തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്നതിൽ വിപ്ലവകരമായ മാറ്റങ്ങളുമായി തിരുവനന്തപുരം കളക്ടറേറ്റിലെ ഒരു വിഭാഗം ജീവനക്കാർ.......
'ചിയാൻ' വിക്രം നായകനായി അഭിനയിച്ച് അവസാനമായി പുറത്തുവന്ന ചിത്രം 'വീര ധീര സൂരൻ' ആണ്. എന്നാൽ വളരെ പ്രതീക്ഷയോടെ റിലീസായ ഈ ചിത്രം വേണ്ടത്ര ജനശ്രദ്ധ നേടിയില്ല. ......
തിരുവനന്തപുരം/കൊച്ചി: സർക്കാർ ജീവനക്കാരുടെ സമ്മതമില്ലാതെ അവരുടെ സ്വകാര്യ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചതിനെതിരെ കേരള ഹൈക്കോടതിയിൽ ഹർജി. ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതാവകാശത്തിന്റെ (Right to Privacy) ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി രണ്ട് സർക്കാർ ജീവനക്കാരാണ് കോടതിയെ സമീപിച്ചത്. ......
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചു.
മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി ആണ് ചെയര്മാന്. ......
കോഴിക്കോട് വലിയങ്ങാടിയിൽ പഴയ കെട്ടിടത്തിൻ്റെ സ്ലാബ് തകർന്നു വീണു. 3 തൊഴിലാളികൾ മരിച്ചു.
കയറ്റിറക്കു തൊഴിലാളികളായ 3 പേരാണ് മരിച്ചത്.......
കോട്ടയം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശങ്ങളുമായി ബിജെപി നേതാവ് പി സി ജോർജ്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പി സി ജോർജ് ഗാന്ധിജിയെ വിമർശിച്ചത്. ......
സാധാരണ ദിവസങ്ങളിൽ അമേരിക്കൻ സൈനിക കപ്പലുകളിലെ ഭക്ഷണം ലളിതമായിരിക്കും. എന്നാൽ ചില പ്രത്യേക ഘട്ടങ്ങളിൽ, പെട്ടെന്നൊരു ദിവസം മേശപ്പുറത്ത് സ്റ്റെയ്ക്കും കൊഞ്ചും പോലുള്ള വിലകൂടിയ വിഭവങ്ങൾ പ്രത്യക്ഷപ്പെടും. ......
ദോഹ: ഖത്തർ ചാരിറ്റിയുടെ പിന്തുണയോടെ സി.ഐ.സി (സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ) ഖത്തറിന്റെ ആഭിമുഖ്യത്തിൽ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച ‘ ഇഫ്താറൂ റഹ്മ കമ്മ്യൂണിറ്റി ഇഫ്താർ’ ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി.
കുടുംബങ്ങൾ ഉൾപ്പെടെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് പ്രവാസികളും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരും പങ്കെടുത്ത സംഗമം സൗഹൃദത്തിന്റെയും ഒരുമയുടെയും വേദിയിയായി മാറി.
സി.ഐ.സി ഖത്തർ പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ അധ്യക്ഷ പ്രസംഗം നടത്തി.
റമദാൻ മുന്നോട്ട് വെക്കുന്ന സന്ദേശം സ്വന്തം ജീവിതത്തിലും സമൂഹത്തിലും പകർത്താൻ നാം ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു. ......
ദോഹ: ഫലസ്തീനിലെയും സിറിയയിലെയും കുരുന്നുകൾക്ക് ഈദ് ആഘോഷിക്കാൻ പുതുവസ്ത്രങ്ങൾ എത്തിച്ചുനൽകുന്ന 'ഈദ് ക്ലോത്തിംഗ്' (Eid Clothing) ക്യാമ്പയിന്റെ മൂന്നാം പതിപ്പിന് ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൺ ശൈഖ മോസ ബിൻത് നാസർ തുടക്കം കുറിച്ചു. ഞായറാഴ്ചയാണ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ (X) ശൈഖ മോസ ഈ ജീവകാരുണ്യ പദ്ധതി പ്രഖ്യാപിച്ചത്."ഈദ് എന്നത് എല്ലാ കുട്ടികൾക്കും സന്തോഷം നൽകുന്ന ഒന്നാണ്. ......