കൊച്ചി: കേരളത്തിലെ യുവതലമുറ കഴിവും നന്മയും ഉള്ളവരാണെന്നും ഇവരുടെ കഴിവും ഗുണങ്ങളും കേരളം ഉപയോഗിക്കണമെന്നും കേന്ദ്രമന്ത്രി ജോര്ജ്ജ് കുര്യന് പറഞ്ഞു. വേള്ഡ് മലയാളി കൗണ്സിലിന്റെ കേരള കൗണ്സില് ദൈ്വവാര്ഷിക സമ്മേളനം എറണാകുളം ബിടിഎച്ചില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ......
കൊച്ചി: ഇന്ത്യയുടെ വളർന്ന് വരുന്ന നീലസമ്പദ് വ്യവസ്ഥക്ക് ശക്തമായ പിന്തുണയുമായി, കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാല (കുഫോസ്) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കടൽ പായൽ ഉച്ചകോടി 2026 മാർച്ച് 5 മുതൽ 7 വരെ കുഫോസിൽ നടക്കും.
മൂന്ന് ദിവസത്തെ ഈ അന്താരാഷ്ട്ര ഉച്ചകോടിയിൽ പ്രമുഖ ശാസ്ത്രജ്ഞർ, നയരൂപകർ, സംരംഭകർ, വ്യവസായ രംഗത്തെ പ്രമുഖർ എന്നിവരെ ഒരുമിച്ചുകൂട്ടിക്കൊണ്ട് ഭക്ഷ്യവ്യവസ്ഥ, കാലാവസ്ഥ വ്യതിയാന ലഘൂകരണം, സുസ്ഥിര ആക്വാകൾച്ചർ, തീരദേശ ജീവിതോപാധികൾ എന്നിവയിൽ കടൽ പായൽ എങ്ങനെ മാറ്റം വരുത്തുന്നു എന്ന് വിശദമായി ചര്ച്ച ചെയ്യും.
ഉച്ചകോടി മാർച്ച് 5-ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ ക്ഷീര ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രി, ശ്രീ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. കുഫോസ് വൈസ് ചാൻസലർ പ്രൊഫ. ......
കൊച്ചി: ചെറുകിട, ഇടത്തരം, സൂക്ഷ്മസംരഭകര്ക്കായി കേന്ദ്ര സര്ക്കാരിനു കീഴിലുള്ള നവരത്ന കമ്പനികളിലൊന്നായ പവര് ഗ്രിഡ് കോര്പ്പറേഷന് ഇതാദ്യമായി കൊച്ചിയില് വെണ്ടര് ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. നാഷനല് സ്മോള് ഇന്ഡസ്ട്രീസ് കോര്പ്പറേഷന് (എന്എസ്ഐസി), സതേണ് ഇന്ത്യാ ചേംബര് ഓഫ് കോമേഴ്സ് ആന്ഡ് ഇന്ഡസ്ട്രി (സിക്കി) കേരള എന്നിവയുടെ സഹകരണത്തോടെയാണ് ഹോട്ടല് വിവാന്റ കൊച്ചിനില് പ്രോഗ്രാം നടന്നത്. ......
പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി. ഇസ്രയേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ വലിയ യുദ്ധത്തിലേക്ക് നീങ്ങുന്നു എന്നാണ് റിപ്പോർട്ട്. ......
പോലീസ് കടന്ന് പിടിച്ചതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് അപകടം ഹൈവേയിൽ അർദ്ധരാത്രിയിലെ വാഹന പരിശോധനയിൽ വീഴ്ച വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നു. വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിർത്താതെ പോയപ്പോൾ യാത്രക്കാരനെ പോലീസ് കടന്ന് പിടിച്ചതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് യാത്രക്കാരനും പോലീസിനും ഗുരുതര പരിക്ക് പറ്റിയ സംഭവത്തിലെ അന്വേഷണത്തിൽ അർദ്ധരാത്രി മതിയായ പോലീസ് സംഘത്തെ ഹൈവേയിൽ വാഹന പരിശോധനയ്ക്ക് നിയോഗിക്കണമെന്ന മാർഗ്ഗനിർദ്ദേശം പാലിക്കാത്തത് വെളിവാകുന്ന അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നു.ആലപ്പുഴ സ്വദേശികൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ചെല്ലാനം ഹാർബിന് സമീപം വച്ച് കഴിഞ്ഞ ക്രിസ്മസ് പിറ്റേന്ന് പുലർച്ചെ പോലീസ് കടന്ന് പിടിച്ചതിനെ തുടർന്ന് മറിഞ്ഞ് പോലീസുകാരനും ബൈക്ക് ഓടിച്ചിരുന്നയാൾക്കും ഗുരുതരപരുക്ക് പറ്റിരുന്നു. സംഭവത്തിൽ പരിക്ക് പറ്റിയ പോലീസ് കാരനെ മാത്രം ജീപ്പിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയും പരിക്കേറ്റ് ബൈക്ക് യാത്രക്കാരനെ റോേഡിൽ ഉപേക്ഷിച്ച് പോയ മനുഷ്യത്വരഹിത പോലീസ് നടപടിയിൽ അന്വേഷണം ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. ......
