ദോഹ: ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംഘടനയെ കൂടുതൽ കരുത്തുറ്റതും ജനകീയവുമായ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നതിനുള്ള ലക്ഷ്യത്തോടെയാണ് പുതിയ നേതൃത്വത്തിന് രൂപം നൽകിയത്.
പുതിയ കമ്മിറ്റിയുടെ പ്രസിഡന്റായി സജീദ് താജുദീനും, ജനറൽ സെക്രട്ടറിയായി ഹാഷിം അപ്സരയും, ട്രഷറർ ആയി മുഹമ്മദ് ഷായും ഉൾപ്പെടെ വിവിധ ഭാരവാഹികൾ ചുമതലയേറ്റു. ......
കോട്ടയം കൂരോപ്പടയിൽ വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മകനും മരണത്തിന് കീഴടങ്ങിയതോടെ കൂട്ട ആത്മഹത്യയിൽ മരണം നാലായി. കുടുംബത്തിലെ നാല് അംഗങ്ങളും ഇതോടെ മരണപ്പെട്ടു.
കൂരോപ്പട സ്വദേശികളായ കുടുംബത്തിലെ അമ്മയും മകളും ആദ്യം മരണപ്പെട്ടിരുന്നു. ......
ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തിനു പിന്നാലെ വൈകാതെ തന്നെ അമേരിക്കയില്‍നിന്ന് വിമാനം കയറിയ ലൂയിസ് ഡി ലാ ഫ്യൂന്റെയും സംഘവും തിങ്കളാഴ്ച ഉച്ചയ്ക്ക് മഡ്രിഡിലെ ബരാജാസ് വിമാനത്താവളത്തിലിറങ്ങി.
ലോകകപ്പ് ട്രോഫി ഉയര്‍ത്തിപ്പിടിച്ചാണ് നായകന് റോഡ്രിയും സംഘവും വിമാനത്തിന്റെ പടവുകള്‍ ഇറങ്ങിയത്. മഡ്രിഡിലെ പ്രശസ്തമായ പ്ലാസ ഡി സിബെലെസില്‍ വന്‍ ജനസഞ്ചയത്തെ സാക്ഷിനിര്‍ത്തി ടീമിനായി വിജയവിളംബര പരേഡ് സംഘടിപ്പിച്ചിട്ടുണ്ട്. ......
ബക്കിങ്ങാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച ആൻഡി ബേൺഹാം സർക്കാർ രൂപീകരിക്കാനുള്ള ഔദ്യോഗിക ക്ഷണം സ്വീകരിച്ചതോടെയാണ് അധികാരമേൽക്കൽ നടപടികൾ പൂർത്തിയായത്.
നേരത്തെ പ്രധാനമന്ത്രി കിയ സ്റ്റാമർ രാജാവിന് രാജി സമർപ്പിച്ചതിന് പിന്നാലെയാണ് പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്. പത്ത് വർഷത്തിനിടെ ബ്രട്ടന്റെ ഏഴാമത്തെ പ്രധാനമന്ത്രിയായാണ് അദ്ദേഹം സ്ഥാനമേൽക്കാനൊരുങ്ങുന്നത്. ......
ചെന്നിത്തല:നാടിന്റെ സമഗ്ര വികസനത്തിന് കാർഷികമേഘല കൂടാതെ മറ്റുജനങ്ങളുടെ ജീവിതനിലവാരം ഉറപ്പാക്കുന്നതിനും കുട്ടനാട് താലൂക്ക്, ചെങ്ങന്നൂർ താലൂക്ക്,മാവേലിക്കര താലൂക്ക്,അമ്പലപ്പുഴ താലൂക്ക്,തിരുവല്ല,കായംകുളം,ഈ മേഖലയെല്ലാം ചേർത്ത് കുട്ടനാടും ഓണാട്ടുകര കൃഷിമേഖലാ പ്രദേശങ്ങൾ ചേർത്ത് കുട്ടനാട് വികസന അതോറിറ്റി രൂപീകരിക്കണമെന്ന് ചെന്നിത്തല കേരള കോൺഗ്രസ് മണ്ഡലം കമ്മറ്റി സംസ്ഥാന മുഖ്യമന്ത്രി,ആഭ്യന്തരമന്ത്രി,റവ ന്യൂവകുപ്പ് മന്ത്രി,സഹകരണ വകുപ്പ് മന്ത്രി,ജലസേചന വകുപ്പ് മന്ത്രി എന്നിവർക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം കൊടുക്കുവാൻ തീരുമാനിച്ചു.മണ്ഡലം പ്രസിഡന്റ് വി. ജോയിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ.ഷിബു ഉമ്മൻ,ചാക്കോ കയ്യത്ര,ബ്ലസ്സൻ ജേക്കബ്,ഗണേഷ് പുലിയൂർ,ഗീവർഗ്ഗീസ്,നന്ദകുമാർ,ലീജ ഹരീന്ദ്രൻ,തോമസ് ജോർജ്,അജി. ......
