കൊച്ചി: കേരള ഫുട്ബോള് അസോസിയേഷന് (കെ.എഫ്.എ) സംഘടിപ്പിക്കുന്ന കേരള പ്രീമിയര് ലീഗിന്റെ (കെ.പി.എല്) 13ാം പതിപ്പിന് കൊടിയേറുന്നു. മാര്ച്ച് 8ന് കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില് നടക്കുന്ന ഉദ്ഘാടന മത്സരത്തില് കരുത്തരായ ഗോകുലം കേരള എഫ്സി, കാലിക്കറ്റ് എഫ്സിയെ നേരിടും. ......
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ നിർണ്ണായകമായ നിലപാട് മാറ്റവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വിധി നടപ്പിലാക്കുന്നതിനെ നേരത്തെ അനുകൂലിച്ചിരുന്ന ബോർഡ്, ഇപ്പോൾ യുവതീപ്രവേശനത്തെ എതിർക്കുന്ന നിലപാടിലേക്ക് പൂർണ്ണമായും മാറിയിരിക്കുകയാണ്.
വിഷയത്തിൽ തങ്ങളുടെ പുതുക്കിയ നിലപാട് സുപ്രീംകോടതിയെ ഔദ്യോഗികമായി അറിയിക്കുമെന്ന് ബോർഡ് അധികൃതർ വ്യക്തമാക്കി. ......
ദോഹ:വൈവിധ്യമാർന്ന ജനവിഭാഗങ്ങൾ അധിവസിക്കുന്ന ഖത്തറിൽ, എല്ലാവരെയും ഒരുപോലെ ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഭക്ഷണ പദാർത്ഥമായി 'മുട്ട' മാറിയിരിക്കുന്നു. പ്രതിവർഷം 210 ദശലക്ഷം ഖത്തർ റിയാലിന്റെ (QR 210mn) ഇറക്കുമതി മൂല്യമുള്ള ഈ കൊച്ചു വിഭവം ഖത്തറിന്റെ സമ്പദ്വ്യവസ്ഥയിലും ഭക്ഷണശീലത്തിലും ചെലുത്തുന്ന സ്വാധീനം ചെറുതല്ല.സൂപ്പർമാർക്കറ്റുകളിൽ അരിയും ബ്രെഡും പോലെ തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉൽപ്പന്നങ്ങളിൽ ഒന്നാണ് മുട്ട. ......
ഗാസിയാബാദ്: എക്സ്-മുസ്ലിം യുട്യൂബർ സലീം അഹമ്മദ് എന്ന സലീം വസ്തിക്കിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗാസിയാബാദ് ജില്ലയിലെ ലോണി മേഖലയിൽ ഞായറാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിലാണ് അമ്രോഹ സ്വദേശിയായ സീഷാൻ (24) മരിച്ചത്. ......
വായു മലിനീകരണത്തെ അതിജീവിക്കാൻ ഹരിതവത്ക്കരണ പാഠവുമായിഒരു ലക്ഷം വിദ്യാർത്ഥികളെക്കൊണ്ട് തൈ നടീക്കുന്ന പ്രൊഫ. കെവി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ 2026-2027 അധ്യയന വർഷത്തെ 'ഹരിതാഭ മയം അതിജീവനപാഠം' പദ്ധതിക്ക് പ്രൊഫ. ......
കൊച്ചി: പരമ്പരാഗത രീതിയിൽ പണികഴിപ്പിച്ച നാവികസേനയുടെ സെയിലിംഗ് വെസൽ ഐ.എൻ.എസ്.വി കൗണ്ടിന്യ ഒമാൻ പര്യടനം പൂർത്തിയാക്കി തിരിച്ചെത്തി. പായ്ക്കപ്പലിൻ്റെ കന്നി യാത്രയായിരുന്നു ഇത്.
തട്ടിപലകകളും കയറും ഉപയോഗിച്ച് കൂട്ടിയോജിപ്പിച്ച കൗണ്ടിന്യ ഇന്ത്യയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള നാവിക പാരമ്പ്യരത്തെ വിളിച്ചോതുന്ന കപ്പലാണ്. നാവികസേനയുടെ മേൽനോട്ടത്തിൽ പരമ്പരാഗത മരപ്പണിക്കാരാണ് യന്ത്രങ്ങൾ ഉപയോഗിക്കാതെ കപ്പൽ നിർമ്മിച്ചത്.
അഞ്ചാം നൂറ്റാണ്ടിലെ അജന്താ ഗുഹകളിലെ ഒരു കൊത്തുപണിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു നിർമ്മാണം.
കന്നിയാത്രയെന്ന നിലയിൽ ഒമാൻ സന്ദർശനത്തിനായി ഡിസംബർ 9 ന് പോർബന്ദർ തുറമുഖത്ത് നിന്നാണ് യാത്ര പുറപ്പെട്ടത്.പുരാതന കാലത്ത് ഇന്ത്യൻ നാവികർ ഉപയോഗിച്ച അതേ കപ്പൽപ്പാതയിൽ കൂടിയായിരുന്നു യാത്ര. ......
കുറച്ച് കാലമായ ജസീന്ത കുടുംബത്തോടൊപ്പം സഞ്ചാരത്തിലാണെന്നാണ് അവരുടെ ഓഫീസ് പ്രതിനിധി അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്. നിലവിൽ ഓസ്ട്രേലിയയിൽ ആണ് അവർ താമസിക്കുന്നത്.
ഓസ്ട്രേലിയയിലിരുന്ന് ജോലി ചെയ്യുന്നത് മൂലം കൂടുതൽ സമയം വീട്ടിൽ ചെലവഴിക്കാനാവുന്നുണ്ടെന്നാണ് ജസീന്തയുടെ ഓഫീസ് വിശദമാക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ജസീന്ത ഓസ്ട്രേലിയയിലേക്ക് താമസം മാറുന്നത് സംബന്ധിയായി നിരവധി പ്രചാരണങ്ങൾ വന്നത്. ......
റിയാദ്: സൗദി അറേബ്യയിലെ പ്രധാന എണ്ണശുദ്ധീകരണ കേന്ദ്രമായ സൗദി അരാംകോയുടെ റാസ് തനുര റിഫൈനറി ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി റാസ് തനുര റിഫൈനറി താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചു. ......
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ വൻ പ്രതിസന്ധി. സിറ്റിംഗ് സീറ്റ് നിലനിർത്താൻ കരുത്തനായ രാഷ്ട്രീയ മുഖം വേണമെന്ന് ഷാഫി പറമ്പിൽ എം.പി നിലപാടെടുക്കുമ്പോൾ, മണ്ഡലത്തിൽ അപ്രതീക്ഷിത ട്വിസ്റ്റായി രമേഷ് പിഷാരടിയെ രംഗത്തിറക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. ......