ദോഹ: വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുമ്പോൾ അവയുടെ മുകളിലിരുന്നോ (Roof) ജനലുകളിലൂടെ പുറത്തേക്ക് ആഞ്ഞോ യാത്ര ചെയ്യുന്നത് കടുത്ത നിയമലംഘനമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവൃത്തികൾ യാത്രക്കാരുടെ മാത്രമല്ല, മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ട്രാഫിക് നിയമത്തിലെ 83-ാം വകുപ്പ് പ്രകാരം, ഇരിക്കാൻ നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിലല്ലാതെ ആളുകളെ കയറ്റി വാഹനം ഓടിക്കാൻ പാടുള്ളതല്ല. ......
ദോഹ: അസ്പയർ സോൺ ഫൗണ്ടേഷൻ (AZF) ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 12-ാമത് റമദാൻ സ്പോർട്സ് ഫെസ്റ്റിവലിൽ ആവേശകരമായ മത്സരങ്ങൾ തുടരുന്നു. ഫാമിലി ഫൺ റൺ, വനിതകളുടെ 3x3 ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ് എന്നിവയിലെ വിജയികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.അസ്പയർ പാർക്കിൽ നടന്ന 1 കിലോമീറ്റർ, 3 കിലോമീറ്റർ ഓട്ടമത്സരങ്ങളിൽ പ്രായഭേദമന്യേ നിരവധിയാളുകൾ പങ്കെടുത്തു. ......
ദോഹ: ശുചീകരണ തൊഴിലാളികളുടെ മഹത്തായ സേവനങ്ങളെ അംഗീകരിക്കുന്നതിനും അവർക്ക് ആദരവ് നൽകുന്നതിനുമായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് ഹൈജീൻ ഡിപ്പാർട്ട്മെന്റ് 'അപ്രീസിയേഷൻ ആൻഡ് അവയർനസ്' (Appreciation and Awareness) എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ഇസ്ലാമിക കാര്യ മന്ത്രാലയവുമായി സഹകരിച്ച് മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിലായിരുന്നു (MIA) ചടങ്ങ് നടന്നത്.
മുനിസിപ്പൽ പ്രവർത്തനങ്ങളുടെ മാനുഷികവും സാമൂഹികവുമായ വശങ്ങൾ ഉയർത്തിക്കാട്ടുന്നതിനും, രാജ്യത്തെ വൃത്തിയായി സൂക്ഷിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ജീവനക്കാർക്ക് അർഹമായ പരിഗണന നൽകുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ......
ജനീവ/ദോഹ : സുഡാന്റെ ഏകീകരണത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും പ്രവാസി ജനതയുടെ സുരക്ഷയ്ക്കും ഖത്തർ നൽകുന്ന ഉറച്ച പിന്തുണ വീണ്ടും പ്രഖ്യാപിച്ചു. ജനീവയിൽ നടന്ന മനുഷ്യാവകാശ കൗൺസിലിന്റെ 61-ാമത് സമ്മേളനത്തിൽ സുഡാനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത ഖത്തർ പ്രതിനിധി ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് അൽ താനിയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
സുഡാനിലെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടലുകളെ തള്ളിക്കളഞ്ഞ ഖത്തർ, തുടരുന്ന യുദ്ധത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി. ......
പ്രമാദമായ വിവാദവിഷയങ്ങളിലൊന്നൊയിരുന്നു 2024 ലെ തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ബി.ജെ.പിയുടെ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയം ഉറപ്പാക്കാൻ ആസൂത്രണം ചെയ്യപ്പെട്ട വലിയ ഒരു ഗൂഢാലോചനയുടെ സൃഷ്ടിയാണ് പൂരം അലങ്കോലപ്പെടാനിടയാക്കിയ സംഭവവികാസങ്ങൾ എന്നായിരുന്നു പരക്കേ ഉയർന്ന വിമർശനം. ......