സംസ്ഥാനത്തെ മികച്ച തഹസിൽദാർ ആയി എറണാകുളം കണയന്നൂർ പ്രിൻസിപ്പൽ തഹസിൽദാർ ഡി. വിനോദ് തിരഞ്ഞെടുക്കപ്പെട്ടു.......
കൊച്ചി : വിദ്യോദയ സ്കൂൾ, തേവക്കൽ, ചാവറ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെ, മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായരുടെ പ്രശസ്ത കഥയെ ആസ്പദമാക്കി 'ദയ എന്ന പെൺകുട്ടി' നാടകം അവതരിപ്പിചു. സ്കൂളിന്റെ തീയറ്റർ വിഭാഗമായ ദൃശ്യഭേരി, 130 കുട്ടികളെ ഉൾപ്പെടുത്തിയാണ് ഈ നാടകം അവതരിപ്പിച്ച ത്. എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡണ്ട് ശ്രീ ഡി ബി ബിനു വിശിഷ്ടാതിഥി യായിരുന്നു.കലകൾ; കുട്ടികളിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്നും പഠനത്തോടൊപ്പം കലാസാംസ്ക്കാരിക സാഹിത്യ പ്രവർത്തനങ്ങളും വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകര വുമാണെന്നു ഡി.ബി.ബിനു അഭിപ്രായപ്പെട്ടു. ......
കോഴിക്കോട്: ശബരിമലസ്വര്ണക്കൊള്ളകേസില്തന്ത്രികണ്ഠരര് രാജീവരെപ്രതിയാക്കിയത്പകപോക്കലാണെന്നും തെളിവില്ലാത്തതിനാല്‍ ജാമ്യം ലഭിച്ചഅദ്ദേഹത്തെപെരുങ്കള്ളനെന്ന്ആക്ഷേപിക്കുന്നത്
നിയമവാഴ്ചയോടുള്ളവെല്ലുവിളിയാണെന്നും ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള. ......
ചെങ്ങന്നൂർ : കേരള മുൻസിപ്പൽ ആൻ്റ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് ചെങ്ങന്നൂർ നഗരസഭ യൂണിറ്റ് സമ്മേളനം ഐ.എൻ.റ്റി.യു.സി. ജില്ലാ സെക്രട്ടറിയും നഗരസഭ ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ കെ. ......
തിരുവൻവണ്ടൂർ: നോമ്പാചരണത്തിലൂടെ ലോകത്തിലെ തിന്മകളെ അതിജീവിച്ച് നന്മയിലേക്ക് വളരുകയും ആത്മീയ പുതുക്കലിലൂടെ ജീവന്റെ രൂപാന്തരത്തിലേക്ക് ഉയരുകയും ചെയ്യണമെന്ന് കുറിയാക്കോസ് മോർ സേവേറിയോസ് പറഞ്ഞു. മലങ്കര സുറിയാനി ക്നാനായ സമുദായം കല്ലിശ്ശേരി മേഖല വനിതാ സംഗമം തിരുവൻവണ്ടൂർ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോമ്പുകാലം ആത്മപരിശോധനയ്ക്കും പ്രലോഭനങ്ങളെ അതിജീവിച്ച് വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നതിനുമുള്ള അനുഗ്രഹീതമായ അവസരമാണെന്ന് അദ്ദേഹം പറഞ്ഞു. ......
മുനമ്പം: യുവാവ് പഫ്സ് കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. മുനമ്പം സ്വദേശി ആന്റോൺ ആണ് മരിച്ചത്.......
പി വി എ നാസർ
ദോഹ:വിശുദ്ധ റമദാൻ ഖത്തറിനെ സംബന്ധിച്ചിടത്തോളം വെറുമൊരു വ്രതാനുഷ്ഠാന കാലമല്ല; അത് തലമുറകളിലേക്ക് കൈമാറപ്പെടുന്ന സാംസ്കാരിക പൈതൃകത്തിന്റെ ആഘോഷം കൂടിയാണ്.
മഗ്രിബ് ബാങ്കിന് തൊട്ടുമുമ്പ് പീരങ്കി മുഴങ്ങുന്ന കാഴ്ച ഖത്തറിന്റെ പൗരാണിക സ്മരണകളിലൊന്നാണ്. സൂഖ് വാഖിഫ്, ലുസൈൽ തുടങ്ങിയ ഇടങ്ങളിൽ സ്വദേശികളും വിദേശികളും ഒരുപോലെ ഈ ദൃശ്യം ആസ്വദിക്കാൻ ഒത്തുചേരുന്നു.ഖത്തറി അടുക്കളകളിലെ റമദാൻ തനിമ വിളിച്ചോതുന്ന വിഭവങ്ങളാണ് ഹരീസ്, തരീദ്, ലുഖൈമാത്ത്, മജ്ബൂസ് എന്നിവ. ഇവയില്ലാതെ ഖത്തറിലെ നോമ്പുതുറ പൂർണ്ണമാകില്ല.
റമദാൻ പതിനാലാം രാവിൽ ഖത്തറിന്റെ തെരുവുകളിൽ പാട്ടുകളുടെയും ചിരിയുടെയും മണിമുഴക്കമുയരും. 'ഗരംഗാവോ'രാത്രി പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ കുരുന്നുകൾ തോളിൽ തുണിസഞ്ചികളുമായി വീടുകൾ തോറും കയറിയിറങ്ങും. ......
ന്യൂഡൽഹി/ദോഹ :ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരാശിയുടെ പുരോഗതിക്കായി എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച 'എഐ ഇംപാക്ട് സമ്മിറ്റ് 2026' ശ്രദ്ധേയമായി. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും നൂതന സംരംഭകരും പങ്കെടുത്ത ഉച്ചകോടിയിൽ, സാങ്കേതികവിദ്യ ആത്യന്തികമായി മനുഷ്യക്ഷേമത്തിന് വേണ്ടിയാകണമെന്ന (Human-Centric AI) ഉറച്ച നിലപാടാണ് ഇന്ത്യ മുന്നോട്ടുവെച്ചത്.എഐയുടെ വളർച്ചയെ നിയന്ത്രിക്കാനും ഉത്തരവാദിത്തം ഉറപ്പാക്കാനും ഇന്ത്യ MANAV എന്ന അഞ്ചു തത്വങ്ങളടങ്ങിയ ചട്ടക്കൂട് അവതരിപ്പിച്ചു:
M (Ethical Systems) ധാർമ്മിക മൂല്യങ്ങളിൽ അധിഷ്ഠിതമായ സംവിധാനങ്ങൾ,
A (Responsible Governance) സുതാര്യവും ശക്തവുമായ ഭരണം,
N (National Sovereignty) ഡാറ്റാ പരമാധികാരം ഉറപ്പാക്കൽ,
A (Accessibility & Inclusion) എല്ലാവരിലേക്കും സാങ്കേതികവിദ്യ എത്തിക്കുക,
V (Validity & Legality): നിയമസാധുതയും കൃത്യതയും ഉറപ്പുവരുത്തുകഎന്നിവയാണ് ഇന്ത്യ അവതരിപ്പിച്ച MANAV എന്ന അഞ്ചു തത്വങ്ങളടങ്ങിയ ചട്ടക്കൂട്.ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തിൽ എഐ വരുത്തിയ മാറ്റങ്ങൾ ഉച്ചകോടിയിൽ ചർച്ചയായി. ......