ചെങ്ങന്നൂർ: വണ്ടിമല ദേവസ്ഥാനം ട്രസ്റ്റിന്റെ
മീനഭരണി ഉത്സവത്തിന്
തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ ബ്രഹ്മദത്തരരുടെ കാർമ്മികത്വത്തിൽ കൊടിയേറി.......
ചെങ്ങന്നൂർ: കേരള യൂണിവേഴ്സിറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി ചെങ്ങന്നൂർ സെന്ററിൽ മാനേജ്മന്റ്, കൊമേഴ്സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ പാനൽ തയാറാക്കുന്നു. യു ജി സി നെറ്റ് യോഗ്യത ഉള്ളവർ അപേക്ഷിക്കാവുന്നതാണ്. ......
നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കേരളത്തിലെത്തി.തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. എസ്.എസ്. ......
ചെങ്ങന്നൂർ: സംസ്ഥാനത്തെ കായിക മേഖലയില സമൂലമായ പരിവർത്തനമാണ് കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഉണ്ടായിട്ടുള്ളത്. കായിക സാക്ഷരത യ്ക്ക് പ്രഥമ പരിഗണന സർക്കാർ നൽകുന്നുവെന്ന് മന്ത്രി വി അബ്ദു റഹ്മാൻ പറഞ്ഞു.
ചെങ്ങന്നൂർ ജില്ല സ്റ്റേഡിയത്തിൽ പൂർത്തിയാക്കിയ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
വിവിധ വകുപ്പുകളോട് ചേർന്നു കൊണ്ട് കായിക വകുപ്പ് 5000 കോടി രൂപയുടെ പുതിയ പ്രവർത്തനങ്ങൾ നടപ്പിലാക്കി.
എല്ലാ ജില്ലകളിലും സ്പോർട്ട്സ് സെൻ്ററുകൾ സ്ഥാപിക്കുന്നത് ഇതിൻ്റെ ഭാഗമാണ്. ......
കാലം ഒരു വട്ടം കൂടി ചുറ്റിത്തിരിഞ്ഞ് പഴയ ഓർമ്മകളുടെ പടവുകളിലേക്ക് തിരികെയെത്തി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. 2001 മുതൽ 2004 വരെയുള്ള കാലയളവിൽ എറണാകുളം ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം, താൻ നവീകരണത്തിന് ചുക്കാൻ പിടിച്ച ദർബാർ ഹാൾ മൈതാനത്തേക്കാണ് കൊച്ചിയിലെത്തിയ ശേഷം ആദ്യ സന്ദർശനം നടത്തിയത്. ......
തിരുവനന്തപുരം: സിപിഐ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കെപിഎംസിൽ അതൃപ്തി രൂക്ഷമാകുന്നു. സിപിഐ മത്സരിക്കുന്ന പട്ടികജാതി റിസർവേഷൻ സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടാണ് കെപിഎംസിലെ വിവിധ വിഭാഗം നേതാക്കളിലും അണികളിലും അമർഷം ശക്തമാകുന്നത്. ......
കൊച്ചി : ടെന്പിന് ബൗളിംഗ് ചാംപ്യന്ഷിപ്പിനുള്ള കേരള ടീമിന്റെ ജേഴ്സി പ്രകാശനം എറണാകുളം പ്രസ്സ് ക്ലബ്ബില് നടന്നു. ടെന്പിന് ബൗളിംഗ് അസോസിയേഷന് പ്രസിഡന്റ് ജോസഫ് ജെയിംസ് ചിറ്റിലപ്പിള്ളി, ജനറല് സെക്രട്ടറി എ. ......
കാക്കനാട്: 2025 ലെ കേരള ഇന്സ്റ്റിറ്റിയൂഷണല് റാങ്കിംഗ് ഫ്രെയിംവര്ക്കില് (കെ.ഐ.ആര്.എഫ്) മാനേജ്മെന്റ് വിഭാഗത്തില് ഒന്നാം റാങ്ക് കരസ്ഥമാക്കി രാജഗിരി ബിസിനസ്സ് സ്കൂള് (ആര്.ബി.എസ്). അക്കാദമിക മികവുകള്, മികച്ച പഠന നിലവാരം, ആഗോള പങ്കാളിത്തം എന്നിവയോട് സ്ഥാപനം പുലര്ത്തിവരുന്ന അടിയുറച്ച പ്രതിബദ്ധതയാണ് രാജഗിരി ബിസിനസ് സ്കൂളിന് ഈ നേട്ടം സാധ്യമാക്കാന് സഹായിച്ചത്.
വ്യവസായിക ഇടപെടല്, അനുഭവാധിഷ്ഠിത പഠന രീതി, കേസ് - അധിഷ്ഠിത പഠനങ്ങള്, സിമുലേഷനുകള് എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ആഴത്തിലുള്ള വിദ്യാഭ്യാസ സമീപനമാണ് രാജഗിരി ബിസിനസ് സ്കൂള് പിന്തുടരുന്നത്. ......