കടൽപായലുകളുടെ ആവാസവ്യവസ്ഥ പ്രാധാന്യത്തെക്കുറിച്ചും, അവയിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളെക്കുറിച്ചും വ്യവസായികാടിസ്ഥാനത്തിലുള്ള തൊഴില്സാധ്യതളെക്കുറിച്ചും ചർച്ച ചെയ്യുന്ന മൂന്ന് ദിവസം നീളുന്ന 'കടൽപ്പായലും നീല സമ്പദ് വ്യവസ്ഥയും' ആഗോളശാസ്ത്രസമ്മേളനത്തിന് മാർച്ച് 5ന് കൊച്ചിയിലെ ഫിഷറീസ് സർവകലാശാല ആസ്ഥാനത്തു തുടക്കമാകും. കേന്ദ്ര ഫിഷറീസ് സഹ മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിന് കുഫോസ് വൈസ് ചാൻസലർ പ്രൊഫസർ എ . ......
കൊച്ചി: വോളിബോളിലൂടെ നാടിനെ പ്രശസ്തിയിലേക്കുയര്ത്തിയ നാമക്കുഴി സഹോദരിമാര്ക്ക്ഡാല്മിയ സിമെന്റ്സിന്റെയും പൗരാവലിയുടെയും ആദരം ലോക വനിതാദിനമായ മാർച്ച് എട്ടിന്.എറണാകുളം ജില്ലയിലെ നാമക്കുഴി ഗവ. ഹയര് സെക്കന്ഡറി സ്കൂള് മൈതാനിയില് വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങിൽ മുന്കാല വോളിബോള് താരം കൂടിയായ മാണി സി. ......
കൊച്ചി മെട്രോ സി ഐ ഐ - യംഗ് ഇന്ത്യൻസിൻ്റെ പ്രോജക്ട് ദിശയുടെ സഹകരണത്തോടെ ചങ്ങമ്പുഴ പാർക്ക് സ്റ്റേഷനിൽ ഏർപ്പെടുത്തിയബ്രെയിൽ സ്റ്റേഷൻ മാപ്പ്, ഹാൻഡ്റെയിലുകളിലെ ബ്രെയിൽ സൂചനകൾ എന്നിവയുടെ ഉദ്ഘാടനം ബുധാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കെ എം ആർ എൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ നിർവ്വഹിക്കും.
കാഴ്ചപരിമിതിയുള്ള യാത്രക്കാർക്ക് സ്റ്റേഷൻ പരിസരം വ്യക്തമായി മനസ്സിലാക്കാനും സ്വതന്ത്രമായി സഞ്ചരിക്കാനുമുള്ള സൗകര്യങ്ങൾ ഉറപ്പാക്കുന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സ്റ്റേഷന്റെ മുഴുവൻ വിന്യാസവും സ്പർശമാർഗ്ഗം തിരിച്ചറിയാൻ സഹായിക്കുന്ന ബ്രെയിൽ സ്റ്റേഷൻ മാപ്പ്, യാത്രയ്ക്കിടെ തുടർച്ചയായ വഴിനിർദ്ദേശം ലഭ്യമാക്കുന്ന ഹാൻഡ്റെയിലുകളിലെ ബ്രെയിൽ അടയാളങ്ങൾ, പ്രധാന സൗകര്യങ്ങൾ വ്യക്തമാക്കുന്ന ബ്രെയിൽ ബോർഡുകൾ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ഈ സംവിധാനങ്ങൾ ഒന്നിച്ചുചേരുമ്പോൾ കാഴ്ച പരിമിതിയുള്ളയാത്രക്കാർക്ക് സ്വന്തം ചുറ്റുപാടുകൾ മനസ്സിലാക്കി യാത്ര സ്വയം ആസൂത്രണം ചെയ്യാനും ആത്മവിശ്വാസത്തോടെ സഞ്ചരിക്കാനും അവസരമൊരുക്കും. ......
കൊച്ചി: വി.പി.എസ് ലേക്ഷോർ ആശുപത്രിയിലെ ഗൈനക്കോളജിക് ആൻഡ് സർജിക്കൽ ഓങ്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ മെനോപോസൽ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ സിനിമ സീരിയൽ താരം വീണ നായർ ഉദ്ഘാടനം നിർവഹിച്ചു. ......
വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. സിപിഎം കൊല്ലം മുന് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ദീര്ഘകാലം കൊട്ടാരക്കര ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ......
കർണാടകത്തിൽ മാത്രമേ ജെഡിഎസ് എന്ന പാർട്ടിയ്ക്ക് നിലവിൽ നിർണ്ണായക ജനസ്വാധീനമുള്ളൂ. പാർട്ടി അണികളുടെ പൊതുതാല്പര്യത്തിനും മതേതര കാഴ്ചപ്പാടിനും വിരുദ്ധമായി ബിജെപിയുമായി സഖ്യത്തിലാണ് ആ പാർട്ടി. ......
ടെഹ്റാൻ: ഇറാനെ നടുക്കിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട നൂറുകണക്കിന് കുട്ടികളെ ഒരുമിച്ച് സംസ്കരിക്കുന്നു. തെക്കൻ ഇറാനിലെ മിനാബ് നഗരത്തിലെ ഒരു ഗേൾസ് എലമെന്ററി സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട 160-ലധികം വിദ്യാർഥിനികളെയാണ് ഒരേ സ്ഥലത്ത് കബറടക്കുന്നത്. ......
റിയാദ് :സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിക്ക് നേരെ രണ്ട് ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. എംബസിയിൽ തീപിടുത്തവും ചെറിയ തോതിലുള്ള നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇറാൻ-ഇസ്രായേൽ സംഘർഷം ആഗോള പ്രതിസന്ധിയായി മാറുകയാണ്.ഇസ്രായേൽ സൈന്യം ഇറാൻ തലസ്ഥാനമായ ടെഹ്റാനിലും ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലും രൂക്ഷമായ ആക്രമണം തുടരുകയാണ്. ......
ദോഹ: ഖത്തറിന്റെ തനിമയും പൈതൃകവും ക്യാൻവാസിലേക്ക് ആവാഹിക്കുന്ന ചിത്രകാരി ഹൈഫ അൽ-സാദയുടെ പുതിയ കലാസൃഷ്ടി ശ്രദ്ധേയമാകുന്നു. റമദാൻ മാസത്തിന്റെ പശ്ചാത്തലത്തിൽ, നാടോടി സംസ്കാരവും പാരമ്പര്യവും കോർത്തിണക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.അങ്ങേയറ്റം റിയലിസ്റ്റിക് ആയ ശൈലിയിലാണ് ഹൈഫ ഈ ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്. ......
ന്യൂയോർക്ക്/ദോഹ: ഖത്തറിന് നേരെ ഇറാൻ നടത്തുന്ന സൈനിക ആക്രമണങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്ന് വ്യക്തമാക്കി ഖത്തർ ഐക്യരാഷ്ട്രസഭയിൽ പരാതി നൽകി. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും ഈ മാസത്തെ സുരക്ഷാ കൗൺസിൽ അധ്യക്ഷൻ മൈക്കൽ വാൾട്സിനും ഖത്തർ ഔദ്യോഗിക സന്ദേശം കൈമാറി. ......