ന്യൂഡൽഹി: ഗുരുവായൂർ ദേവസ്വം തസ്തികകളിലേക്കുള്ള നിയമന നടപടികൾ അടിയന്തരമായി നിർത്തിവെക്കാൻ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനോട് (KDRB) സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വാക്കാൽ ഈ ഉത്തരവ് നൽകിയത്.
റിക്രൂട്ട്മെന്റ് ബോർഡിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ......
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പരിഷ്കരിക്കുന്നതിനായി പുതിയ ശമ്പള പരിഷ്കരണ കമ്മീഷനെ സർക്കാർ നിയോഗിച്ചു. 2026 ഫെബ്രുവരി 23-നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ധനകാര്യ വകുപ്പ് പുറപ്പെടുവിച്ചത്.
കമ്മീഷൻ ഘടന
മുൻ ചീഫ് സെക്രട്ടറി ഡോ. ......
കണ്ണൂർ: പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ, മുൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാട് കുന്നത്ത് വീട്ടിൽ കെ.സി. ......
ലൗ ജിഹാദ് കേരളത്തിൽ ആരംഭിച്ച് രാജ്യവ്യാപകമായി പടർന്നുവെന്നതാണ് കേരള സ്റ്റോറി 2 മുന്നോട്ടുവയ്ക്കുന്ന പ്രമേയമെന്ന് സംവിധായകൻ കാമാഖ്യ നാരായൺ സിങ്. ചിത്രം ഈ മാസം 27ന് റിലീസിന് ഒരുങ്ങുന്നതിനിടെ, ഡൽഹിയിൽ സംഘടിപ്പിച്ച പ്രമോഷൻ പരിപാടി വീണ്ടും വിവാദങ്ങൾക്ക് വഴിതുറന്നു. ......
ഭുവനേശ്വർ: ഒഡീഷയിൽ നവവധുവിനെ മുൻ കാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയെന്ന പരാതിക്ക് അപ്രതീക്ഷിത വഴിത്തിരിവ്. യുവതി തന്നെയാണ് കാമുകനൊപ്പം ചേർന്ന് തട്ടിക്കൊണ്ടുപോകൽ നാടകമൊരുക്കിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ......
ശ്രീനഗർ: ഇന്ത്യൻ സൈന്യവും പൊലീസും സിആർപിഎഫും ചേർന്ന് നടത്തിയ ‘ഓപ്പറേഷൻ ത്രാഷി–1’ വിജയകരമായി പൂർത്തിയാക്കി. ജമ്മു–കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ കൊടുംകാടുകളും പർവ്വതനിരകളും കേന്ദ്രീകരിച്ച് ഏകദേശം 326 ദിവസം നീണ്ടുനിന്ന ദൗത്യമാണ് വിജയകരമായി പര്യവസാനിച്ചത്. ദൗത്യത്തിൽ, പാകിസ്ഥാനിൽ പരിശീലനം ലഭിച്ച ഏഴ് ഭീകരരെ സുരക്ഷാസേന വധിച്ചു.
റോഡുകളോ സമതലങ്ങളോ ഇല്ലാത്ത, കടുത്ത ഭൂപ്രകൃതിയുള്ള ഛാത്രു മേഖലയിൽ ഒരു വർഷത്തോളം സൈന്യം നിലയുറപ്പിച്ചാണ് ഓപ്പറേഷൻ മുന്നോട്ട് കൊണ്ടുപോയത്. ......
ജാർഖണ്ഡിൽ എയർ ആംബുലൻസ് തകർന്നു വീണ് ഏഴുപേർ മരിച്ചു. റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.......
കൊച്ചി : എൻഡിഎ മധ്യ തിരുവിതാംകൂർ ഓഫീസ് തൃക്കാക്കരയിൽ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി, ട്വൻ്റി 20 ചെയർമാൻ സാബു ജേക്കബ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്,സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്, എൻ ഡി എ സംസ്ഥാന വൈസ് ചെയർമാൻ എ എൻ രാധാകൃഷ്ണൻ, ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കെ എസ് ഷൈജു, നോർത്ത് ജില്ലാ അദ്ധ്യക്ഷൻ എം എ ബ്രഹ്മരാജ്, ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പി പി സജീവ്, ബിഡിജെഎസ് വൈസ് ചെയർമാൻ ഗോപകുമാർ എന്നിവർ നേതൃത്വം നൽകി.
ശബരിമലയിൽ ഇടനിലക്കാർ കടന്നു കൂടിയത് ഇടത് സർക്കാരിന്റെ മൗനാനുവാദത്തോടെയാണ്. ......
കൊച്ചി: മെസി വരുമെന്ന് തെറ്റിദ്ധരിപ്പിച്ച് 70 കോടി രൂപയുടെ നവീകരണം നടത്തിയ കലൂർ രാജ്യാന്തര സ്റ്റേഡിയം ചോർന്നൊലിച്ചത് അപമാനകരമാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മ്ദ് ഷിയാസ്. നവീകരണം പൂർത്തിയാക്കിയ സ്റ്റേഡിയത്തിലെ മേൽക്കൂരയുടെ പല ഭാഗങ്ങളും തകർന്ന നിലയിലാണ്. ......
കൊച്ചി: ആധുനിക ബാത്റൂം ഫിറ്റിംഗ്സ്, സാനിറ്ററിവെയർ രംഗത്തെ പ്രമുഖ ഗ്രൂപ്പായ സെറ സാനിറ്ററിവെയർ ലിമിഡിന്റെ അത്യാധുനിക ഡിസ്പ്ലേ കേന്ദ്രം 'സെറ സ്റ്റൈൽ സ്റ്റുഡിയോ' കൊച്ചി മറൈൻ ഡ്രൈവിൽ പ്രവർത്തനമാരംഭിച്ചു . കമ്പനിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന എക്സ്ക്ലൂസീവ് ഷോറൂം വൈസ് ചെയർമാനും ജോയിന്റ് മാനേജിങ് ഡയറക്ടറുമായ ദീപ്ശിഖ ഖൈത്തൻ ചേർന്നു ഉത്ഘാടനം നിർവഹിച്ചു . ......