ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂൾ അബു ഹമൂർ ബ്രാഞ്ചിലെ (MESIS) 2026 ബാച്ച് വിദ്യാർത്ഥികൾക്കായി സ്കൂൾ മൾട്ടി പർപ്പസ് ഹാളിൽ പ്രൗഢഗംഭീരമായ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. “MESIS Prodigies” എന്ന് പേരിൽ നടന്ന ചടങ്ങ് “MESIS Airways” എന്ന വേറിട്ട പ്രമേയത്തിലാണ് (Theme) ഒരുക്കിയത്. ......
ദോഹ: ഖത്തറിലെ പ്രമുഖ മണി എക്സ്ചേഞ്ച് ശൃംഖലയായ അൽ സമാൻ എക്സ്ചേഞ്ച് തങ്ങളുടെ 33-ാമത് ശാഖ അൽ സദ്ദിൽ (Al Sadd) ജുവാൻ മെട്രോ സ്റ്റേഷന് അടുത്ത് oreedo വിന് എതിർവശം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സാമ്പത്തിക സേവന മേഖലയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ കരുത്തുറ്റതാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ശാഖ പ്രവർത്തനമാരംഭിച്ചത്.
1978-ൽ പ്രവർത്തനം തുടങ്ങിയ അൽ സമാൻ എക്സ്ചേഞ്ച് ഖത്തറിലെ ഏറ്റവും പഴക്കമേറിയതും വിശ്വസ്തവുമായ വിദേശനാണയ വിനിമയ സ്ഥാപനങ്ങളിൽ ഒന്നാണ്. ......
ദോഹ: റമദാൻ മാസത്തിൽ പ്രാദേശിക പച്ചക്കറികളുടെയും കാർഷിക ഉത്പന്നങ്ങളുടെയും വൻശേഖരം വിപണിയിൽ ലഭ്യമാകുമെന്ന് ഖത്തറിലെ പ്രമുഖ കർഷകരും നിക്ഷേപകരും ഉറപ്പുനൽകുന്നു. വിളവെടുപ്പിന്റെ ഏറ്റവും സജീവമായ സമയത്താണ് ഇത്തവണ റമദാൻ വരുന്നത് എന്നത് വിപണിയിലെ ഉത്പന്നങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കാൻ സഹായിക്കും.പ്രമുഖ കാർഷിക കമ്പനിയായ 'അഗ്രിക്കോ' (Agrico) തങ്ങളുടെ വാർഷിക ഉത്പാദനം 3,000 ടണ്ണിൽ നിന്ന് 5,000 ടണ്ണായി ഉയർത്തി. ......
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ സർപ്രൈസ് സന്ദേശം. ബജറ്റ് പ്രഖ്യാപനങ്ങൾ ഓരോന്നായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി, ഡിഎ (ക്ഷാമബത്ത) കുടിശ്ശിക പൂർണ്ണമായും അനുവദിച്ച വിവരം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നേരിട്ട് ജീവനക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് അയച്ചുതുടങ്ങി.
ഓരോ ജീവനക്കാരന്റെയും പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള സന്ദേശമാണ് പ്രചരിക്കുന്നത്. ......
തിരുവനന്തപുരം: വരാനിരിക്കുന്ന 2026 മേയ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം നീണ്ടുപോകുന്നത് യുഡിഎഫിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിയൊരുക്കുന്നു. ജനുവരി അവസാനത്തോടെ പട്ടിക പുറത്തിറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഫെബ്രുവരി പകുതി പിന്നിട്ടിട്ടും തീരുമാനമാകാത്തതാണ് ഘടകകക്ഷിയായ മുസ്ലിം ലീഗിനെ ചൊടിപ്പിച്ചിരിക്കുന്നത്. ......
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ തുടരുന്ന അധ്യാപക-ഡോക്ടർമാരുടെ സമരം മെഡിക്കൽ വിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിക്കുന്നു. ജനുവരി 22-ന് ആരംഭിച്ച അധ്യാപന ബഹിഷ്കരണം എം.ബി.ബി.എസ്, പി.ജി വിദ്യാർത്ഥികളുടെ ഭാവിയെ സാരമായി ബാധിച്ചിരിക്കുകയാണ്. ......
തിരുവനന്തപുരം: 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച മഹിളാ കോൺഗ്രസ് നേതാവ് ആർ. രശ്മി ബിജെപിയിൽ ചേർന്നു. ......
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ സർവീസിനായി ഉത്തർപ്രദേശിലെ മീററ്റ് നഗരം ഒരുങ്ങുന്നു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ ഓടുന്ന മീററ്റ് മെട്രോ, രാജ്യത്തെ നിലവിലെ മെട്രോ സംവിധാനങ്ങളിലേറ്റവും ഉയർന്ന പ്രവർത്തന വേഗത കൈവരിക്കുന്നതായിരിക്കും. ......