ഇറാനിൽ ഇസ്രായേലും യുഎസും ചേർന്ന് നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ അവകാശവാദം. എന്നാൽ, ഈ കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ......
ദോഹ:ഖത്തർ എനർജി (QatarEnergy) 2026 മാർച്ച് മാസത്തേക്കുള്ള പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു. ഡീസൽ, സൂപ്പർ ഗ്രേഡ് പെട്രോൾ, പ്രീമിയം ഗ്രേഡ് പെട്രോൾ എന്നിവയുടെ വിലയിൽ വർദ്ധനവുണ്ടാകും.
ഡീസൽ (Diesel) 2.05
സൂപ്പർ പെട്രോൾ (95 Octane) 1.90
പ്രീമിയം പെട്രോൾ (91 Octane) 1.85എന്നിങ്ങനെയാണ് പുതുക്കിയ ഇന്ധനവില.
മേഖലയിലെ നിലവിലെ അസ്ഥിരമായ സുരക്ഷാ സാഹചര്യങ്ങൾക്കിടയിലാണ് ഇന്ധനവിലയിൽ ഈ മാറ്റം വരുന്നത്. ......
അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേൽ ഇറാനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ ശക്തമായ പ്രത്യാക്രമണമാണ് നടത്തിയത്. ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനികതാവളങ്ങൾ വരെ ഇറാൻ ലക്ഷ്യമാക്കിയതോടെ പശ്ചിമേഷ്യയിൽ സംഘർഷം നിയന്ത്രണാതീതമാകുന്ന സാഹചര്യമാണുള്ളത്. ......
അമേരിക്കൻ സഖ്യകകക്ഷികൾക്കെതിരെ ഇറാൻ ആക്രമണം ശക്തമാക്കിയതോടെ ഗൾഫ് മേഖലയിലെങ്ങും ആശങ്ക. വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി.......
കാക്കനാട് - ഈച്ചമുക്ക് ജംഗ്ഷനിൽ അണ്ടർ പാസ്സ് വേണമെന്നാവശ്യപ്പെട്ട എൻ ഡി എ തൃക്കാക്കര മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ബിജെപി സിറ്റി ജില്ല പ്രസിഡൻ്റ് അഡ്വ. കെ.എസ്. ......
ടെൽഅവീവ്: ശനിയാഴ്ച ടെഹ്റാനിൽ നടന്ന ഇസ്രയേൽ–യുഎസ് സംയുക്ത ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ആയിരുന്നുവെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാർത്താ ഏജൻസിയായ എഫ്പിയെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ. ......
കിഴക്കമ്പലം : പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില് യാക്കോബായ- ഓര്ത്തഡോക്സ് സഭാ തര്ക്കം പരിഹരിക്കുന്നതിന് വഴികള് തുറക്കുന്നുവെന്ന് ട്വന്റി20 പാര്ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അപ്ലൈഡ് ഇക്കോണോമിക്സ് വകുപ്പ് സംഘടിപ്പിച്ച ദ്വിദിന ദേശീയോത്സവമായ അർത്തിക്ത 2026 സമാപിച്ചു. കുസാറ്റ് സിൻഡിക്കേറ്റ് അംഗവും യുവജനക്ഷേമ വകുപ്പ് ഡയറക്ടറുമായ ഡോ. ......