കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാ ശാലയിലെ (കുഫോസ്) ഫാക്കൽറ്റി ഓഫ് ഫിഷറീസ് മാനേജ്മെന്റിന്റെ കീഴിലുള്ള ബിസിനസ് അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജ്മെന്റ് വിഭാഗം സംഘടിപ്പിച്ച ആറാമത് ഇവോക് 2026 ദേശീയ മാനേജ്മെന്റ് മീറ്റ് സർവകലാശാല ക്യാമ്പസിൽ ഫെബ്രുവരി 26ന് നടന്നു. 25 സ്ഥാപനങ്ങളിൽ നിന്നുള്ള ഏകദേശം 300 വിദ്യാർത്ഥികൾ പങ്കെടുത്തു.
വൈസ് ചാൻസലർ പ്രൊഫ. ......
ദോഹ :ലോകം കാത്തിരിക്കുന്ന ഖത്തർ ഫുട്ബോൾ ഫെസ്റ്റിവൽ ഫൈനലിസിമമാർച്ച് 26 മുതൽ 31 വരെദോഹയിൽ നടക്കും.
മാർച്ച് 27ന് നടക്കുന്ന
അർജന്റീനയും സ്പെയിനും
തമ്മിലുള്ള പോരാട്ടം ആരാധകരെ ആവേശഭരിതമാക്കും.
ഖത്തർ, അർജന്റീന, സ്പെയിൻ, സൗദി അറേബ്യ, ഈജിപ്ത്, സെർബിയ എന്നീ കരുത്തരായ ആറ് രാജ്യങ്ങളാണ് ഏറ്റുമുട്ടുന്നത്. ആകെ ആറ് വമ്പൻ മത്സരങ്ങളാണ് ടൂർണമെന്റിലുണ്ടാവുക.
ഫെസ്റ്റിവലിലെ ഏറ്റവും പ്രധാന ആകർഷണം യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനും ലോക ചാമ്പ്യന്മാരായ അർജന്റീനയും തമ്മിലുള്ള 'ഫൈനലിസിമ' പോരാട്ടമാണ്. ......
ദോഹ: കേരള ബിസിനസ് ഫോറം (കെ ബി എഫ്) പത്താം വാര്‍ഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഖത്തര്‍ ഇന്ത്യന്‍ എംബസി ഡെപ്പ്യൂട്ടി ചീഫ് ഒഫ് മിഷൻ ശ്രി സന്ദീപ് കുമാർ ലോഗോ പ്രകാശനം ചെയ്തു. ......
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരം പിൻവലിക്കണമെന്ന ആവശ്യത്തിൽ കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി. ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ സംസ്ഥാന സർക്കാർ, വെള്ളാപ്പള്ളി നടേശൻ എന്നിവർക്കു കോടതി നോട്ടീസ് അയച്ചു.
വെള്ളാപ്പള്ളിക്ക് നൽകിയ പത്മഭൂഷൺ പുരസ്കാരം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശ്രീനാരായണ ധർമ്മ പ്രബോധന സംരക്ഷണ സമിതിയാണ് കോടതിയെ സമീപിച്ചത്. ......
മന്ത്രി വീണ ജോർജിന് കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.......
മാവേലിക്കര: ബസ് ഓടിക്കുന്നതിനിടെ കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. ഹരിപ്പാട്–പത്തനംതിട്ട സംസ്ഥാനപാതയിൽ മാവേലിക്കര നടക്കാവിൽ ഇന്നു രാവിലെയാണ് സംഭവമുണ്ടായത്. ......
കൊച്ചി : ആഗോള സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ അന്ത്യോഖ്യാ പത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ചയ്ക്കായി ഇന്ന് ഇന്ത്യയിലെത്തുന്നു. ഇസ്രായേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തുന്ന പ്രധാനമന്ത്രിയുമായി നാളെ (27.02.2026,വെള്ളി) ഉച്ചയ്ക്ക് 12.15-ന് പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച്ച. ......
വാഷിങ്ടൻ: ഡൊണൾഡ് ട്രംപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട നിർണായക രേഖകൾ പൊതുജനങ്ങളിൽ നിന്ന് മറച്ചുവെച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ, ട്രംപ് ഭരണകൂടത്തിനെതിരെ ഡെമോക്രാറ്റുകൾ ശക്തമായ വിമർശനവുമായി രംഗത്തെത്തി. ഇതിനെ “ആധുനിക അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ ഒളിച്ചുകളി”യെന്നാണ് ഡെമോക്രാറ്റുകൾ കുറ്റപ്പെടുത്തുന്നത്.
കഴിഞ്ഞ വർഷം പ്രാബല്യത്തിൽ വന്ന സുതാര്യത നിയമത്തിന്റെ അടിസ്ഥാനത്തിൽ, കോടിക്കണക്കിന് പേജുകളുള്ള ജെഫ്രി എപ്സ്റ്റീൻ ബന്ധപ്പെട്ട രേഖകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടിരുന്നു. ......
നഗരത്തെ അലട്ടുന്ന അന്ത്യമില്ലാത്ത ഗതാഗതക്കുരുക്കിന് ശമനം കാണാനാണ് സിദ്ധരാമയ്യ ഗവൺമെന്റ് ബംഗളുരുവിൽ തുരങ്കപ്പാത നിർമിക്കാൻ തീരുമാനിച്ചത്. ബംഗളുരു നഗര വികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ അഭിമാന പദ്ധതിയാണത്. ......