തിരുവനന്തപുരം: വരാനിരിക്കുന്ന 2026 മേയ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം നീണ്ടുപോകുന്നത് യുഡിഎഫിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിയൊരുക്കുന്നു. ജനുവരി അവസാനത്തോടെ പട്ടിക പുറത്തിറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഫെബ്രുവരി പകുതി പിന്നിട്ടിട്ടും തീരുമാനമാകാത്തതാണ് ഘടകകക്ഷിയായ മുസ്ലിം ലീഗിനെ ചൊടിപ്പിച്ചിരിക്കുന്നത്. ......
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ തുടരുന്ന അധ്യാപക-ഡോക്ടർമാരുടെ സമരം മെഡിക്കൽ വിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിക്കുന്നു. ജനുവരി 22-ന് ആരംഭിച്ച അധ്യാപന ബഹിഷ്കരണം എം.ബി.ബി.എസ്, പി.ജി വിദ്യാർത്ഥികളുടെ ഭാവിയെ സാരമായി ബാധിച്ചിരിക്കുകയാണ്. ......
തിരുവനന്തപുരം: 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച മഹിളാ കോൺഗ്രസ് നേതാവ് ആർ. രശ്മി ബിജെപിയിൽ ചേർന്നു. ......
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ സർവീസിനായി ഉത്തർപ്രദേശിലെ മീററ്റ് നഗരം ഒരുങ്ങുന്നു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ ഓടുന്ന മീററ്റ് മെട്രോ, രാജ്യത്തെ നിലവിലെ മെട്രോ സംവിധാനങ്ങളിലേറ്റവും ഉയർന്ന പ്രവർത്തന വേഗത കൈവരിക്കുന്നതായിരിക്കും. ......
ദോഹ:ഗാസയുടെ പുനരുദ്ധാരണത്തിനും പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം ഉറപ്പാക്കുന്നതിനുമായി രൂപീകരിച്ച അന്താരാഷ്ട്ര സമാധാന കൗൺസിലിന് ഖത്തർ 100 കോടി യുഎസ് ഡോളർ സഹായം വാഗ്ദാനം ചെയ്തു. വാഷിംഗ്ടണിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിലിന്റെ ആദ്യ യോഗത്തിലാണ് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി ഈ വൻതുക പ്രഖ്യാപിച്ചത്. ......
വാഷിംഗ്ടൺ/ദോഹ: പശ്ചിമേഷ്യൻ സമാധാന നീക്കങ്ങളിൽ ഖത്തർ വഹിക്കുന്ന നിർണ്ണായക പങ്കിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിംഗ്ടണിൽ നടന്ന സമാധാന കൗൺസിലിന്റെ പ്രഥമ യോഗത്തിലാണ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ ട്രംപ് പുകഴ്ത്തിയത്. ......
ദോഹ: കുട്ടികളെ നോമ്പ് ശീലിപ്പിക്കുമ്പോൾ ആരോഗ്യപരമായ കാര്യങ്ങളിൽ രക്ഷിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് സിദ്ര മെഡിസിനിലെ പീഡിയാട്രീഷ്യൻ ഡോ. മുഹമ്മദ് സിനാൻ അൽ ഹജ്ജാജി നിർദ്ദേശിച്ചു. ......
ശാസ്താംകോട്ട: വാഹനാപകടത്തിൽ നാടൻപാട്ട് ഗായികക്ക് ദാരുണാന്ത്യം. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകൾ ലക്ഷ്മി (20) ആണ് മരിച്ചത്. ......
കൊച്ചി : കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിലെ (കുസാറ്റ്) വിദ്യാർത്ഥികളും, കുസാറ്റ് സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സെന്ററായ CITTIC ഉം സംയുക്തമായി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാർത്ഥി സംഘടിത ഹാക്കത്തോണായ മേക്ക്-എ-ടൺ 8.0 എട്ടാം പതിപ്പ് ഫെബ്രുവരി 21ന് സെമിനാർ കോംപ്ലക്സിൽവച്ച് സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം. ......
കൊല്ലം: ഷിബു ബേബിജോൺ ആർഎസ്പി സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഒഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ചവറയിൽ മത്സരിക്കുന്നതിനായാണ് ഷിബു ബേബിജോൺ സ്ഥാനമൊഴിഞ്ഞത്. ......