സംസ്ഥാന സർക്കരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥകളിൽ നിന്നും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സഹയാത്രികരായ നാഷണൽ ലീഗിനെ അവഗണിച്ചതിനെതിരെ, പ്രതിഷേധം ശക്തമാകുന്നു. മൂന്ന് ജാഥകളിലേക്കും സ്ഥിരാംഗങ്ങളായി പ്രതിനിധികളെ നൽകണമെന്ന് ഇടതുമുന്നണി നേതൃത്വം നാഷണൽ ലീഗിനോട് ആവശ്യപ്പെട്ടിരുന്നു. ......
പ്രമുഖ എക്സ്-മുസ്ലിം യൂട്യൂബർക്കുനേരേ വധശ്രമം. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.......
കൊല്ലം: ഇരവിപുരം നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി നിർണയം ആർഎസ്പിക്കുള്ളിൽ വലിയ പ്രതിസന്ധിയായി മാറുന്നു. സ്ഥാനാർഥി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കടുത്ത അതൃപ്തിയെ തുടർന്ന് ആർഎസ്പി ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ. ......
കല്ക്കരി ഡിപ്പോകളിലേക്ക് ചരക്കുകടത്തിന് അനുമതി നല്കുന്നതിനായി പതിനായിരങ്ങൾ കൈക്കൂലി വാങ്ങിയിരുന്ന ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ.
ഒഡീഷയിൽ ഡെപ്യൂട്ടി ഡയറക്ടർ പദവിയിൽ ജോലി ചെയ്തിരുന്ന ദേബബ്രത മൊഹന്തിയാണ് ഒടുവിൽ പിടിയിലായത്.
ഒരു അനുമതിക്ക് 30,000 രൂപയാണ് ആവശ്യപ്പെട്ടിരുന്നത്
വിജിലൻസ് നടത്തിയ റെയ്ഡില് മൊഹന്തിയുടെ ഫ്ലാറ്റില് നിന്ന് 4.27 കോടി രൂപയുടെ കണക്കില്പ്പെടാത്ത പണം പിടിച്ചെടുത്തിരുന്നു. ഇത് ഒഡീഷ വിജിലൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൈക്കൂലി വേട്ടകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ......
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് - ലോക്പോൾ സർവേ ഫലം. സംസ്ഥാനത്ത് യു.ഡി.എഫ് (UDF) അധികാരത്തിൽ വരുമെന്നാണ് സർവേ പ്രവചിക്കുന്നത്. ......
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ എന്നും വ്യക്തിപ്രഭാവത്തേക്കാൾ ഉപരിയായി പ്രസ്ഥാനങ്ങൾക്കാണ് മുൻഗണന ലഭിച്ചിട്ടുള്ളത്. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഈ രീതിക്ക് കാര്യമായ മാറ്റം സംഭവിച്ചു. ......
ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കുമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ തീരുമാനിച്ചു. തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക മാർച്ച് ഏഴിനകം പുറത്തിറങ്ങുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ......
കൊച്ചി: ലഹരിമരുന്ന് (NDPS) കേസുകളിൽ അറസ്റ്റിലാകുന്ന വ്യക്തിയുടെ അറസ്റ്റ് വിവരവും അതിനുള്ള കാരണങ്ങളും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ രേഖാമൂലം അറിയിക്കണമെന്ന് ഹൈക്കോടതി. കേവലം ഫോൺ വഴി വിവരം കൈമാറുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി, എൻ.ഡി.പി.എസ് കേസിൽ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ......
കൊച്ചി: 2017-ലെ നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള നാല് പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് കേരള സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ദിലീപിനെ (എട്ടാം പ്രതി) കൂടാതെ ചാർളി തോമസ്, സനിൽകുമാർ (മേസ്തിരി സനിൽ), ശരത് ജി. ......