് അയച്ചുതുടങ്ങി.
ഓരോ ജീവനക്കാരന്റെയും പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള സന്ദേശമാണ് പ്രചരിക്കുന്നത്. ......