കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് താങ്ങായി സർക്കാർ ഒരുക്കിയ സ്വർഗ്ഗതുല്യമായ ടൗൺഷിപ്പ് യാഥാർത്ഥ്യമാകുന്നു. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ നിർമ്മിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള നറുക്കെടുപ്പ് മേപ്പാടിയിൽ പൂർത്തിയായി. ......
ന്യൂഡൽഹി/തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കുന്ന കാര്യത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടില്ലായ്മ പാർട്ടി അണികൾക്കിടയിൽ കടുത്ത അമർഷത്തിന് കാരണമാകുന്നു. ഫെബ്രുവരി 6-നകം ആദ്യ പട്ടിക വരുമെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ആദ്യം അറിയിച്ചിരുന്നത്. ......
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരവും കുന്ദമംഗലവും വേണമെന്ന ആവശ്യവുമായി സി.എം.പി. യു.ഡി.എഫിൽ സീറ്റ് വിഭജന ചർച്ചകൾ സജീവമാകുന്നതിനിടെയാണ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ......
അമേരിക്കൻ സുപ്രീം കോടതി പകരംചുങ്കം (Reciprocal Tariff) റദ്ദാക്കിയതിന് പിന്നാലെ, വിദേശ ഉത്പന്നങ്ങൾക്ക് 15 ശതമാനം താത്കാലിക തീരുവ ഏർപ്പെടുത്തി ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. 1974-ലെ വ്യാപാര നിയമത്തിലെ 122-ാം വകുപ്പ് പ്രകാരമാണ്
നികുതി വർദ്ധന: ആദ്യം പ്രഖ്യാപിച്ച 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് തീരുവ ഉയർത്തിയത്.
കാലയളവ്: ഫെബ്രുവരി 24 മുതൽ 150 ദിവസത്തേക്ക് (ജൂലൈ 24 വരെ) ഈ നികുതി നിലനിൽക്കും. ......
കൊല്ലം: കോൺഗ്രസ് വിട്ടെത്തിയ ആർ. രശ്മിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ സ്ഥാനാർത്ഥിയാക്കാൻ ബിജെപി നീക്കം.......
ചണ്ഡിഗഡ്: വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച് പണം തട്ടിയെടുത്തെന്ന പരാതിയുമായി സ്വയം പ്രഖ്യാപിത ഗോസംരക്ഷകനായ ബിട്ടു ബജ്റംഗി. ബിട്ടുവിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂടിന് ആശ്വാസമായി മഴ വീണ്ടും സജീവമാകുന്നു. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും മൂന്ന് ജില്ലകളിൽ പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ......
ദോഹ: ദോഹയിലെ സ്വകാര്യ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ വീണ് ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരൻ അന്തരിച്ചു. ഡി.പി.എസ് മൊണാർക്ക് ഇന്റർനാഷണൽ സ്കൂളിലെ സ്കൈ-2 വിദ്യാർത്ഥി അഥർവ് മിശ്രയാണ് മരിച്ചത്. ......
വാഷിങ്ടൺ: ഇറാൻ - അമേരിക്ക സംഘർഷ സാധ്യത രൂക്ഷമാകുന്നു. ആണവ കരാറിൽ ഇറാൻ ഒപ്പിടുന്നില്ലെങ്കിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊല്ല അലി ഖമനയി, അദ്ദേഹത്തിന്റെ മകൻ, ഇറാനിലെ മത നേതൃത്വം എന്നിവരെ വധിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ......
ദോഹ: ഖത്തറിലെ പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ജംബോ ഇലക്ട്രോണിക്സ്, ലുസൈലിലെ പ്ലേസ് വെൻഡോം മാളിൽ (Place Vendôme Mall) പുതിയ ഷോറൂം തുറന്നു. മാളിന്റെ ഒന്നാം നിലയിലുള്ള (Shop #132) ഈ പുതിയ ഷോറൂം ജംബോ ഇലക്ട്രോണിക്സ്വൈസ് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ
സാജിദ് സുലൈമാൻഉത്ഘാടനം ചെയ്തു.പ്രീമിയം റീട്ടെയിൽ മേഖലയിലെ ഞങ്ങളുടെ നിക്ഷേപത്തിന്റെ പ്രതിഫലനമാണ് ഈ പുതിയ ഷോപ്പ്. ......