ചെങ്ങന്നൂർ: കെ പി എം എസ്ചെങ്ങന്നൂർ യൂണിയൻ സമ്മേളനം ജനറൽ സെക്രട്ടറിപുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂർ ലയൺസ് ക്ളബ്ബ് ഹാളിൽ ചേർന്ന യോഗത്തിൽ വേണുഗോപൽ. കെ അദ്ധ്യക്ഷത വഹിച്ചു.
രാജൻ.കെ,വിനായകി സുരേഷ്, എൻ.
ബിജു ,ഷൈജു തഴക്കര.
ജയകുമാർ. ......
ചെങ്ങന്നൂർ: കേരളത്തിന്റെ സമഗ്രവികസനത്തിന് ഇടതു പക്ഷ സർക്കാരിന്റെ പങ്കാളിത്തപെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ നില നിർത്തണമെന്നു ജോയിൻ്റ് കൗൺസിൽ ചെങ്ങന്നൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മറ്റിയംഗം എം അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ശരണ്യ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ......
ബ്രഹ്മപുരത്തെ ദുരന്തപൂർണ്ണമായ തീപിടുത്തത്തെ ഒരവസരമാക്കി മാറ്റിക്കൊണ്ട് കേരളം മാലിന്യമുക്തമായ പുതിയൊരു യുഗത്തിലേക്ക് കടക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ......
ബ്രഹ്മപുരം സി.ബി.ജി പ്ലാന്റ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.മാലിന്യ നിർമാർജ്ജന രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ( ബി.പി.സി.എൽ) നേതൃത്വത്തിൽ ബ്രഹ്മപുരത്തെ കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ ഭൂമിയിൽ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യത്തെ ഖരമാലിന്യ അധിഷ്ഠിത കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി) പ്ലാന്റിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
അജൈവ മാലിന്യ സംസ്കരണത്തിൽ ഇതിനോടകം വലിയ പുരോഗതിയാണ് സംസ്ഥാനം കൈവരിച്ചത്. ജൈവമാലിന്യങ്ങളെ ഊർജ്ജമാക്കി മാറ്റുന്ന ഈ നൂതന പദ്ധതിയിലൂടെ മാലിന്യ സംസ്കരണത്തിൽ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. ......
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ വികസനം ലക്ഷ്യമിട്ട് കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, തൊഴിൽ, ടൂറിസം മേഖലകൾക്ക് ഊന്നൽ നൽകി 2026-27 സാമ്പത്തിക വർഷത്തെ ജില്ലാ പഞ്ചായത്ത് ബജറ്റ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ......
കൊച്ചി: കുട്ടികൾ ഭവിലേക്കുള്ള ഇന്ധനമായാണ് വളർന്നുവരുന്നതെന്നും, സാമൂഹിക പ്രസക്തിയുള്ള വിവിധ പ്രശ്നങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളും പഠനങ്ങളും നടത്തിയ കുട്ടി ഗവേഷകരുടെ ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും നിയമ-വ്യവസായ-കയർ വകുപ്പ് മന്ത്രി പി. രാജീവ് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്ട്രീം എക്കോസിസ്റ്റത്തിന്റെ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി സമഗ്രാശിക്ഷാ കേരളവും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) സംയുക്തമായി സംഘടിപ്പിച്ച കുട്ടി സ്ലാം 2026 പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ (CUSAT) ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐ.പി.ആർ സ്റ്റഡീസിന്റെ (IUCIPRS) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'RIPR 2026' ദേശീയ ശില്പശാല കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിർമ്മിത ബുദ്ധിയുടെ (AI) വികാസത്തെ ചെറുക്കുന്നത് വ്യർത്ഥമാണെന്നും അതിന്റെ യാന്ത്രിക വേഗതയെ പ്രയോജനപ്പെടുത്തി കൊണ്ടും അതിന് മേൽ പൂര്ണമായ മനുഷ്യ നിയന്ത്രണം ഉറപ്പാക്കുന്ന ഒരു ചട്ടക്കൂട് ആവശ്യമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ......
മുംബൈ: ജിയോ ഫിനാന്ഷ്യല് സര്വീസസിന്റെ പൂര്ണ ഉടമസ്ഥതയിലുള്ള ജിയോഫിനാന്സ് പ്ലാറ്റ്ഫോം ആന്ഡ് സര്വീസ് വന്മാറ്റങ്ങളോടെ പുത്തന് 'ജിയോഫിനാന്സ്' ആപ്പ് അവതരിപ്പിച്ചു. 'പുതിയ ആപ്പ് ആദ്യഘട്ടത്തില് ഉപയോഗിക്കാനും നിര്ദ്ദേശങ്ങള് പങ്കുവെക്കാനും ഉപേയാക്താക്കള്ക്ക് അവസരം നല്കുന്ന ഫിന്സൈഡര് എന്ന എക്സ്ക്ലൂസീവ് ഏര്ലി ആക്സസ് പ്രോഗ്രാമും ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. ......
ചെങ്ങന്നൂർ: രണ്ടുദിവസമായി ആലപ്പുഴ ജില്ലയിലെ ഒൻപത് കേന്ദ്രങ്ങളിൽ ലഭിച്ച വൻ സ്വീകരണങ്ങക്ക് ശേഷം പുതുയുഗ യാത്രയുടെ ജില്ലതല സമാപനം ചെങ്ങന്നൂരിൽ നടന്നു. വ്യാഴാഴ്ചരാത്രി വൈകിയെത്തിയിട്ടും വൻ ജനാവലി വി ഡി സതീശനെ സ്വീകരിക്കുവാൻ ചെങ്ങനൂരിലെ സമ്മേളന സ്ഥലത്ത് കാത്തുനിന്നു. പൊതുസമ്മേളനം കോണ്ഗ്രസ് പ്രവര്ത്തക സമിതിയംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം അദ്ധ്യക്ഷത വഹിച്ചു. ......
38 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന
ഖാലിദ് കട്ടുപ്പാറ യ്ക്ക് ദോഹ കട്ടുപ്പാറക്കൂട്ടത്തിന്റെ സ്നേഹാദരവ് നൽകി.
വക്രയിൽ സുഹുർ സംഗമത്തിന് ശേഷം നടന്ന യാത്രയപ്പ് ചടങ്ങിൽ സീനിയർ നേതാവ് പിസി ബഷീർ ഖാലിദ് കട്ടുപ്പാറക് ഉപഹാരം നൽകി.
യോഗത്തിൽ സുബൈർ ഫൈസി അധ്യക്ഷൻ വഹിച്ചു
ഫാസിൽ കെ സ്വാഗതവും, പിസി നൗഫൽ കട്ടുപ്പാറ നന്ദി യും പറഞ്ഞു
തോയ്യിബ് കെ കെ, സുബൈർ കട്ടുപ്പാറ, നൗഷാദ്. പി കെ. ......