കായംകുളം: 2026 ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തോടനുബന്ധിച്ച് കായംകുളം എൽമെക്സ് മൈതാനിയിൽ ആലപ്പുഴ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിപുലമായ ആഘോഷ പരിപാടികൾ ജനപങ്കാളിത്തം കൊണ്ടും മികച്ച സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി.
ഞായറാഴ്ച
വൈകിട്ട് 6 മണിയോടെ ആരംഭിച്ച പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിന്റെ രജിസ്ട്രേഷനുശേഷം 32 ടീമുകൾ പങ്കെടുത്ത ആവേശകരമായ മത്സരം അരങ്ങേറി. വിജയികളായ ടീമുകൾക്ക് യഥാക്രമം ₹5,000, ₹3,000, ₹2,000 വീതം ക്യാഷ് അവാർഡുകൾ സമ്മാനിച്ചു.
പരിപാടി എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ......
ദോഹ: ഖത്തറിലെ നിശ്ചിത സമുദ്രപരിധിക്കുള്ളിൽ എല്ലാവിധ നാവിക യാനങ്ങളുടെയും കപ്പലുകളുടെയും ഗതാഗതം സാധാരണ നിലയിൽ പുനരാരംഭിക്കാൻ അനുമതി നൽകിയതായി ഗതാഗത മന്ത്രാലയം (MOT) അറിയിച്ചു. ഏഴ് നോട്ടിക്കൽ മൈൽ പരിധിയിലാണ് സർവീസുകൾ നടത്താൻ അനുമതിയുള്ളത്.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച് പുതിയ ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വരും.
അന്താരാഷ്ട്ര സമുദ്ര കൺവെൻഷനുകളുടെ വ്യവസ്ഥകൾക്ക് വിധേയമായി സർവീസ് നടത്തുന്നതും നിലവിലെ നിർദ്ദേശങ്ങൾ പാലിക്കുന്നതുമായ കപ്പലുകളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
യാത്രക്കാരുടെയും യാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി നിലവിലുള്ള നിയമങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് ഗതാഗത മന്ത്രാലയം നിർദ്ദേശിച്ചു. ......
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തു. മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്ന സമരം അവസാനിപ്പിക്കുന്നതിനായാണ് പോലീസ് നടപടി സ്വീകരിച്ചത്. ......

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലേക്ക് പുതുതായി ഉള്‍പ്പെടുത്തുന്ന യൂണിറ്റുകളുടെ പ്രഖ്യാപനം നാളെ (ജൂലൈ 22, ബുധന്‍) ഉച്ചയ്ക്ക് രണ്ടുമണിക്ക് കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്കൂളില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും.
ചടങ്ങില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ തൂഫാന് വാരിയേഴ്സായും പോല്‍-ബ്ലഡ് അംബാസഡേഴ്സായും സൈബര്‍ വാരിയേഴ്സായും അദ്ദേഹം പ്രഖ്യാപിക്കും. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന "ഐ ക്യാന്‍" (IMA Campaign Against Narcotics) പരിശീലന പദ്ധതിയുടെ ഉദ്ഘാടനവും എസ്.പി.സിയുടെ വാര്‍ത്താ ജാലകം പതിപ്പിന്റെ പ്രകാശനവും ആഭ്യന്തര മന്ത്രി നിര്‍വ്വഹിക്കും.
സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സമഗ്രവും ഏകീകൃതവുമായ വിവരങ്ങള്‍ അടങ്ങിയ വെബ് പോര്‍ട്ടലിന്റെ പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി എന്‍ ഷംസുദ്ദീന് നിര്‍വ്വഹിക്കും. ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്, ഐ.ജിപിയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫീസറുമായ എസ് അജീത ബീഗം, സാല്‍വേഷന്‍ ആര്‍മി സ്കൂള്‍ പ്രിന്‍സിപ്പല്‍ മീര എം. ......