തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) നടത്തുന്ന പരീക്ഷകളിലും നിയമനങ്ങളിലും വൻ ക്രമക്കേടുകൾ നടക്കുന്നതായി ഉയർന്ന പരാതികളിൽ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം . ഐ.ജി എസ്. ......
ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥയുടെ ഉയർന്ന തസ്തികകളിലേക്കുള്ള നിയമനങ്ങളിൽ അഭിമുഖത്തിന് (വൈവ-വോസി) കുറഞ്ഞ യോഗ്യതാ മാർക്ക് (Cut-off Marks) നിശ്ചയിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്നും അത് അർഹരായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാൻ അത്യാവശ്യമാണെന്നും സുപ്രീം കോടതി വിധിച്ചു. 13 വർഷമായി തുടർന്ന നിയമപോരാട്ടത്തിന് ഒടുവിലാണ് രാജസ്ഥാൻ ജുഡീഷ്യൽ സർവീസ് നിയമനവുമായി ബന്ധപ്പെട്ട കേസിൽ ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പ്രസന്ന ബി. ......
തിരുവനന്തപുരം: പ്ലീഡർ നിയമനത്തെച്ചൊല്ലിയും ഒരു പൊതുചടങ്ങിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റിന് മുഖം കൊടുക്കാതിരുന്നതുമായി ബന്ധപ്പെട്ട വിവാദം ശക്തമായതിനെ തുടർന്ന് കെ.എസ്.യു നേതാക്കൾ മുഖ്യമന്ത്രി വി.ഡി.സതീശനെ സെക്രട്ടേറിയറ്റിലെ ഓഫീസിൽ നേരിട്ട് കണ്ടു. എന്നാൽ പ്ലീഡർ നിയമനം പുനഃപരിശോധിക്കണമെന്ന കെ.എസ്.യുവിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
കെ.എസ്.യുവിന് മുമ്പൊരിക്കലും ലഭിക്കാത്ത പരിഗണനയാണ് ഇപ്പോൾ സർക്കാരിൽ നിന്ന് ലഭിക്കുന്നതെന്നും അതിനാൽ സർക്കാർ തീരുമാനങ്ങളിൽ ഇടപെടരുതെന്നും മുഖ്യമന്ത്രി കർശന നിലപാട് സ്വീകരിച്ചതായി റിപ്പോർട്ടുണ്ട്. ......
ന്യൂഡൽഹി: വ്യക്തമായ കാരണങ്ങളും യുക്തിയും നിരത്താതെ മോട്ടോർ അപകട നഷ്ടപരിഹാര ട്രിബ്യൂണലുകൾ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. വാദികളുടെയും പ്രതികളുടെയും വാദമുഖങ്ങളും തെളിവുകളും അതുപോലെ പകർത്തിവെക്കുന്നതല്ലാതെ, എന്തുകൊണ്ടാണ് ഒരു നിഗമനത്തിൽ എത്തിയതെന്ന് വ്യക്തമാക്കാൻ ട്രിബ്യൂണലുകൾക്ക് സാധിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് നോങ്മെയ്കാപം കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക നിരീക്ഷണം നടത്തിയത്.
സുപ്രീം കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:
വ്യക്തമായ യുക്തി വേണം: അപകടങ്ങൾ മൂലമുള്ള വലിയ മാനസിക ആഘാതത്തിലും ദുരിതത്തിലുമാണ് ആളുകൾ ട്രിബ്യൂണലുകളെ സമീപിക്കുന്നത്. ......
ഗാന്ധിനഗർ: നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി പൊലീസ് വെടിവയ്പ്പിൽ മരിച്ചു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണ് സംഭവം. ......
വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ അമേരിക്കയിൽ ഒരിടത്തും അറസ്റ്റ് ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ന്യൂയോർക്ക് സന്ദർശനത്തിനിടെ നെതന്യാഹുവിനെതിരെ നിയമനടപടികൾ സ്വീകരിക്കാനാകുമോയെന്ന ചർച്ചകൾക്കിടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനായി സെപ്റ്റംബറിൽ നെതന്യാഹു ന്യൂയോർക്കിലെത്താനിരിക്കുകയാണ്. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങൾ അനുകൂലമായി മുന്നേറും. അംഗീകാരം, ആരോഗ്യലാഭം, ഇഷ്ടവിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരം എന്നിവ ലഭിക്കും.......
ലോകകപ്പ് കിരീടം ഉയർത്തിയ സ്പാനിഷ് ടീമിനൊപ്പം ആഘോഷത്തിന്റെ കേന്ദ്രബിന്ദുവായത് ലമിൻ യമാൽ എന്ന പത്തൊൻപതുകാരനാണ്. മെസ്സിയുടെ കൈകളിലിരുന്ന കുഞ്ഞിന്റെ പഴയ ചിത്രം വീണ്ടും വൈറലായതോടെ, ലോകകപ്പ് വിജയദിനത്തിൽ യമാലിലേക്കാണ് ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞത്. ......
കാക്കനാട്: രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആന്ഡ് അപ്ലൈഡ് സയന്സസ് സംഘടിപ്പിക്കുന്ന രാജഗിരി നോളജ് സമ്മിറ്റ് (ആര്.കെ.എസ്) 23ന് മുഖ്യമന്ത്രി വി. ഡി.......
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട നെല്ലിപ്പൊയിൽ-കോടീരി പട്ടികവർഗ്ഗ പുനരധിവാസ മേഖലയിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിനായി 2.46 കോടി രൂപയുടെ ഭരണാനുമതി നൽകി പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് ഉത്തരവിറക്കി. ഭൂമിരഹിതരായ പട്ടികവർഗ്ഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി നെല്ലിപ്പൊയിൽ-കോടീരി പ്രദേശത്ത് 376 ഗുണഭോക്താക്കൾക്കായി 40 സെന്റ് വീതം ആകെ 60.8744 ഹെക്ടർ വനഭൂമി അനുവദിച്ചിരുന്നു. ......