തിരുവനന്തപുരം: ലക്ഷക്കണക്കിന് ഭക്തമനസ്സുകളിൽ ഭക്തിയുടെ അമൃതധാര പകർന്ന് ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാല സമർപ്പണം. അനന്തപുരിയുടെ വീഥികളിലും മുറ്റങ്ങളിലും ഇന്ന് പൊങ്കാലക്കലങ്ങൾ നിരക്കും. ......
24 മണിക്കൂറിനുള്ളിൽ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വ്യാപക ആക്രമണങ്ങൾക്ക് അമേരിക്കയും ഇസ്രായേലും ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ശക്തമായ പ്രഹരമാണ് ഇസ്രയേലും അമേരിക്കയും ലക്ഷ്യം വെക്കുന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ......
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പ്രഖ്യാപിച്ചു. ജലപാത വഴി കടന്നുപോകാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ലക്ഷ്യമാക്കുമെന്ന മുന്നറിയിപ്പും ഐആർജിസി നേതൃത്വം നൽകിയിട്ടുണ്ട്. ......
പത്തനംതിട്ട: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെ മത്സരിപ്പിക്കരുതെന്ന് സിപിഎം നേതൃത്വത്തോട് വീണയുടെ ഭർത്താവ് ജോർജ് ജോസഫ്. കുടുംബപരമായ കാരണങ്ങളാൽ മത്സര രംഗത്ത് നിന്നും വീണയെ ഒഴിവാക്കണമെന്നാണ് ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറി കൂടിയായ ജോർജ് സിപിഎം നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സംസ്ഥാന, ജില്ലാ, ഏരിയാ തലങ്ങളിലെ നേതാക്കളെ ഫോണിലൂടെയാണ് ജോർജ് ഈ കാര്യം അറിയിച്ചത്. ......
കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു.......
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ വധത്തിനു പിന്നാലെ ഇറാന്റെ മൂന്നംഗ ഉന്നതാധികാര സമിതിയിലേക്ക് തെരഞ്ഞെടുത്ത ആയത്തുല്ല അറാഫിയും കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങൾ പരക്കുന്നു. ചുമതലയേറ്റെടുത്തതിന് മണിക്കൂറുകൾക്കകം ടെഹ്റാനിൽ നടന്ന വ്യോമാക്രമണത്തിലാണ് അറാഫി കൊല്ലപ്പെട്ടതെന്നാണ് ചില ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ......
ചെങ്ങന്നൂർ: പൂമലച്ചാലിൻ്റെ വികസനത്തിന് തുടക്കം കുറിച്ച മുൻ എംഎൽഎ രാമചന്ദ്രൻ നായരുടെ സ്മരണാർത്ഥം പൂമലച്ചാൽ ടൂറിസം പാർക്കിന് കെകെആർ പാർക്ക് എന്ന് നാമകരണം ചെയ്യുന്നതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു. പൂമലച്ചാൽ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
പൂമലച്ചാൽ പോലെയുള്ള ഇടങ്ങൾ ഇല്ലാത്തതാണ് നാടിൻ്റെ ശാപം . ......
ലണ്ടൻ/ദോഹ: ഇറാൻ-ഇസ്രയേൽ യുദ്ധം മുറുകുന്ന പശ്ചാത്തലത്തിൽ ആഗോള എണ്ണ വിപണിയിൽ കടുത്ത അനിശ്ചിതത്വം. ഹോർമുസ് കടലിടുക്ക് വഴി ഇറാന്റെ തടസ്സപ്പെടുത്തലുകൾ ഉണ്ടായതോടെ ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതകൾ നിശ്ചലമായി. ......
ദോഹ: ഇറാൻ നടത്തിയ ക്രൂരമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മാലിദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ ഫോണിൽ വിളിച്ചു.
ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ മാലിദ്വീപ് പ്രസിഡന്റ് ശക്തമായി അപലപിച്ചു. ......